Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അല്‍ഖ്വയ്ദ ഉപമേധാവി കൊല്ലപ്പെട്ടെന്ന്‌ സ്ഥിരീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2012, 09:57 pm IST
inWorld

ഹോങ്കോങ്ങ്‌: അല്‍ഖ്വയ്ദ ഉപമേധാവി അബുയഹ്യ അല്‍-ലിബി മൂന്ന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ കൊല്ലപ്പെട്ടതായി അല്‍ഖ്വയ്ദ നേതാവ്‌ അയമന്‍ അല്‍-സവാഹിരി സ്ഥിരീകരിച്ചു. വേള്‍ഡ്‌ ട്രേയ്ഡ്‌ സെന്റര്‍ തകര്‍ക്കപ്പെട്ടതിന്റെ പതിനൊന്നാം വാര്‍ഷിക ദിനത്തില്‍ അല്‍ഖ്വയ്ദ പുറത്തുവിട്ട വീഡിയോയിലാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്‌.

പാക്കിസ്ഥാനിലെ വസീരിസ്ഥാനില്‍ ജൂണ്‍ നാലിനുണ്ടായ വ്യോമാക്രമണത്തിലാണ്‌ യഹ്യ കൊല്ലപ്പെട്ടതെന്ന്‌ 42 മിനിട്ട്‌ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു. മൂന്ന്‌ മാസങ്ങള്‍ക്ക്‌ ശേഷമാണ്‌ സവാഹിരി ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്‌. അല്‍ഖ്വയ്ദയുടെ മുഖ്യ ആസൂത്രകനാണ്‌ ലിബി. ഒസാമ ബിന്‍ലാദന്റെ വധത്തിന്‌ ശേഷം അല്‍ഖ്വയ്ദക്കേറ്റ രണ്ടാമത്തെ തിരിച്ചടിയാണ്‌ ലിബിയുടെ മരണം.

അള്ള ഷെയ്‌ക്‌ അബു യഹ്യയില്‍ കരുണ കാണിക്കും. യഹ്യയുടെ കഴിവില്‍ കൂടുതല്‍ പേര്‍ ആകൃഷ്ടരാകും. യഹ്യയുടെ രക്തസാക്ഷിത്വത്തില്‍ അഭിമാനിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ്‌ വീഡിയോയിലുള്ളത്‌. അറബി ഭാഷയിലുള്ള വീഡിയോ മൊഴിമാറ്റം നടത്തിയാണ്‌ കാണിച്ചത്‌.

തിങ്കളാഴ്ചയാണ്‌ വീഡിയോ ജിഹാദിസ്റ്റ്‌ ഫോറത്തില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നതെന്ന്‌ യുഎസ്‌ മോണിറ്റര്‍ വകുപ്പ്‌ അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയെ സവാഹിരി ശക്തമായി വിമര്‍ശിക്കുന്നുണ്ട്‌. ഒബാമ നുണയനാണെന്നും മുസ്ലീങ്ങളെ വഞ്ചിക്കുകയാണെന്നും സവാഹിരി വീഡിയോയില്‍ പറയുന്നുണ്ട്‌. ഒരുവര്‍ഷം മുമ്പ്‌ പാക്കിസ്ഥനില്‍ നിന്ന്‌ അല്‍ഖ്വയ്ദ തട്ടിക്കൊണ്ടുപോയ മുതിര്‍ന്ന അമേരിക്കന്‍ വക്താവ്‌ മാരന്‍ വെയ്ന്‍സ്റ്റീനെക്കുറിച്ചും സവാഹിരി പറയുന്നുണ്ട്‌. ഉറുദു, അറബി, പാഷ്ഠോ തുടങ്ങിയ ഭാഷകളിലും സവാഹിരിയുടെ വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

India

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

സൈബർ സുരക്ഷാ നിയമം കൂടുതൽ കർശനമാക്കി; ഉള്ളടക്കം നീക്കാനുള്ള സമയം 36 മണിക്കൂറിൽനിന്ന് 3 മണിക്കൂറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.