Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിവാദപുരോഹിതന്‍ സണ്‍ മിയൂങ്ങ്‌ മൂണ്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2012, 04:24 pm IST
in World

സോള്‍‍: യൂണിഫിക്കേഷന്‍ ചര്‍ച്ച്‌ സ്ഥാപകനും വിവാദപുരോഹിതനുമായ സണ്‍ മിയൂങ്ങ്‌ മൂണ്‍(92) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന്‌ ഇന്ന് രാവിലെയാണ്‌ അന്തരിച്ചത്‌. ഒരാഴ്‌ച്ചയോളമായി ചികിത്സയിലായിരുന്നു.മരിക്കുമ്പോള്‍ ഭാര്യയും 14 മക്കളും അടുത്തുണ്ടായിരുന്നു.

കൊറിയന്‍ യുദ്ധം അവസാനിച്ച്‌ ഒരുവര്‍ഷത്തിന്‌ ശേഷം 1954ലാണ്‌ മൂണ്‍ യൂണിഫിക്കേഷന്‍ ചര്‍ച്ച്‌ സ്ഥാപിച്ചത്‌. സ്വയം പ്രഖ്യാപിത മിശിഹയായ അദ്ദേഹം അനുയായികളില്‍ നിന്ന്‌ പണം തട്ടിയെടുക്കുകയും സ്വന്തമായി ബിസിനസ്‌ ആരംഭിക്കുകയും ചെയ്തു. യൂണിഫിക്കെഷന്‍ ചര്‍ച്ചിന്‌ ലോകമെമ്പാടുമായി 3 മില്യണ്‍ അനുയായികളുണ്ടെന്നാണ്‌ വാദം. എന്നാല്‍ ഇതിന്റ കാല്‍ഭാഗം കൂടെ അനുയായികളില്ലെന്നാണ്‌ ഒരുകാലത്ത്‌ മൂണിക്കിനൊപ്പമുണ്ടായിരുന്ന അനുയായികള്‍ പറയുന്നത്‌.

ശത്രുക്കളായ ഉത്തരകൊറിയന്‍ ഭരണാധികാരികളും അമേരിക്കന്‍ പ്രസിഡന്റും തന്റെ സുഹൃത്തുക്കളാണെന്ന്‌ അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളിലെല്ലാം അദ്ദേഹം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്‌. 1920 ല്‍ വടക്കന്‍ കൊറിയയിലാണ്‌ മൂണിന്റെ ജനനം. നിരന്തരം പ്രാര്‍ത്ഥനയില്‍ മുഴുകിയരുന്ന തന്നോട്‌ ക്രിസ്തു പ്രത്യക്ഷപ്പെട്ട്‌ ദൈവരാജ്യം സ്ഥാപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ്‌ മൂണ്‍ പറഞ്ഞിരുന്നത്‌.

ആത്മീയ വ്യാപരത്തിലൂടെ കോടിക്കണിക്ക്‌ സ്വത്തുക്കളാണ്‌ അദ്ദേഹമുണ്ടാക്കിയത്‌. യുഎസിലെ വാഷിങ്ങ്ടണ്‍ ടൈംസ്‌ ദിനപത്രം, ബ്രിഡജ്പോര്‍ട്ട്‌ യൂണിവേഴ്സിറ്റി, ന്യൂയോര്‍ക്കര്‍ ഹോട്ടല്‍ തുടങ്ങി സമുദ്രോല്‍പ്പന്ന വിതരണ സ്ഥാപനം വരെ ഇതില്‍ ഉള്‍പ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

India

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

Kerala

മൂന്നാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)
India

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

News

ബംഗാളിൽ ബിജെപി വരുന്നു, തമിഴ്‌നാട്ടിൽ വിജയ് മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

അസമില്‍ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തില്‍ ബിജെപിയുടെ വന്‍ കുതിപ്പ്

തമിഴ്‌നാട്ടിൽ അച്ഛനും മകനും പിന്നിൽ! സ്റ്റാലിനും ഉദയനിധിയും പിന്നിൽ, വിജയ് തരംഗത്തിൽ ഞെട്ടി ഡിഎംകെ, പ്രതിപക്ഷമാകാനൊരുങ്ങി എ ഐ ഡി എംകെ

ബംഗാളില്‍ ബിജെപിയുടെ വന്‍മുന്നേറ്റം, 143 സീററുകള്‍ ബിജെപി, മമത 108 സീറ്റില്‍

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ; തിരുപ്പതി ദർശനത്തിനെത്തി തൃഷ ; പ്രാർത്ഥന വിജയയ്‌ക്ക് വേണ്ടിയോ ?

പിണറായി വിജയൻ പിന്നിൽ

എൻഡിഎ 5 സീറ്റിൽ മുന്നിൽ; യുഡിഎഫ് 89. തമിഴ്‌നാട്ടിൽ വിജയ്, മൂന്ന് സംസ്ഥാനത്ത് എൻഡിഎ

കോഴിക്കോട് സൗത്തിൽ ടി റനീഷ് ലീഡ് ചെയ്യുന്നു, മന്ത്രിമാരിൽ ഭൂരിഭാഗം പേരും പിന്നിൽ

അടിപതറി മമത ; കുതിച്ചുയർന്ന് സുവേന്ദു അധികാരി, ഭവാനിപൂരിലും, നന്ദിഗ്രാമിലും മുന്നിൽ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി വിജയിന്റെ ടിവികെ മുന്നിൽ

തമിഴ്‌നാട്ടിൽ ഡിഎംകെയ്‌ക്ക് കാലിടറുന്നു, വിജയിന്റെ ടിവികെ യും എഐഡിഎംകെയും കൂടി ഭരിക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.