Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കായല്‍ മലിനീകരണം: ടൂറിസം പദ്ധതിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2012, 10:21 pm IST
in Ernakulam

മരട്‌: കായല്‍ മലിനീകരണം രൂക്ഷമാക്കുന്ന നിര്‍ദ്ദിഷ്ട കുമ്പളം കായല്‍ ടൂറിസം പദ്ധതിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. പനങ്ങാട്‌ കായലോരത്ത്‌ നടപ്പാത നിര്‍മ്മിച്ച്‌ നൂറ്‌ ഹൗസ്ബോട്ടുകള്‍ക്ക്‌ നിര്‍ത്തിയിടുവാന്‍ സൗകര്യം ഒരുക്കുന്നതുള്‍പ്പെടുന്നതാണ്‌ കായല്‍ ടൂറിസം പദ്ധതി. കായല്‍ മലിനീകരണത്തിനും മത്സ്യസമ്പത്തിന്റെ നാശത്തിനും ടൂറിസം പദ്ധതികാരണമാകും എന്നതാണ്‌ പ്രദേശവാസികളുടെ ആശങ്ക. ഇതിനെതിരെ രാഷ്‌ട്രീയ ഭേദമന്യേ നാട്ടുകാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്‌.

കൈതപ്പുഴക്കായല്‍ കൈവശപ്പെടുത്തുവാനുള്ള നീക്കത്തിനെതിരെ ഞായറാഴ്ച 3 മണിക്ക്‌ പനങ്ങാട്‌ വ്യാസപുരം ഓഡിറ്റോറിയത്തിലാണ്‌ ആക്ഷന്‍കൗണ്‍സില്‍ രൂപീകരണയോഗം നടന്നത്‌. പനങ്ങാട്‌ കായലിലും കൈതപ്പുഴകായലിലും വീശുവല, ഊന്നിവല, ഒഴുക്കുവല, ചീനവല എന്നിവയുമായി മത്സ്യം പിടിച്ച്‌ ഉപജീവനം നടത്തുന്നവരാണ്‌ ഈ പ്രദേശത്തെ നല്ലൊരുവിഭാഗം പേര്‍. അവരുടെ സ്വത്തിനും തൊഴിലിനും ഹാനികരമാണ്‌ കായല്‍ ടൂറിസം പദ്ധതിയെന്ന്‌ ആക്ഷന്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം തെയ്ത്‌ പ്രസംഗിച്ച ഡോ.ഗോപിനാഥ്‌ പനങ്ങാട്‌ പറഞ്ഞു. ടൂറിസത്തിന്റെ മറവില്‍ വന്‍കിട ഭൂമാഫിയക്കുവേണ്ടി പുതിയൊരുപാലം നിര്‍മ്മിക്കുവാനുള്ള നീക്കം നടന്നുവരുന്നതായും ആക്ഷേപം ഉയര്‍ന്നു. പ്രദേശത്തെ ശ്രീവര്‍ദ്ധിനി സഭവക രണ്ടുക്ഷേത്രങ്ങളിലെ പ്രധാന വരുമാനമാര്‍ഗം പോലും ഊന്നിവലകളില്‍ നിന്നുള്ളതാണെന്ന്‌ യോഗത്തില്‍ പ്രസംഗിച്ചവര്‍ ചൂണ്ടിക്കാട്ടി.

പ്രദേശത്തെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ.ഗോപിനാഥ്‌ പനങ്ങാട്‌ രക്ഷാധികാരിയായി ടൂറിസം പദ്ധതിക്കെതിരെ പതിമൂന്ന്‌ അംഗ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു. കെ.കെ.ആര്‍.നാഥ്‌, ടി.കെ.തങ്കപ്പന്‍ മാസ്റ്റര്‍ (രക്ഷാധികാരികള്‍), ടി.എം.ഹര്‍ഷകുമാര്‍ (കണ്‍വീനര്‍), എം.വി.ബാലകൃഷ്ണന്‍ (ജോ.കണ്‍വീനര്‍), എം.എന്‍.വിശ്വനാഥന്‍, ടി.കെ.രാജപ്പന്‍, പി.കെ.കാര്‍ത്തികേയന്‍, എന്‍.എന്‍.രമേശ്‌, കെ.കെ.സാബു, പി.കെ.വേണു, കെ.എസ്‌. ഭാസ്കരന്‍, കെ.കെ.ബാബു, കെ.എ.രാജന്‍, എം.എം.മധുസൂദനന്‍, ടി.എം.രാജീവ്‌, ടി.എം.ശിവദാസ്‌, എ.കെ.സജീവന്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങളാണ്‌. നിരവധിനാട്ടുകാര്‍യോഗത്തില്‍ സംബന്ധിച്ചു. ആക്ഷന്‍കൗണ്‍സില്‍ യോഗം ചേര്‍ന്ന്‌ സമരപരിപാടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.