Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കേരള വിധവ വെല്‍ഫെയര്‍ സംഘം സംസ്ഥാന സമ്മേളനം ആലുവയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2012, 10:15 pm IST
in Ernakulam

കൊച്ചി: കേരളത്തിലെ 40 ലക്ഷത്തോളം വരുന്ന വിധവകളുടെ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്‌ രൂപീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കേരള വിധവാ വെല്‍ഫെയര്‍ സംഘം സംസ്ഥാന സമ്മേളനം ഡിസംബര്‍ 2 ന്‌ ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 9.30 ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌ സമ്മേളനം ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത്‌ എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കെ.പി.ധനപാലന്‍ എംപി, സാജു പോള്‍ എംഎല്‍എ, വനിതാ കമ്മീഷന്‍ അംഗം ഡോ.ലിസ്സി ജോസ്‌, ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാന്‍ വി.ഡി.ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.
11.30 ന്‌ പ്രതിനിധി സമ്മേളനം യുവജന കാര്യമന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. സംഘം സംസ്ഥാന പ്രസിഡന്റ്‌ തങ്കമണി നാരായണന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ജോസ്‌ തെറ്റയില്‍ എംഎല്‍എ, ജോസഫ്‌ വാഴയ്‌ക്കന്‍ എംഎല്‍എ, വനിത കമ്മീഷന്‍ അംഗം അഡ്വ.നുര്‍ബിനാ റഷീദ്‌, ക്ഷേമനിധി ബോര്‍ഡ്‌ ചെയര്‍മാന്‍ കെ.ടി.ഇതിഹാസ്‌, മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ടി.ജേക്കബ്‌ തുടങ്ങിയവര്‍ സംബന്ധിക്കും. ജനറല്‍ സെക്രട്ടറി ശാന്താ നമ്പീശന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. സമ്മേളനത്തില്‍ 14 ജില്ലകളില്‍നിന്നുള്ള 1,000 ല്‍ പരം വിധവകള്‍ സംബന്ധിക്കും.

രണ്ട്‌ മണിയ്‌ക്ക്‌ നടക്കുന്ന സെമിനാര്‍ കൃഷി വകുപ്പ്‌ മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ്‌ ചെയര്‍ പേഴ്സണ്‍ കുല്‍സു ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. “വിധവകളും സാമൂഹ്യസുരക്ഷയും” എന്ന വിഷയം സംഘം സംസ്ഥാന രക്ഷാധികാരി കെ.കെ.ചന്ദ്രന്‍ മാസ്റ്റര്‍ അവതരിപ്പിക്കും. വി.പി.സജീന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ്‌ യൂണിയന്‍ ചെയര്‍മാന്മാരായ നെച്ചി തമ്പി, ജോയ്‌ പോള്‍, കൗണ്‍സിലര്‍ വി.പി.ജോര്‍ജ്ജ്‌, ജില്ലാ അഡ്വൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍മാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

വിധവാ വെല്‍ഫെയര്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കുക, വിധവാ പെന്‍ഷന്‍ 1000/- രൂപയാക്കി ഉയര്‍ത്തുക, വിധവകളുടെ വായ്‌പ കുടിശിക എഴുതിത്തള്ളുക, കുട്ടികളുടെ വിദ്യാഭ്യാസ തുക വര്‍ധിപ്പിക്കുക, ദേശീയ കുടുംബ സഹായ തുക മുഴുവന്‍ വിധവകള്‍ക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം സര്‍ക്കാരിന്‌ മുന്‍പില്‍ ഉന്നയിക്കും. സമ്മേളനവിജയത്തിന്‌ കെ.കെ.ചന്ദ്രന്‍ മാസ്റ്റര്‍ രക്ഷാധികാരിയും അജി രാഘവന്‍ ചെയര്‍മാനും, ജില്ലാ സെക്രട്ടറി മേരിക്കുട്ടി ജോസ്‌ ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

India

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

India

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.