Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നഗരവീഥികള്‍ വര്‍ണാഭമാക്കി അയ്യായിരത്തിലേറെ കുട്ടികള്‍ പങ്കെടുത്ത ശിശുദിനറാലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2012, 11:27 pm IST
inErnakulam

കൊച്ചി: നഗരവീഥികളെ വര്‍ണാഭമാക്കി അയ്യായിരത്തോളം കുട്ടികള്‍ പങ്കെടുത്ത ശിശുദിന റാലി ശ്രദ്ധേയമായി. വര്‍ണരാജി തീര്‍ത്ത ഘോഷയാത്രയില്‍ ചാച്ചാജിയും കുരുന്നുകളും അണിനിരന്നപ്പോള്‍ രാജേന്ദ്ര മൈതാനി മുതല്‍ കുട്ടികളുടെ പാര്‍ക്ക്‌ വരെയുളള റോഡ്‌ കുട്ടികളുടെ ഉദ്യാനമായി. കുട്ടികളുടെ പാര്‍ക്കില്‍ നിന്ന്‌ പരിശീലനം നേടി ജില്ലാതല സ്കേറ്റിംഗില്‍ വിജയികളായ കുട്ടിതാരങ്ങളുടെ ആകര്‍ഷകമായ സ്കേറ്റിങ്‌ അകമ്പടിയോടെയാണ്‌ ചാച്ചാജിയുടെ തുറന്നജീപ്പ്‌ സഞ്ചരിച്ചത്‌.

ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും ചേര്‍ന്ന്‌ സംഘടിപ്പിച്ച വര്‍ണാഭമായ റാലി ഹൈബി ഈഡന്‍ എംഎല്‍എ രാജേന്ദ്രമൈതാന പരിസരത്ത്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. റാലി തുടങ്ങുന്നതിന്‌ മുമ്പായി രാജേന്ദ്രമൈതാനിക്കടുത്തുളള ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. വൈകിട്ട്‌ മൂന്നിന്‌ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നിന്നുമാരംഭിച്ച റാലി ഡിഎച്ച്‌റോഡ്‌, കളക്ടറുടെ ക്യാമ്പ്‌ ഓഫീസ്‌, ഐഎംഎ റോഡ്‌, ഹോസ്പിറ്റല്‍ റോഡ്‌, പാര്‍ക്ക്‌ അവന്യു റോഡ്‌ വഴിയാണ്‌ സമ്മേളന നഗരിയായ കുട്ടികളുടെ പാര്‍ക്കില്‍ എത്തിയത്‌.

ഘോഷയാത്രയില്‍ ചാച്ചാജി തുറന്ന ജീപ്പ്പില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. പിന്നാലെ ബാന്റുമേളത്തിന്റെ അകമ്പടിയോടെ കുരുന്നുകള്‍ നടന്നു നീങ്ങിയപ്പോള്‍ നഗരം ബഹുവര്‍ണങ്ങളില്‍ ലയിച്ചു. നഗത്തിലെ 49 സ്കൂളുകളില്‍ നിന്നുള്ള അയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ വിവിധ വേഷവിധാനങ്ങളുമായി റാലിയില്‍ അണിനിരന്നത്‌ കണ്ടുനിന്നവരില്‍ കൗതുകമുണര്‍ത്തി. എറണാകുളം എല്‍എംസിസി എല്‍പി സ്കൂളില്‍ നിന്നും എത്തിയ കുട്ടികള്‍ കുട്ടിച്ചെണ്ടകളുമായി ശിങ്കാരി മേളത്തിലൂടെ ജനങ്ങളെ കയ്യിലെടുത്തു. ശിശുദിനത്തോടനുബന്ധിച്ച്‌ നടത്തിയ യുപിവിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെന്റ്‌ മേരീസ്‌ സ്കൂള്‍ വിദ്യാര്‍ഥി എം.എന്‍.രോഷ്ണയാണ്‌ ചാച്ചാജിയുടെ വേഷമണിഞ്ഞത്‌. സമാപന സമ്മേളനത്തോടനുബന്ധിച്ച്‌ രാജഗിരി ഒട്ട്‌റീച്ച്‌ സോഷ്യല്‍ സയന്‍സ്‌ വിദ്യാര്‍ഥികള്‍ ചെയില്‍ഡ്‌ ലൈനുമായി ചേര്‍ന്ന്‌ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിനെതിരെ മൈം അവതരിപ്പിച്ചു.

കുട്ടികളുടെ പാര്‍ക്കില്‍ ചേര്‍ന്ന സമാപന സമ്മേളത്തില്‍ എം.എന്‍.രോഷ്ണ അധ്യക്ഷത വഹിച്ചു. എല്‍പി വിഭാഗം പ്രസംഗ മത്സരത്തില്‍ വിജയിയായ ദേവിക രാജേഷ്‌ സ്വാഗതം പറഞ്ഞു. ഹൈബി ഈഡന്‍ എംഎല്‍എ ശിശുദിന സന്ദേശം നല്‍കി. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിപിസിഎല്‍ ചീഫ്‌ മാനേജര്‍ ജോര്‍ജ്ജ്‌ തോമസ്‌, ജില്ലാ വിദ്യാഭ്യാസഓഫീസര്‍ സി.രാഘവന്‍, എഇഒ ആര്‍.ശ്രീകല എന്നിവര്‍ ആശംസ നേര്‍ന്നു. വടുതല സെന്റ്‌ പീറ്റേഴ്സ്‌ എല്‍പിസ്കൂള്‍ വിദ്യാര്‍ഥി അതുല്യ രാജേഷ്‌ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.