Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മണല്‍ വിതരണത്തിന്‌ ഓണ്‍ലൈന്‍ പാസ്‌ ഡിസംബര്‍ മൂന്ന്‌ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2012, 11:02 pm IST
in Ernakulam

കൊച്ചി: ജില്ലയിലെ മണല്‍കടവുകളില്‍ നിന്നുള്ള മണല്‍ വിതരണത്തിന്‌ ഓണ്‍ലൈന്‍ പാസ്‌ ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യഘട്ട സംവിധാനം ഡിസംബര്‍ മൂന്നിന്‌ നിലവില്‍ വരും. ആദ്യഘട്ടത്തില്‍ പിറവം, മണീട്‌ പഞ്ചായത്തുകളിലാണ്‌ പാസ്‌ വിതരണം സമ്പൂര്‍ണമായും ഓണ്‍ലൈനിലാക്കുന്നത്‌. കടവുകളുള്ള മറ്റു പഞ്ചായത്തുകളില്‍ ജനുവരിക്കകം പദ്ധതി നടപ്പാക്കുമെന്നു ജില്ല കളക്ടര്‍ പി.ഐ.ഷെയ്‌ക്‌ പരീത്‌ വ്യക്തമാക്കി.

കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മണല്‍ ഖാനനവും വിതരണവുമായി ബന്ധപ്പെട്ട വിദഗ്ധസമിതി യോഗത്തില്‍ കളക്ടര്‍ ഓണ്‍ലൈന്‍ പാസ്‌ വിതരണം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കി.

ആദ്യഘട്ടമെന്ന നിലയില്‍ ആഴ്ചയില്‍ രണ്ടു ദിവസമേ മണലിനുള്ള അപേക്ഷ സ്വീകരിക്കൂ. അപേക്ഷിക്കുമ്പോള്‍ ബുക്കിങ്‌ നമ്പര്‍, പേര്‌, വിലാസം എന്നിവ രേഖപ്പെടുത്തിയ രസീത്‌ ലഭിക്കും. ഒരു കടവില്‍ നിന്ന്‌ ഒരു ദിവസം വിതരണം ചെയ്യുന്ന മണലിനുള്ള പാസ്‌ നല്‍കുന്നവരുടെ പേരുവിവരം ഓണ്‍ലൈനില്‍ ലഭിക്കും. പാസ്‌ വാങ്ങാന്‍ വരുമ്പോഴേ കടവ്‌, അളവ്‌, തീയതി, വാഹനം എന്നിവ സംബന്ധിച്ച വിവരം അറിയാനാകൂ. വാഹനങ്ങളുടെ വാടക നിശ്ചയിക്കുന്നതിന്‌ പ്രീപെയ്ഡ്‌ സംവിധാനം ഒരുക്കുന്നത്‌ പരിഗണനയിലാണെന്ന്‌ കളക്ടര്‍ പറഞ്ഞു. ഒരു തവണ ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നെ ഉപയോഗിക്കാന്‍ കഴിയാത്ത തരത്തിലുള്ളതാണ്‌ പാസ്‌. വാട്ടര്‍മാര്‍ക്കും ഹോളോഗ്രാമും ഇതിന്റെ പ്രത്യേകതയായിരിക്കും. നിലവില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്ന കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളിലേതിനു സമാനമായ തരത്തിലാണ്‌ പാസ്‌ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്‌.

ഓരോ മാസവും അവസാന തീയതിയില്‍ മണല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട റവന്യുവരുമാനം കമ്പ്യൂട്ടറില്‍ മനസിലാക്കാനാകും. ഒരു കടവില്‍ എത്ര പേര്‍ പാസിനായി വരുമെന്ന റിപ്പോര്‍ട്ട്‌, ഓരോ ദിവസവും കടവില്‍ അവശേഷിക്കുന്ന മണലിന്റെ അളവ്‌ വിവരം എന്നിവയും അറിയാന്‍ സംവിധാനമുണ്ട്‌.

അപേക്ഷയില്‍ ഉപഭോക്താവിന്റെ പേര്‌, വിലാസം, ഫോണ്‍ നമ്പര്‍, വീട്‌ നിര്‍മിക്കുന്ന തദ്ദേശസസ്ഥാപനത്തിന്റെ പേര്‌, താലൂക്ക്‌, വില്ലേജ്‌, സര്‍വെ നമ്പര്‍, കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ്‌ നമ്പര്‍, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നമ്പര്‍, കാര്‍ഡിന്റെ ഉടമസ്ഥന്റെ പേര്‌, നിര്‍മാണത്തിനാവശ്യമുള്ള മണലിന്റെ അളവ്‌ എന്നിവ രേഖപ്പെടുത്തണം.

ആദ്യഘട്ടമെന്ന നിലയില്‍ ഓണ്‍ലൈന്‍ പാസിനുള്ള അപേക്ഷ സ്വീകരിക്കലും പാസ്‌ അനുവദിക്കലും ഗ്രാമപഞ്ചായത്ത്‌, മുനിസിപ്പല്‍ ഓഫീസുകളിലാണ്‌ നടക്കുക. ഉപഭോക്താക്കള്‍ക്ക്‌ ജില്ല വെബ്സൈറ്റില്‍ നിന്നും നേരിട്ട്‌ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനം രണ്ടാംഘട്ടത്തില്‍ നിലവില്‍ വരും. പാസ്‌ വിതരണം നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര കണ്‍ട്രോള്‍ റൂമിന്റെ ചുമതല ജില്ല കളക്ടര്‍ക്കാണ്‌. കളക്ടറേറ്റിലാണ്‌ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.