Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിഎസും വീഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2012, 10:27 pm IST
in Vicharam

പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ ആദര്‍ശപരിവേഷത്തിന്‌ കളങ്കം ചാര്‍ത്തിയാണ്‌ ഭൂമിദാന കേസില്‍ അദ്ദേഹത്തെ ഒന്നാംപ്രതിയാക്കി വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. ആദര്‍ശം വാക്കുകളില്‍ മാത്രമൊതുക്കി, പ്രതിഷേധം ക്രിയാത്മകമായ തലത്തിലേക്കെത്തിക്കാതെയുള്ള പ്രതിപക്ഷ നേതാവിന്റെ പൊറാട്ടു നാടകത്തിന്‌ തിരശ്ശീല വീഴുകയാണോ? ടിപി വധക്കേസിലും സിബിഐ അന്വേഷണത്തിലും ഇപ്പോള്‍ കൂടംകുളം വിഷയത്തിലും വി.എസ്‌.ചൊരിയുന്ന പ്രതിഷേധ-ആദര്‍ശ വാഗ്ധോരണി പൊള്ളയാണെന്ന സത്യമാണോ പുറത്തുവരുന്നത്‌? കേരളത്തിലെ അണ്ണാ ഹസാരെയായി രാഷ്‌ട്രീയ അഴിമതിക്കെതിരെ, എമര്‍ജിംഗ്‌ കേരളക്കെതിരെ ഭൂമാഫിയക്കെതിരെ, എല്ലാം വിമര്‍ശനം ഉയര്‍ത്തി ഐസ്ക്രീം കേസ്‌, ഇടമലയാര്‍ കേസ്‌, പാമോലിന്‍ കേസ്‌-മുതലായവ സജീവമാക്കി നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നയാളാണ്‌ ഇപ്പോള്‍ കേസില്‍പ്പെട്ടിരിക്കുന്നത്‌. മുഖ്യമന്ത്രിയായിരിക്കെ വിഎസിന്റെ ബന്ധുവായ ടി.കെ. സോമന്‌ കാസര്‍കോട്‌ ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ ഷോണി വില്ലേജില്‍ 2.33 ഏക്കര്‍ പതിച്ചുനല്‍കിയത്‌.

വിരമിച്ച സൈനികരില്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും മുപ്പതിനായിരം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കും ലഭ്യമാകേണ്ടുന്ന നിയമം ദുരുപയോഗം ചെയ്തതാണ്‌ അതിന്‌ അര്‍ഹതയില്ലാത്ത തന്റെ വലിയച്ഛന്റെ മകനായ ടി.കെ.സോമന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസിന്റേയും മുന്‍മന്ത്രി പി.കെ.രാജേന്ദ്രന്റേയും ഒത്താശയോടെ ഭൂമി നല്‍കിയത്‌. സോമന്‌ ആലപ്പുഴയില്‍ 2.1 ഏക്കര്‍ ഭൂമി, 30 സെന്റില്‍ രണ്ടുനിലവീട്‌, ഫാന്‍സി സ്റ്റോര്‍ എന്നിവ സ്വന്തമായുണ്ട്‌. രണ്ട്‌ മക്കള്‍ വിദേശത്തുമാണ്‌. അര്‍ഹരായവരുടെ അപേക്ഷകള്‍ മാറ്റിവച്ച്‌ 36 വര്‍ഷം മുമ്പ്‌ അസാധ്യമായ നടപടികള്‍ തിരുത്തി വില്‍പ്പനാവകാശത്തോടെയാണ്‌ സോമന്‌ ഭൂമി നല്‍കിയത്‌. അച്യുതാനന്ദന്‍ നേരിട്ട്‌ ഇടപെട്ടാണ്‌ ഇത്‌ ചെയ്തതെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നു. അഴിമതി നിരോധന നിയമത്തിലെ 13 (2) 13 (ഡി), ഐപിസി 420, 201, 120 (ബി) എന്നീ വകുപ്പുകളാണ്‌ ചാര്‍ജ്‌ ചെയ്തിരിക്കുന്നത്‌. വിഎസും അന്നത്തെ റവന്യൂമന്ത്രി കെ.പി. രാജേന്ദ്രനും ഗുഢാലോചന നടത്തി മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചാണ്‌ ഈ തീരുമാനമെടുത്തതെന്നും വിജലന്‍സ്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. ഇനി വിഎസിന്‌ സ്വന്തം കേസിനുവേണ്ടി കോടതി കയറിയിറങ്ങാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.