Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എന്‍എസ്‌എസ്‌ പൊതുയോഗത്തില്‍ ആക്രമണം: പുല്ലുവഴിയില്‍ സിപിഎം ഒറ്റപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2012, 10:21 pm IST
inErnakulam

പെരുമ്പാവൂര്‍: പുല്ലുവഴിയില്‍ 974-ാ‍ം നമ്പര്‍ എന്‍എസ്‌എസ്‌ കരയോഗത്തിന്റെ പൊതുയോഗവേദിയിലേക്ക്‌ അതിക്രമിച്ച്‌ കയറി കരയോഗഭാരവാഹികളെയും അമ്മമാരെയും ഉപദ്രവിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10.30ന്‌ പെരുമ്പിള്ളില്‍ കെ.ജി.ജയകുമാറിന്റെ വസതില്‍ വച്ച്‌ പൊതുയോഗം നടക്കുമ്പോഴാണ്‌ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരടങ്ങുന്ന ആറംഗസംഘം അക്രമം നടത്തിയത്‌. ഇതേകരയോഗത്തിലെ അംഗങ്ങളും മുന്‍ഭാരവാഹികളുമായ ഇവര്‍ യോഗത്തിന്റെ രജിസ്റ്റര്‍ ബുക്കുകള്‍ കീറികളയുകയും, കസേരകള്‍ തല്ലിയൊടിക്കുകയും വനിതകള്‍ അടക്കമുള്ളവരെ ഉപദ്രവിക്കുകയുമായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന്‌ പെരുമ്പിള്ളില്‍ ശിവരാമന്‍ നായരുടെ ഭാര്യ വി.എം.രാധ (65), പെരുമ്പിള്ളില്‍ ജയകുമാര്‍ (47), എസ്‌.സതന്‍ (46) എന്നിവര്‍ക്ക്‌ പരിക്കേറ്റിരുന്നു. ഇവരെ പിന്നീട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും, വീട്ടുകാര്‍ തങ്ങളെയാണ്‌ ഉപദ്രവിച്ചതെന്ന്‌ പറഞ്ഞ്‌ അക്രമികളും ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നുവെന്ന്‌ കരയോഗ അംഗങ്ങള്‍ പറഞ്ഞു. അക്രമികളില്‍ ചിലര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരും കരയോഗത്തിലെ മുന്‍ ഭാരവാഹികളുമായിരുന്നു.

ആക്രമണത്തിന്‌ നേതൃത്വം നല്‍കിയ എസ്‌.വിശ്വനാഥന്‍, പെരുമ്പിള്ളില്‍ വിവേക്‌, മാളിക്കതാഴത്ത്‌ ഇന്ദ്രന്‍, പൊന്നേമ്പിള്ളി അജയന്‍, കാളമാക്കുടി ബിനു, പാറയില്‍ ഗോപിനാഥന്‍ എന്നിവരെ കരയോഗത്തില്‍ നിന്നും നീക്കം ചെയ്യാന്‍ പൊതുയോഗം തീരുമാനമെടുത്തതായി സെക്രട്ടറി കെ.ഭാര്‍ഗ്ഗവന്‍പിള്ള അറിയിച്ചു.

സംസ്ഥാന രാഷ്‌ട്രീയത്തില്‍ ഒരു കാലത്ത്‌ സിപിഎമ്മിന്‌ ഏറ്റവും വലിയരാഷ്‌ട്രീയ സ്വാധീനമുള്ള മേഖലയായിരുന്നു പുല്ലുവഴി, എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവും പൊതുജനങ്ങളോടുള്ള സമീപനവും പുല്ലുവഴിയിലെ സിപിഎമ്മിനെ ജന പക്ഷത്തിന്‌ എതിരാക്കിയിരിക്കുകയാണ്‌. സാമുദായിക സംഘടനകളില്‍ കൈകടത്തിയും രാഷ്‌ട്രീയ വത്കരണം നടത്തുക എന്ന ഗുഢലക്ഷ്യമാണ്‌ എന്‍എസ്‌എസ്‌ കരയോഗത്തിലെ സംഘര്‍ഷത്തിന്‌ പിന്നിലെന്നും നാട്ടുകാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.