Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കാര്‍ഗിലില്‍ ഇന്ത്യന്‍ വ്യോമസേന പരാജയപ്പെട്ടു – യു.എസ് ഏജന്‍സി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2012, 05:04 pm IST
inWorld

വാഷിങ്ങ്ടണ്‍: ഇന്ത്യന്‍ വ്യോമസേനയുടെ പരാജയം തെളിയിക്കുന്ന സൈനികനീക്കമായിരുന്നു കാര്‍ഗില്‍ യുദ്ധത്തില്‍ നടന്നതെന്ന്‌ യുഎസ്‌ ഏജന്‍സി. ഭാവിയില്‍ പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി യുദ്ധത്തിന്‌ ഇടയാവുകയാണെങ്കില്‍ ഇന്ത്യ കൂടുതല്‍ സജ്ജമായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു.

യുഎസ്‌ റിസേര്‍ച്ച്‌ സെന്ററായ കാര്‍ണെ ഇന്‍ഡോവ്മെന്റ്‌ ഫോര്‍ ഇന്റര്‍നാഷണല്‍ പീസാണ്‌ ഇതു സംബന്ധിച്ച്‌ പഠനം നടത്തിയത്‌. കാര്‍ഗില്‍ യുദ്ധം ശുഭപര്യവസാനമായിരുന്നെങ്കിലും ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരവധി വിലക്കുകള്‍ക്കിടയിരുന്നുവെന്നാണ്‌ പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. 1992ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമേല്‍ വിജയക്കൊടി നാട്ടി. എയര്‍ പവര്‍ അറ്റ്‌ 18,000: ഇന്ത്യന്‍ എയര്‍ഫോഴ്സ്‌ ഇന്‍ ദ കാര്‍ഗില്‍ വാര്‍ എന്ന 70 പേജുള്ള റിപ്പോര്‍ട്ടിലാണ്‌ പല ഞെട്ടിക്കുന്ന വിവരങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്‌. സൈനിക മേധാവികളും വ്യോമസേനാ മേധാവികളും തമ്മിലുള്ള പരസ്പ്പര സഹകരണവും ആശയനവിനിമയും വളരെക്കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. ഇത്‌ പൈലറ്റുമാരെ ഏറെ ബുദ്ധിമുട്ടിലാഴ്‌ത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

കാര്‍ഗിലിലെ കടന്നുകയറ്റം ഇന്ത്യയുടെ രാജ്യവ്യാപകമായ രഹസ്യാന്വേഷണ ഏജന്‍സികളുടെ പരാജയമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്‌. ഭാവില്‍ വീണ്ടും ഇത്തരമൊരു ആക്രമണമുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണക്കിലെടുത്ത്‌ ഇന്ത്യ സുസജ്ജമായിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. കാര്‍ഗില്‍ യുദ്ധം തുടരുമ്പോള്‍ അന്താരാഷ്‌ട്രസമൂഹം വെടിനിര്‍ത്തലിന്‌ ആഹ്വാനം ചെയ്യുമെന്നായിരുന്നു പാക്‌ സൈനിക മേധാവികള്‍ കണക്കുകൂട്ടിയിരുന്നത്‌. നിലവിലുള്ള സ്ഥിതി നിലനിര്‍ത്തുന്നതോടെ കൈയ്യേറിയ സ്ഥലം കൂടി നിയന്ത്രണരേഖയുടെ പരുധിയില്‍ വരുത്താമെന്നും പാക്‌ സൈന്യം കരുതിയിരുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു.

എന്നാല്‍ വാജ്പേയ്‌ സര്‍ക്കാരിന്റെ കരുതലോടെയുള്ള യുദ്ധനീക്കങ്ങള്‍ പാക്കിസ്ഥാന്റെ മോഹങ്ങളെ തകര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന്‌ അന്താരാഷ്‌ട്ര സമൂഹത്തിന്‌ പ്രശനത്തില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു പകരമായി ഇന്ത്യയെ കടന്നാക്രമിക്കാന്‍ പാക് സൈനിക മേധാവികള്‍ തീരുമാനിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

Kerala

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

പുതിയ വാര്‍ത്തകള്‍

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

സൗദിയിൽ രണ്ട് വിമാനത്താവളങ്ങളിലായി ഹൂതി ആക്രമണം: 3 മരണം, ഹൂതികളുടെ 82 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി സൗദി

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.