Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

കടമ്പാട്ടുകോണം ഇലങ്കത്തില്‍ ഭഗവതി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2012, 10:59 pm IST
inTravel

തിരുവനന്തപുരം ജില്ലയില്‍ നാവായിക്കുളം പഞ്ചായത്തിലാണ്‌ കടമ്പാട്ടുകോണം ഇലങ്കത്തിന്‍ ഭഗവതിക്ഷേത്രം. മനോഹരമായ ശില്‍പ്പഭംഗിയില്‍ തീര്‍ത്ത ശ്രീകോവിലില്‍ ഭഗവതി. കന്നിമൂലയില്‍ ഗണപതി. ദേവിയെ ഇലങ്കത്തില്‍ ഭഗവതി എന്നറിയപ്പെടുന്നു. രാജസേവകരായ കളരി അഭ്യാസികള്‍ അഭ്യാസമുറകള്‍ നടത്തിയിരുന്ന കളരിത്തറകളാണ്‌ ഇലങ്കമായി അറിയപ്പെട്ടിരുന്നത്‌. കളരിദേവത എന്നര്‍ത്ഥത്തിലാണ്‌ ദേവിക്ക്‌ ഇലങ്കത്തില്‍ ഭഗവതി എന്ന്‌ പേരുണ്ടായത്‌. ഭദ്രകാളിയാണ്‌ പ്രതിഷ്ഠ. വെളുപ്പിന്‌ അഞ്ച്‌ മണിക്ക്‌ നിര്‍മാല്യം. മൂന്ന്‌ പൂജ. ഇലങ്കത്തിലമ്മയുടെ ഇഷ്ട നിവേദ്യം കടുംപായസമാണ്‌. പാല്‍പ്പായസവും തെരളിയും ഉണ്ണിയപ്പം തുടങ്ങിയ വഴിപാടുകളും സ്വയംവരാര്‍ച്ചന, ത്രിശക്തി അര്‍ച്ചന, സഹസ്രനാമാര്‍ച്ചന എന്നിവയും കാര്യതടസ്സങ്ങള്‍ മാറുന്നതിന്‌ നാളികേരം തലയ്‌ക്ക്‌ ഉഴിഞ്ഞ്‌ ഗണപതി ഭഗവാന്‌ മുന്നില്‍ ഉടയ്‌ക്കുന്നു. ഗണപതിഹോമം, കറുകമാല,നാരാങ്ങമാല തുടങ്ങിയ പ്രത്യേക പൂജകളും നടന്ന്‌ വരുന്നു. എല്ലാ മലയാളമാസവും ഒന്നാമത്തെയും മൂന്നാമത്തെയും ചൊവ്വാഴ്ച നാരങ്ങാവിളക്കുണ്ട്‌. എല്ലാ ആയില്യത്തിനും കാവില്‍ നൂറും പാലും നടത്തിവരുന്നു. മണ്ഡലകാലം ചിറപ്പുമഹോത്സവമായി ആഘോഷിക്കുന്നു.

ദേവിയുടെ തിരുനാളായ കുംഭമാസത്തിലെ മകത്തിന്‌ അവസാനിക്കത്തക്കവിധം മുന്‍പുള്ള ഏഴുദിവസം ഉത്സവമായി ആഘോഷിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച്‌ പറയും പൊങ്കാലയും അന്നദാനവും നടന്നുവരുന്നു. ഉത്സവം കഴിഞ്ഞ്‌ മൂന്നാംനാള്‍ ശുദ്ധി കലശവും ആലയശുദ്ധിയുമുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.