Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

റേഷന്‍ കടകള്‍ അടച്ചിട്ട്‌ ലൈസന്‍സ്‌ തിരിച്ചേല്‍പ്പിക്കാന്‍ വ്യാപാരികള്‍ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2012, 10:15 pm IST
inErnakulam

പെരുമ്പാവൂര്‍: വ്യാപാരികളുടെ വേതനം വര്‍ധിപ്പിക്കാതെ റേഷന്‍ സബ്സിഡി നേരിട്ട്‌ നല്‍കുന്നതിനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതിയോട്‌ റേഷന്‍ വ്യാപാരികള്‍ സഹകരിക്കില്ല. ഇതിന്റെ ഭാഗമായി 2013 ജനുവരി ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട്‌ ലൈസന്‍സ്‌ തിരിച്ചേല്‍പ്പിക്കുന്നതിന്‌ വ്യാപാരികള്‍ ഒരുങ്ങുകയാണെന്ന്‌ ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ്‌ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന സെക്രട്ടറി എന്‍.ബി.ശിവദാസ്‌ എന്നിവര്‍ അറിയിച്ചു.

റേഷന്‍ വ്യാപാരികളുമായി യാതൊരു ചര്‍ച്ചയും നടത്താതെ ഏകപക്ഷീയമായാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. റേഷന്‍ സബ്സിഡി കടകളില്‍നിന്നും പിന്‍വലിക്കുന്നതിനെതിരെ ഈമാസം 26 ന്‌ കോട്ടയത്തും ഡിസംബര്‍ 17 ന്‌ തിരുവനന്തപുരത്തും ധര്‍ണ നടത്തും. കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനഃസ്ഥാപിക്കാതെയും എഫ്സിഐയില്‍നിന്ന്‌ അരിയെടുത്ത്‌ വിതരണം ചെയ്യാതെയും സംസ്ഥാന ഭക്ഷ്യവകുപ്പ്‌ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയാണ്‌. ഓണത്തിന്‌ കേന്ദ്രം അനുവദിച്ച 60,000 മെട്രിക്‌ ടണ്‍ അരി ഏറ്റെടുക്കാതെ കെട്ടിക്കിടക്കുകയാണ്‌.

13 വര്‍ഷംമുമ്പ്‌ തയ്യാറാക്കിയ ബിപിഎല്‍ ലിസ്റ്റ്‌ പ്രകാരം 20 ലക്ഷം കുടുംബങ്ങള്‍ക്ക്‌ ഒരു രൂപയ്‌ക്കും 42 ലക്ഷം കുടുംബങ്ങള്‍ക്ക്‌ രണ്ട്‌ രൂപയ്‌ക്കും അരി നല്‍കുന്നുണ്ട്‌. ഇതില്‍ 15 ലക്ഷം പേര്‍ അര്‍ഹതയില്ലാത്തവരാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. അംഗങ്ങളുടെ എണ്ണം അനുസരിച്ച്‌ അരിവിഹിതം നിശ്ചയിച്ചാല്‍ സബ്സിഡി തുക കുറയ്‌ക്കാന്‍ കഴിയുമെന്ന്‌ വ്യാപാരികള്‍ പറയുന്നു. ഭക്ഷ്യവകുപ്പ്‌ ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ വകുപ്പും വിവിധ വിഭാഗം അധികൃതരും പരിശോധന നടത്തിയിട്ടും അനര്‍ഹരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

റേഷന്‍ കാര്‍ഡുകളനുസരിച്ച്‌ കേന്ദ്ര അരിവിഹിതം ലഭിക്കുന്നില്ല. കേന്ദ്ര മാനദണ്ഡമനുസരിച്ച്‌ സംഭരിക്കുന്ന അരിയില്‍ 62000 ടണ്‍ ഉച്ചക്കഞ്ഞിക്കായാണ്‌ നല്‍കുന്നത്‌. ഇത്‌ കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. സംസ്ഥാനത്ത്‌ ഏഴ്‌ ജില്ലകളില്‍ മാത്രമാണ്‌ കുത്തരി നല്‍കുന്നത്‌. ഈ വിവേചനം അവസാനിപ്പിച്ച്‌ 14 ജില്ലകള്‍ക്കും കുത്തരി നല്‍കണമെന്ന്‌ ബേബിച്ചന്‍ മുക്കാടന്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.