Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ശ്രീലങ്കന്‍ പൗരന്മാരുടെ സുരക്ഷ ഇന്ത്യ ഉറപ്പാക്കണമെന്ന്‌ രജപക്സെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2012, 08:34 pm IST
in World

കൊളംബോ: ശ്രീലങ്കന്‍ പൗരന്മാര്‍ക്ക്‌ ഇന്ത്യയില്‍ സുരക്ഷ ഉറപ്പ്‌ വരുത്തണമെന്ന്‌ പ്രസിഡന്റ്‌ മഹീന്ദ രജപക്സെ. തമിഴ്‌നാട്ടില്‍ ലങ്കന്‍ തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെടാനുണ്ടായ സാഹചര്യത്തിലാണ്‌ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്‌. ശ്രലങ്കന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പ്‌ വരുത്തുന്നതില്‍ തങ്ങളുടെ ആവശ്യത്തോട്‌ എത്രയും പെട്ടെന്ന്‌ ഇന്ത്യ പ്രതികരണമറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ചെറിയ രാഷ്‌ട്രീയ സംഘടനയാണ്‌ ലങ്കന്‍ പൗന്മാരെ അക്രമിച്ചത്‌. കേന്ദ്ര സര്‍ക്കാരിന്റെ യാതൊരുവിധ പിന്തുണയും ഇവര്‍ക്ക്‌ ഉണ്ടായിരുന്നില്ല. സംഭവത്തിന്‌ ശേഷം രജപക്സെ നടത്തുന്ന ആദ്യ പ്രതികരണമാണ്‌ ഇത്‌. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി മാത്രമെ ചര്‍ച്ചക്കുള്ളൂവെന്നും തമിഴ്‌നാട്‌ സര്‍ക്കാരുമായി ഒരു ചര്‍ച്ചകും തങ്ങള്‍ തയ്യാറല്ലെന്നും രജപക്സെ പറഞ്ഞു.

തമിഴനാട്ടിലെ തഞ്ചാവൂരില്‍ ആരാധനാലയത്തില്‍ സന്ദര്‍ശനത്തിനായെത്തിയ 184 പേരടങ്ങിയ സംഘത്തെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്‌ ഇന്ത്യ സന്ദര്‍ശിക്കുന്നതിന്‌ ലങ്കന്‍ പൗരന്മാര്‍ക്ക്‌ ശ്രീലങ്ക മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

ഈ മാസം 19 ന്‌ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ലങ്കന്‍ പൗരന്മാരുടെ സുരക്ഷ അധകൃതരുമായി ചര്‍ച്ച ചെയ്യുമെന്ന്‌ രജപക്സെ പറഞ്ഞു. മധ്യപ്രദേശിലെ സാഞ്ചിയില്‍ ആരംഭിക്കുന്ന ബുദ്ധമത പഠനകേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിനാണ്‌ അദ്ദേഹം ഇന്ത്യയിലെത്തുന്നത്‌. എന്നാല്‍ രജപക്സയുടെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ തമിഴ്‌നാട്ടിലെ പല രാഷ്‌ട്രീയകക്ഷികളും രംഗത്തെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Main Article

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

Samskriti

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

പുതിയ വാര്‍ത്തകള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.