Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കൊല്ലൂരില്‍ വാഴും മൂകാംബിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2012, 10:03 pm IST
in Travel

കൊല്ലൂര്‍ മൂകാംബിക – ശ്രീലകത്ത്‌ ഭദ്രദീപങ്ങളുടെ നടുവിലിരിക്കുന്ന അമ്മ. ശംഖു-ചക്ര-അഭയ-വരദഹസ്തയായി പത്മാസനസ്ഥിതയാണ്‌. ദേവി കുടികൊള്ളുന്ന ഇവിടം കോലമഹര്‍ഷിയുടെ കാലശേഷം കോലപപുരമായും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കൊല്ലൂരായി മാറിയെന്നത്‌ പഴമ.

ഇന്ദ്രപദവി ലഭിക്കുന്നതിനായി ഋശ്യമൂകാചലത്തില്‍ ബ്രഹ്മാവിനെ പ്രത്യക്ഷനാക്കുവാന്‍ തപസ്സുചെയ്ത കംഹാസുരന്റെ നാവില്‍ ദേവന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം സരസ്വതീദേവി വിളയാടി. ‘എന്തുവരമാണ്‌ നിനക്ക്‌ ആവശ്യമെന്ന്‌ ചോദിച്ചപ്പോള്‍ ഒന്നും സംസാരിക്കുവാനാവാതെ മൂകനെപ്പോലെ നിന്നു. മൂകനായി നിന്ന ആ അസുരന്‍ മൂകാസുരനും അവനെ വധിച്ചദേവി മൂകാംബികയായെന്നുമാണ്‌ ഐതിഹ്യം.

കൊടുംവനത്തില്‍ ദേവിയെ ഉദ്ദേശിച്ച്‌ ഒരു പ്രത്യേക സ്ഥാനത്ത്‌ ധ്യാനത്തിലിരുന്നി ശങ്കരാചാര്യരുടെ മുന്നില്‍ ദുര്‍ഗ, ലക്ഷ്മി, സരസ്വതി എന്നിവര്‍ മാറിമാറിപ്രത്യക്ഷപ്പെട്ടു. ഈ ശക്തികളെ ഒന്നായി സങ്കല്‍പിച്ച്‌ ഒരു ശിലയിലേക്ക്‌ അദ്ദേഹം ആവാഹിച്ചു തനിക്ക്‌ പ്രത്യക്ഷപ്പെട്ട ദേവീരൂപത്തില്‍ ഒരു പഞ്ചലോഹവിഗ്രഹം പിന്നീട്‌ സമര്‍പ്പിച്ച്‌ ദിവ്യമായ ആ ശിലയുടെ പിറകില്‍ പ്രതിഷ്ഠിച്ചു. പൂജാദികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പ്രധാന ശിഷ്യനായ സുരേശ്വരാചാര്യര്‍ക്ക്‌ നല്‍കിയയതിന്‌ ശേഷം ശ്രീശങ്കരന്‍ കൊല്ലൂരില്‍ നിന്നും യാത്രയായി. ഇവിടെനിന്നും 42 കിലോമീറ്റര്‍ അകലെയാണ്‌ കുടജാദ്രി. അഗസ്ത്യമുനി മുതല്‍ ശ്രീശങ്കരന്‌ വരെയുള്ളവരുടെ പാദസ്പര്‍ശത്താല്‍ ധന്യമായ സ്ഥാനമാണിത്‌.

പണ്ഡിതന്മാരെ വാദിപ്രതിവാദത്തില്‍ക്കൂടി തോല്‍പിച്ച ശങ്കരാചാര്യര്‍ കുടജാദ്രിയിലുള്ള സര്‍വ്വജ്ഞപീഠം കയറികുയും അവിടെ ധ്യാനത്തില്‍ മുഴുകകുയം ചെയ്തു. ഇവിടെ കാണുന്ന കരിങ്കല്‍ മണ്ഡപവും ആദിശങ്കരവിഗ്രഹവും മൈസൂര്‍ രാജാക്കന്മാരുടെ സംഭാവനയായിരിക്കാം.

ശ്രീശങ്കരന്‍ പ്രതിഷ്ഠ നടത്തിയെന്നതാണ്‌ മൂകാംബിക ക്ഷത്രത്തിന്റെ പ്രധാന പ്രത്യേകത. പൂജയ്‌ക്കു വേണ്ടതെല്ലാം ഒരുക്കിവച്ചിട്ടാണ്‌ മേല്‍ശാന്തി രാത്രിയില്‍ നടയടയ്‌ക്കുന്നത്‌. തുടര്‍ന്ന്‌ ദേവന്മാരുടെ പൂജകള്‍ നടക്കുന്നതായി വിശ്വസിക്കുന്നു. രാവിലെ നട തുറക്കുമ്പോള്‍ വിഗ്രഹത്തില്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ കാണാം. ‘അകത്തുകണ്ടത്‌ പുറത്ത്‌ പറയരുതെന്നാണല്ലോ. അതുകൊണ്ട്‌ പലതും രഹസ്യമായിരിക്കുന്നു.

ഏത്‌ ഭാവത്തില്‍ നമ്മള്‍ സങ്കല്‍പിച്ചുപ്രാര്‍ത്ഥിക്കുന്നുവോ ആ ഭാവത്തില്‍ അമ്മ നമ്മെ അനുഗ്രഹിക്കുന്നു. ക്ഷേത്രത്തിന്റെ പിറകിലായി ഒരു സ്ഥാനത്ത്‌ ശ്രീശങ്കരന്റെ ചിത്രം കാണാം. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലം ഒരു മുറിയാക്കിമാറ്റിയിട്ടുണ്ട്‌. ഗണപതി, വീരഭദ്രന്‍, നഞ്ചുഠേശ്വരന്‍, ശിവന്‍, സുബ്രഹ്മണ്യന്‍, വിഷ്ണു എന്നിവരുടെ ഉപദേവതാ ക്ഷേത്രങ്ങളും ഉണ്ട്‌.

തഴവ എസ്‌.എന്‍.പോറ്റി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.