Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയില്‍ നിന്ന്‌ രണ്ട്‌ ലക്ഷം അഭയാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2012, 10:11 am IST
inWorld

ജെയിനെവ: ആഭ്യന്തര കലാപം നിലനില്‍ക്കുന്ന സിറിയയില്‍ നിന്ന്‌ 2 ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ അയല്‍ രാജ്യങ്ങളിലെത്തിയതായി യുഎന്‍. ഈ വര്‍ഷാവസാനം രണ്ട്‌ ലക്ഷത്തോളം പേര്‍ അയല്‍ രാജ്യങ്ങളില്‍ അഭയം പ്രാപിക്കുമെന്നും യുഎന്‍ ഏജന്‍സി വ്യക്തമാക്കി.

കഴിഞ്ഞാഴ്‌ച്ച 30000ളം അഭയാര്‍ത്ഥികളാണ്‌ തുര്‍ക്കി,ലെബനന്‍,ഇറാക്ക്‌,ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലെത്തിയതെന്ന്‌ യുഎന്‍ ഹൈക്കമ്മീഷണര്‍ ഓഫ്‌ റെഫ്യൂജീസ്‌ (യുഎന്‍എച്ച്സിആര്‍) അറിയിച്ചു.ആഗസ്റ്റില്‍ മാത്രം സിറിയന്‍ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്‌. സെപ്റ്റംബര്‍ മധ്യത്തോടെ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിനും മറ്റുമായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും യുഎന്‍ വക്താക്കള്‍ അറിയിച്ചു. ബുധനാഴ്‌ച്ചമാത്രം തുര്‍ക്കിയില്‍ 74,000ലധികം അഭയാര്‍ത്ഥികള്‍ എത്തിയതായാണ്‌ റിപ്പോര്‍ട്ട്‌. അതേസമയം ഇന്നലെ മുവായിരത്തിലധികം അഭയാര്‍ത്ഥികള്‍ തുര്‍ക്കി അതിര്‍ത്തിയില്‍ പ്രവേശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ പ്രവിശ്യയായ യെ്ത്തി വഴിയാണ്‌ ഇവരില്‍ ഭൂരിഭാഗം പേരും തുര്‍ക്കിയിലെത്തിയത്‌. അതേസമയം ഒരുലക്ഷം പേര്‍ക്ക്‌ മാത്രമേ തുര്‍ക്കിയില്‍ അഭയം നല്‍കാന്‍ കഴിയൂ എന്ന്‌ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഉടന്‍ തന്നെ സിറിയന്‍ ജനതക്ക്‌ മറ്റൊരു സുരക്ഷിത സ്ഥലം കണ്ടെത്താന്‍ യുഎന്നിനോട്‌ തുര്‍ക്കി ