Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്രമേഹരോഗാന്ധത: മുന്‍കരുതല്‍ അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 10:22 pm IST
inErnakulam

കൊച്ചി: അതീവഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക്‌ നയിക്കുന്ന പ്രമേഹരോഗാന്ധതക്കെതിരെ (ഡയബെറ്റിക്‌ റെറ്റിനോപ്പതി) മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ നേത്രരോഗവിദഗ്ധരുടെ മുന്നറിയിപ്പ്‌.

തക്കസമയത്ത്‌ ചികിത്സ ലഭിച്ചാല്‍ ഗുരുതരമായ റെറ്റിനോപ്പതിയുള്ളവരില്‍ 90 ശതമാനം പേരുടെയും അന്ധതതടയാന്‍ കഴിയുമെന്ന്‌ കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ നേത്രരോഗ വിഭാഗം പ്രൊഫസറും വിട്രിയോറെറ്റിനല്‍ സര്‍ജറി വിഭാഗം മേധാവിയുമായ ഡോ.ഗോപാല്‍ എസ്‌.പിള്ള വ്യക്തമാക്കി. പ്രമേഹരോഗബാധിതരെ നിത്യമായ അന്ധതയിലേക്ക്‌ നയിക്കുന്ന ഡയബെറ്റിക്‌ റെറ്റിനോപ്പതിയെന്ന മാരകരോഗം രാജ്യത്ത്‌ പെരുകിവരുന്നതായുള്ള വാര്‍ത്തകളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രോഗത്തെക്കുറിച്ചുള്ള അജ്ഞതമൂലം പലരും കാഴ്ചനശിച്ചശേഷമാണ്‌ പരിശോധനക്ക്‌ വിധേയരാകുന്നതും ചികിത്സ തേടിയെത്തുന്നതും.
അതുകൊണ്ട്തന്നെ ശരിയായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഈ സങ്കീര്‍ണ്ണതയും അതുണ്ടാക്കുന്ന അന്ധതയും തടയാന്‍ കഴിയുകയുള്ളുവെന്ന്‌ അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു. പ്രമേഹരോഗികളുടെ കണ്ണില്‍ കാണപ്പെടുന്ന വാസ്കുലര്‍ എന്‍ഡോത്തീലിയല്‍ ഗ്രോത്ത്‌ ഫാക്ടര്‍ എന്ന പ്രത്യേകതരം രാസവസ്തുവിന്റെ അമിതമായ സാന്നിധ്യം മൂലമുണ്ടാകുന്ന റെറ്റിനോപ്പതി കണ്ടുപിടിക്കാന്‍ പല വിധത്തിലുള്ള പരിശോധനകള്‍ ഇന്ന്‌ ഉണ്ട്‌. രോഗിയുടെ ദൂരക്കാഴ്ച, സമീപക്കാഴ്ച തുടങ്ങിയവയുടെ പരിശോധന, കണ്ണില്‍ മരുന്നൊഴിച്ച്‌ കൃഷ്ണമണി വികസിപ്പിച്ച്‌ റെറ്റിനയുടെ പരിശോധന, ലൈറ്റടിച്ച്‌ വലുതാക്കി കാണിക്കുന്ന ലെന്‍സിന്റെ സഹായത്തോടെ കണ്ണിനകം പരിശോധിക്കുന്ന ഒഫ്താല്‍മോസ്കോപ്പി, റെറ്റിനയുടെ ഡിജിറ്റല്‍ ചിത്രങ്ങളെടുത്ത്‌ വ്യതിയാനങ്ങള്‍ പരിശോധിക്കുന്ന റെറ്റിനല്‍ ഫോട്ടോഗ്രഫി, കണ്ണിനകത്തെ ദ്രാവക സമ്മര്‍ദ്ദമളക്കുന്ന ടോണോമെട്രി തുടങ്ങിയ പരിശോധനകള്‍ ഇന്ന്‌ ലഭ്യമാണ്‌. രോഗബാധിതരിലെ ദുര്‍ബലമായ രക്തക്കുഴലുകള്‍ പൊട്ടുന്ന അവസ്ഥയിലുള്ള പ്രോലിഫെറേറ്റീവ്‌ റെറ്റിനോപ്പതി, മാക്കുലാര്‍ എഡിമ (കാഴ്ചയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്തുണ്ടാകുന്ന നീര്‍വീക്കം) എന്നിവയുള്ളവര്‍ക്ക്‌ ആവശ്യമെങ്കില്‍ ഫ്ലൂറസിന്‍ ആഞ്ജിയോഗ്രഫി എന്ന പരിശോധനയും വേണ്ടിവരും. ഈ പരിശോധനയില്‍ ഡൈ കയ്യിലെ ഞരമ്പില്‍ കുത്തിവെച്ചശേഷം റെറ്റിനയുടെ ചിത്രം എടുക്കുന്നു. ദ്രാവകം ഒലിച്ചിറങ്ങുന്ന രക്തനാഡികളും രക്തപ്രവാഹം കുറവുള്ള ഭാഗങ്ങളും, പൊട്ടിയ രക്തനാഡികളുമെല്ലാം വ്യക്തമായി കാണാന്‍ ഇത്‌ സഹായിക്കും. ഈ പരിശോധനയില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ രോഗത്തെപ്പറ്റി വ്യക്തമായ ധാരണ നല്‍കുന്നവയാണ്‌. ചിലര്‍ക്ക്‌ ഈ പരിശോധനാ സമയം, ഓക്കാനം, ശരീരം പുകച്ചില്‍, ചൊറിച്ചില്‍ തുടങ്ങിയവ ഉണ്ടാകാം. മൂത്രത്തിന്‌ നിറവ്യത്യാസം കാണുന്നതും ഇതിന്റെ ഒരു പാര്‍ശ്വഫലമാണ്‌. അത്യപൂര്‍വ്വമായി ഗുരുതരമായ അലര്‍ജിയുമുണ്ടാകാം.

