Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

മടിയൂര്‍ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2012, 09:50 pm IST
in Travel

വയനാട്‌ ജില്ലയില്‍ കല്‍പ്പറ്റ പട്ടണാതിര്‍ത്തിക്കുള്ളിലാണ്‌ പുരാതനമായ മടിയൂര്‍ മഹാവിഷ്ണു ക്ഷേത്രം. റോഡരികില്‍ ക്ഷേത്രകമാനം. അവിടെ നിന്നാല്‍ ക്ഷേത്രം കാണാം. ക്ഷേത്രത്തിനടുത്തുകൂടി പുഴയൊഴുകുന്നു. ക്ഷേത്രമുറ്റത്ത്‌ പ്രായം ചെന്ന ചെമ്പകമരം. ശ്രീകോവിലില്‍ മഹാവിഷ്ണു. ദേവന്‌ ശാന്തഭാവം. സമചതുര ശ്രീകോവിലിനു ചുറ്റും ധാരാളം കൊത്തുപണികള്‍. മുന്നില്‍ മണ്ഡപം. നാലമ്പലത്തിന്റെ ഭിത്തിമേലും ചിത്രങ്ങള്‍. ഭഗവാന്‍ ഗീതോപദേശം ചെയ്യുന്ന ചിത്രം ശ്രദ്ധേയമാണ്‌. അകത്ത്‌ കന്നിമൂലയില്‍ ഗണപതി തെക്കോട്ട്‌ ദര്‍ശനം. നാലമ്പലത്തിനുള്ളില്‍ പടിഞ്ഞാറോട്ട്‌ ദര്‍ശനമായി മുല്ലയ്‌ക്കല്‍ ഭവഗതിയുമുണ്ട്‌. പുറത്ത്‌ അയ്യപ്പന്റെ കോവില്‍. അയ്യപ്പന്റെ കോവിലിന്‌ മേല്‍ക്കൂരയില്ല. തെറ്റിയും കൊന്നയും മറ്റുചെടികളും നിറഞ്ഞുനില്‍ക്കുന്നു. ആ കോവിലിന്റെ ഭിത്തിയില്‍ ആരെയും ആകര്‍ഷിക്കുന്ന ആനയുടെ ചിത്രങ്ങള്‍. വെളുപ്പിന്‌ അഞ്ചുമണിക്ക്‌ നട തുറന്നാല്‍ അഭിഷേകവും മലര്‍നിവേദ്യവുമുണ്ട്‌. പതിനൊന്നിനാണ്‌ ഉച്ചപ്പൂജ കഴിഞ്ഞ്‌ അട അടയ്‌ക്കുക. വൈകിട്ട്‌ അഞ്ചിന്‌ തുറന്ന്‌ അത്താഴപൂജയും കഴിഞ്ഞശേഷം എട്ടുമണിക്ക്‌ നട അടയ്‌ക്കും. പാല്‍പ്പായസം പ്രധാന വഴിപാടാണ്‌. തിങ്കളാഴ്ചയും വ്യാഴാഴ്ചയും കളഭം ചാര്‍ത്തലുണ്ട്‌. അഷ്ടമിരോഹിണിയും നവരാത്രിയും മണ്ഡലകാലവും വിപുലമായി ആഘോഷിച്ചുവരുന്നു. കുംഭമാസത്തിലാണ്‌ ഉത്സവം. രണ്ടു ദിവസത്തെ ഉത്സവം. രോഹിണിക്കും മകയിരത്തിനുമാണത്‌. ഗണപതിഹോമം നവകം പഞ്ചഗവ്യം, ശ്രീഭൂതബലി എന്നീ വിശേഷപൂജകള്‍ ഉത്സവദിവനങ്ങളില്‍ നടക്കും. മകയിരംനാള്‍ വൈകുന്നേരം ഹോമം കഴിഞ്ഞ്‌ കളമെഴുത്തും പാട്ടുമുണ്ട്‌. തോറ്റംപാട്ട്‌ ഇവിടെ മുട ങ്ങാ തെ നടക്കുന്ന ചടങ്ങാണ്‌.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.