Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹെപ്പറ്റൈറ്റിസ്‌ ബി: പഠനം പൂര്‍ത്തിയാകുന്നത്‌ വരെ പ്രതിരോധ നടപടികള്‍ തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2012, 10:13 pm IST
in Ernakulam

കൊച്ചി: രാമമംഗലം പഞ്ചായത്തിലെ ഊരമനയിലെ ഹെപ്പറ്റൈറ്റിസ്‌ ബി രോഗബാധ സംബന്ധിച്ച്‌ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ മണിപ്പാല്‍ വൈറോജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ നടത്തുന്ന പഠനം പുരോഗമിക്കുകയാണെന്ന്‌ ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രാഥമിക പഠനത്തില്‍ പ്രദേശത്തെ ഒന്ന്‌, രണ്ട്‌ വാര്‍ഡുകളിലായി 709 വീടുകളിലെ 2108 പേരുടെ രക്തപരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ഇതില്‍ രോഗാണുബാധിതരല്ലെന്ന്‌ കണ്ടെത്തിയ 1050 പേര്‍ക്ക്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍ദേശപ്രകാരം ഹെപ്പറ്റൈറ്റിസ്‌ ബി വാക്സിന്‍ നല്‍കി വരുന്നുണ്ട്‌. ദേശീയ രോഗ പ്രതിരോധ വാക്സിനേഷന്‍ പരിപാടി പ്രകാരം കുട്ടികള്‍ക്ക്‌ നല്‍കുന്ന ഹെപ്പറ്റൈറ്റിസ്‌ ബി വാക്സിനേഷനും പ്രദേശത്ത്‌ ഇതോടൊപ്പം നല്‍കിവരുന്നുണ്ടെന്ന്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.ഐ.ജുനൈദ്‌ റഹ്മാന്‍ പറഞ്ഞു.

ഹെപ്പറ്റൈറ്റിസ്‌ ബി രോഗബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്ത പ്രദേശങ്ങളെന്ന നിലയിലാണ്‌ ഈ രണ്ട്‌ വാര്‍ഡുകള്‍ ആദ്യഘട്ടത്തില്‍ പഠനത്തിനായി തിരഞ്ഞെടുത്തത്‌. അന്തിമ പഠന റിപ്പോര്‍ട്ട്‌ വന്നതിന്‌ ശേഷം മറ്റ്‌ വാര്‍ഡുകളിലെ രക്തപരിശോധന സംബന്ധിച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത്‌ തീരുമാനമെടുക്കും. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രക്തപരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ ആര്‍ക്കൊക്കെ വാക്സിനേഷന്‍ ആവശ്യമാണെന്ന്‌ സ്ഥിരീകരിക്കാന്‍ സാധിക്കൂ. അതുവരെ പ്രദേശത്ത്‌ ഇപ്പോള്‍ സ്വീകരിച്ചിട്ടുളള രോഗപ്രതിരോധ നടപടികള്‍ തുടരുമെന്ന്‌ ഡി.എം.ഒ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.