Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഓര്‍മ്മകളുറങ്ങുന്ന മാവിന്‍ ചുവട്ടില്‍ കേന്ദ്രമന്ത്രിയായി തോമസെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2012, 11:43 pm IST
in Ernakulam

പള്ളുരുത്തി: ഒരായിരം ഓര്‍മ്മകളും പഴയ അനുഭവങ്ങളും പങ്കുവെച്ച്‌ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്‌ തന്റെ വിദ്യാലയമായ കുമ്പളങ്ങി സെന്റ്‌ പീറ്റേഴ്സ്‌ സ്കൂളില്‍ എത്തി. അറുപതുവര്‍ഷം മുമ്പ്‌ പഠിച്ചിറങ്ങിയ സ്കൂളിലെത്തിയ തോമസ്‌ മാസ്റ്റര്‍ക്ക്‌ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഹൃദ്യമായസ്വീകരണം നല്‍കി. പഴയ വിദ്യാലയവും ക്ലാസ്‌ റൂമും സന്ദര്‍ശിച്ച മാസ്റ്റര്‍ അക്കാലത്തെ അനുഭവങ്ങള്‍ ഓരോന്നായി പറഞ്ഞുതുടങ്ങിയപ്പോള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആകാംക്ഷ. ഓര്‍മ്മകള്‍ തണല്‍ വിരിച്ചുനില്‍ക്കുന്ന സ്കൂളിന്റെ നടുമുറ്റത്ത്‌ വളര്‍ന്ന്‌ പന്തലിച്ച മാവിന്‍ ചുവട്ടിലെത്തിയ തോമസ്‌ മാസ്റ്റര്‍ വികാരാധീനനായി. തന്നെതാനാക്കിയതിനുപിന്നില്‍ ഈ സ്കൂളിനും, മാഞ്ചുവിടിനും ഒരു പാട്‌ ബന്ധമുണ്ടെന്നും ഞാന്‍ പ്രസംഗം പഠിച്ചത്‌ ഇതേമാവിന്റെ ചുവട്ടിലാണെന്നും അദ്ദേഹം അനുസ്മരിച്ചു.

മുന്‍സ്പീക്കറും എംഎല്‍എയുമായ അലക്സാണ്ടര്‍ പറമ്പിത്തറ ഹെഡ്മാസ്റ്ററായിരുന്നു. മാസ്റ്റര്‍ അന്ന്‌ പറഞ്ഞ ഇംഗ്ലീഷ്‌ വാക്ക്‌ ഇന്നും മനസ്സിലുണ്ട്‌. ബോയ്സ്‌ അണ്ടര്‍ദിമാങ്കോട്രീ, ഗേള്‍സ്‌ അണ്ടര്‍ദി… വരാന്ത ഒരു ചിരിയോടെയല്ലാതെ മാസ്റ്ററുടെ പെരുമാറ്റം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തന്റെ അപ്പനും ജ്യേഷ്ഠനും പഠിച്ചത്‌ ഇതേസ്കൂളിലായിരുന്നു. ഒരു കുടുംബ വീടായി മാത്രമേ ഈ വിദ്യാലത്തിനെ ഓര്‍ക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. റോക്കി മാസ്റ്ററാണ്‌ കണക്കും ഇംഗ്ലീഷും പഠിപ്പിച്ചത്‌. എലിസബത്ത്‌ ടീച്ചറായിരുന്നു ഒന്നാം ക്ലാസിലെ ക്ലാസ്‌ ടീച്ചര്‍ എന്നും തോമസ്‌ മാഷ്‌ പറഞ്ഞുനിര്‍ത്തി.

വിദ്യാര്‍ത്ഥികളുമായി ഒരു മണിക്കൂറിലധികം ചിലവഴിച്ചാണ്‌ മന്ത്രി സ്കൂളില്‍നിന്നും യാത്രപറഞ്ഞിറങ്ങിയത്‌. പ്രിന്‍സിപ്പല്‍ സി.ജെ.സേവ്യര്‍, ഹെഡ്മിസ്ട്രസ്‌ ജെസ്സിജേക്കബ്‌, സിസ്റ്റര്‍ ജാന്‍സി, പിടിഎ പ്രസിഡന്റ്‌ കെ.കെ.സുരേഷ്‌ ബാബു, എം.പി.ശിവദത്തന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

  • കെ.കെ.റോഷന്‍കുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.