റെറ്റിനയുടെ അവസ്ഥ മനസ്സിലാക്കാന്‍ സഹായിക്കുന്ന മറ്റൊരു പരിശോധനയാണ്‌ ഒപ്റ്റിക്കല്‍ കൊഹെറന്‍സ്‌ ടോമോഗ്രഫി (ഒസിടി) ഇത്‌ കണ്ണിന്റെ ഒരു തരം സ്കാനിംഗ്‌ ആണ്‌. റെറ്റിനയുടെ തടിപ്പ്‌ അളക്കാനും ചികിത്സകൊണ്ട്‌ അത്‌ കൂടുന്നുവോ, കുറയുന്നുവോ എന്നെല്ലാം മനസ്സിലാക്കാനും ഇത്‌ സഹായിക്കും. കാഴ്ചക്കുറവിന്റെ മറ്റുചില കാരണങ്ങള്‍ കണ്ടുപിടിക്കാനും ഇത്‌ സഹായകമാണ്‌.

ചികിത്സാ രീതികള്‍ ഇവയാണ്‌: ഇന്‍ട്രാ വിട്രിയല്‍ ഇന്‍ജക്ഷന്‍ വിഇജിഎഫ്‌ നെ പ്രതിരോധിക്കുന്ന മരുന്നുകള്‍ കണ്ണിന്റെ ഉള്ളിലേക്ക്‌ കുത്തിവെയ്‌ക്കുന്നു. ലേസര്‍ ചികിത്സ- കൊഴുപ്പും നീരും വരുന്ന ഭാഗങ്ങളെ ലേസര്‍ ചെയ്ത്‌ അടയ്‌ക്കുന്നു. ഇതിന്‌ ഫോക്കല്‍ മാക്കുലാര്‍ ലേസര്‍ എന്നു പറയുന്നു. പാന്‍ റെറ്റിനല്‍ ഫോട്ടോകൊയാഗുലേഷന്‍ (പിആര്‍പി)- പുതുതായി ഉണ്ടാകുന്ന രക്തക്കുഴലുകളെ കരിച്ചു കളയുന്ന രീതിയാണിത്‌. രണ്ട്‌ ആഴ്ച ഇടവിട്ട്‌ 4-5 ഘട്ടങ്ങളായിട്ടാണ്‌ ഇത്‌ ചെയ്യുന്നത്‌. വിട്രക്ടമി ശസ്ത്രക്രിയ- സങ്കീര്‍ണമായ ശസ്ത്രക്രിയാ രീതിയാണിത്‌. രക്തക്കുഴലുകള്‍ പൊട്ടി രക്തം കൂടുതല്‍ കണ്ണില്‍ ഇറങ്ങുകയോ അല്ലെങ്കില്‍ ഞരമ്പില്‍ വലിവ്‌ ഉണ്ടാകുകയോ ചെയ്യുമ്പോഴാണ്‌ ഈ ശസ്ത്രക്രിയ നടത്തുന്നത്‌.

വിഇജിഎഫ്‌ പ്രതിരോധത്തിനായി പ്രധാനമായും മൂന്നു മരുന്നുകളാണ്‌ ഇന്നു ലോകത്തു നിലവിലുള്ളത്‌. റെറ്റിനോപ്പതിയിലും ഇതേപോലുള്ള പ്രമേഹ സംബന്ധമായ നേത്രരോഗങ്ങള്‍ക്കും വളരെ ഫലപ്രദമായ ഔഷധങ്ങളാണ്‌ അവാസ്റ്റിന്‍, ലൊസ്ന്റീസ്‌, മാക്കുജന്‍ എന്നിവയെന്നും ഡോ.ഗോപാല്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.