Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സരബ്ജിത്തിന്റെ മോചനം വീണ്ടും പരിഗണിക്കാമെന്ന്‌ സര്‍ദാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2012, 08:40 pm IST
inWorld

ഇസ്ലാമാബാദ്‌: വധശിക്ഷക്ക്‌ വിധിക്കപ്പെട്ട്‌ പാക്‌ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത്‌ സിങ്ങിന്റെ കേസ്‌ വീണ്ടും പരിഗണിക്കാമെന്ന്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരി അറിയിച്ചു. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്ണ സര്‍ദാരിയെ കണ്ടിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയില്‍ സരബ്ജിത്തിന്റെ വിഷയം കൃഷ്ണ ഉന്നയിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ സരബ്ജിത്തിന്റെ കേസ്‌ വീണ്ടും പരിഗണിക്കാമെന്ന്‌ സര്‍ദാരി ഉറപ്പ്‌ നല്‍കിയത്‌.

1990 ല്‍ പാക്കിസ്ഥാനിലെ അഞ്ചിടത്ത്‌ സ്ഫോടനത്തിന്‌ ഗൂഢാലോചന നടത്തിയെന്ന കേസാണ്‌ സരബ്ജിത്ത്‌ നേരിടുന്നത്‌. ലാഹോറിലെ കോട്‌ ലഖ്പട്‌ ജയിലില്‍ കഴിയുന്ന സരബ്ജിത്തിനെ മോചിപ്പിക്കണമെന്ന്‌ ഇന്ത്യയിലെ നേതാക്കള്‍ പാക്കിസ്ഥാനോട്‌ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യമാണ്‌. സ്ഫോടനങ്ങളില്‍ 14 പേര്‍ കൊല്ലപ്പെടുകയും 89 പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന്‌ പിന്നില്‍ സരബ്‌ ജിത്ത്‌ അല്ലെന്നാണ്‌ ഇന്ത്യയുടെ വാദം. കഴിഞ്ഞ ജൂണ്‍ 26 ന്‌ സരബ്ജിത്തിനെ മോചിപ്പിക്കുമെന്ന്‌ പാക്കിസ്ഥാന്‍ അറിയിച്ചിരുന്നുവെങ്കിലും പിന്നീടത്‌ തിരുത്തുകയായിരുന്നു. സരബ്ജിത്തിനെയല്ല സൂര്‍ജിത്തിനെയാണ്‌ മോചിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മാധ്യമങ്ങള്‍ ഇക്കാര്യം തെറ്റായി റിപ്പോര്‍ട്ട്‌ ചെയ്തതാണെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. 22 വര്‍ഷമായി പാക്ക്‌ ജയിലില്‍ കഴിയുന്ന സരബ്ജിത്തിന്റെ മോചനം രാജ്യാന്തര സമൂഹവും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെട്ടുവരികയാണ്‌.

സരബ്ജിത്തിനെ ഉടന്‍ മോചിപ്പിക്കുമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അവയിസ്‌ ഷെയ്‌ക്‌ ഇന്നലെ അറിയിച്ചു. സരബ്ജിത്തിനെ മോചിപ്പിക്കുന്നതിന്‌ പാക്‌ സര്‍ക്കാര്‍ തീരുമാനമെടുത്തതായും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന്‌ മുമ്പ്‌ സരബ്ജിത്തിനെ മോചിപ്പിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും ഷെയ്‌ക്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Miniscreen

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

Kerala

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

New Release

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

Kerala

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.