Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നിരോധിത ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2012, 11:43 pm IST
inErnakulam

അങ്കമാലി: അത്താണി, ചെങ്ങമനാട്‌, കുറുമശ്ശേരി, കുന്നുകര പ്രദേശങ്ങളില്‍ വ്യാപകമായി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന നിരോധിത ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്നതായി ആക്ഷേപം. ചെങ്ങമനാട്‌ എസ്‌ഐടിജി രജന്‍കുമാറിെ‍ന്‍റ നേതൃത്വത്തില്‍ പോലിസ്‌ അത്താണിയിലും ചെങ്ങമനാട്ടും മിന്നല്‍ പരിശോധന നടത്തി.

അത്താണിയിലെ ടോമി സ്റ്റേഷനറിയില്‍ നടത്തിയ പരിശോധനയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മാരകമായ വിവിധയിനം ലഹരി പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. കടയുടമ അന്നമനട സ്വദേശി ടോമിയെ പോലിസ്‌ കസ്റ്റഡിയിലെടുക്കുകയും കേസ്സെടുക്കുകയും ചെയ്തു. പാറക്കടവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയില്‍ വരുന്ന പല സ്ക്കൂളുകളിലേയും വിദ്യാര്‍ഥികള്‍ ലഹരി പദാര്‍ഥങ്ങള്‍ക്കിരയാകുന്നതായി ആക്ഷേപമുണ്ട്‌. മയക്കുമരുന്ന്‌,ഹാന്ര്സ്‌, പാന്‍പരാഗ്‌ അടക്കമുള്ള ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം, അനാശാസ്യപ്രവണത, മൊബെയില്‍ഫോണ്‍, ഇന്‍റര്‍നെറ്റ്‌ എന്നിവയുടെ ദുരുപയോഗം, അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍, അക്രമവാസന തുടങ്ങിയവ നിരീക്ഷിക്കുന്നതിന്‌ സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ രൂപവല്‍ക്കരിച്ചിട്ടുള്ള സ്കൂള്‍പ്രൊട്ടക്ഷന്‍ഗ്രൂപ്പുകള്‍ മേഖലയില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്‌. അന്യസംസ്ഥാന തൊഴിലാളികളാണ്‌ കച്ചവട സ്ഥാപനങ്ങളില്‍ ലഹരിപദാര്‍ഥങ്ങളില്‍ വില്‍പ്പനക്കെത്തിക്കുന്നതെന്നാണ്‌ സൂചന. അതിന്‌ പുറമെ ടാങ്കര്‍ലോറികളിലേയും, നാഷണല്‍പെര്‍മിറ്റ്‌ വാഹനങ്ങളിലേയും ജീവനക്കാരും ലഹരിപദാര്‍ഥങ്ങള്‍ എത്തിക്കുന്നവരില്‍പ്പെടുന്നതായി സൂചനയുണ്ട്‌.

കുട്ടികളില്‍ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം രൂക്ഷമായതോടെ സന്നദ്ധ സംഘടനകളുടേയും, എസ്‌.പി.ജി അടക്കമുള്ള ഗ്രൂപ്പുകളുടേയും സഹകരണത്തോടെ ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും, വിപണനത്തിനെത്തിക്കുന്ന മാര്‍ഗങ്ങളും കണ്ടെത്താന്‍ പോലിസ്‌ നിരീക്ഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌.ലഹരിപദാര്‍ഥ വേട്ടക്ക്‌ ജനപ്രതിനിധികളുടെയും സഹകരണം പോലിസ്‌ തേടിയിട്ടുണ്ട്‌. പാറക്കടവ്‌ ബ്ലോക്ക്‌ പഞ്ചായത്തിെ‍ന്‍റ പരിധിയില്‍ അഞ്ഞൂറോളം കേന്ദ്രങ്ങളില്‍ വിവിധയിനം ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്നുണ്ടെന്നാണ്‌ സന്നദ്ധസംഘടന നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്‌. അത്താണി, ചെങ്ങമനാട്‌, കുന്നുകര, കുറുമശ്ശേരി എന്നിവിടങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കുമെന്ന്‌ പോലിസ്‌ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

World

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

പുതിയ വാര്‍ത്തകള്‍

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.