Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തിന്‌ പാഠമാകേണ്ട ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2012, 10:07 pm IST
in Vicharam

അഗ്നിബാധാ മരണങ്ങള്‍ കേരളത്തില്‍നിന്ന്‌ തമിഴ്‌നാട്ടിലേയ്‌ക്കും വ്യാപിക്കുന്നു എന്നതിന്‌ തെളിവാണ്‌ ഇന്ത്യയിലെ പടക്കനിര്‍മ്മാണ തലസ്ഥാനമായ ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ അഗ്നിബാധയില്‍ നിരവധി പേര്‍ മരിച്ചതും മുന്നൂറിലേറെ തൊഴിലാളികള്‍ക്ക്‌ പൊള്ളലേറ്റതും. ദീപാവലി ആഘോഷത്തിന്റെ അനിവാര്യ ചടങ്ങായ പടക്കം പൊട്ടിക്കലിന്‌ പടക്കം നിര്‍മിക്കുന്നതിനിടയിലായിരുന്നു ഈ അപകടം. ഓം ശക്തി ഫയര്‍ വര്‍ക്സിലാണ്‌ സ്ഫോടനമുണ്ടായത്‌. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്‌. ശിവകാശിയിലെ ഏറ്റവും വലിയ കരിമരുന്നു കേന്ദ്രത്തിലെ ഇരുപത്‌ മുറികളില്‍ ശേഖരിച്ചിരുന്ന സ്ഫോടക വസ്തുവിനാണ്‌ തീപിടിച്ചത്‌. വര്‍ണ്ണ പടക്കങ്ങള്‍ക്കും മറ്റുമായി പലതരം രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതിനാല്‍ ശ്വാസംമുട്ടലുണ്ടാക്കുന്ന പുകച്ചുരുളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ വിഘാതമായി. ശിവകാശിയില്‍ ഈ കൊല്ലം തന്നെ നാല്‌ പടക്കശാലകളില്‍ സ്ഫോടനമുണ്ടായി അഞ്ചോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. പടക്കം പൊട്ടിയ്‌ക്കലും വെടിക്കെട്ടുകളും ആഘോഷങ്ങളുടേയും ഉത്സവങ്ങളുടേയും അവിഭാജ്യഘടകമാണെന്നതിനാല്‍ ശിവകാശി ദുരന്തം കേരളത്തിനും ഒരു സന്ദേശമാണ്‌. പടക്കശാല പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ കേരളത്തിലും സംഭവിക്കാറുണ്ട്‌. കരുനാഗപ്പള്ളിയിലെ മലനടയില്‍ പടക്കശാല പൊട്ടിത്തെറിച്ചുണ്ടായ മരണത്തില്‍ 14 പേര്‍ മരിച്ചിരുന്നല്ലോ.

കേരളത്തിലെ വിദേശികള്‍ക്കുപോലും ആകര്‍ഷകകേന്ദ്രമായ തൃശ്ശൂര്‍പൂരത്തിലും പടക്ക സ്ഫോടനങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്‌. കേരളത്തില്‍ അമ്പലത്തില്‍ മാത്രമല്ല, പള്ളികളിലും മോസ്ക്കുകളിലും പടക്കംപൊട്ടിക്കലും വെടിക്കെട്ടുകളും ഉത്സവങ്ങളുടെ ഭാഗമാണ്‌. രാജ്യത്തെ 90 ശതമാനം പടക്കങ്ങളും നിര്‍മിക്കുന്ന ശിവകാശി പടക്കശാലകളില്‍ ബാലവേലയും സജീവമായിരുന്നത്‌ യന്ത്രവല്‍ക്കരണത്തോടെ കുറഞ്ഞിരുന്നു. പക്ഷെ രാസവസ്തുശേഖരം സംരക്ഷിക്കുന്നതിലുള്ള ജാഗ്രതക്കുറവാണ്‌ സ്ഫോടനങ്ങള്‍ക്ക്‌ പിന്നില്‍, സ്ഫോടന ശേഷി കൂടിയ പൊട്ടാസ്യം ക്ലോറൈഡ്‌ ഉപയോഗിക്കുന്നത്‌ നിരോധിച്ചിട്ടുണ്ടെങ്കിലും പടക്കനിര്‍മ്മാണശാലകള്‍ ഇപ്പോഴും ഇതുപയോഗിക്കുന്നുണ്ടെന്നാണ്‌ നിഗമനം. നവംബറില്‍ ദീപാവലിയോടെ പടക്കം പൊട്ടിക്കല്‍ ഇന്ത്യയിലെല്ലായിടത്തും പോലെ കേരളത്തിലും വ്യാപകമാകും. പടക്കശാലാ സ്ഫോടനങ്ങള്‍ക്ക്‌ ശേഷം കേരളത്തില്‍ അന്വേഷണം പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇവയുടെ മേലുള്ള നിയന്ത്രണം ഇന്നും ശക്തമല്ലെന്ന ആരോപണമുണ്ട്‌. പടക്കശാലകള്‍ ചട്ടവിധേയമായാണോ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ പരിശോധിക്കാനുള്ള സംവിധാനം തമിഴ്‌നാട്ടിലും കേരളത്തിലും ശക്തിപ്പെടുത്തേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ വെടിക്കെട്ടിന്‌ കൊഴുപ്പേകാന്‍ വിവിധ വിഭാഗങ്ങളും പടക്കശാലാ നിര്‍മാതാക്കളും മത്സരിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.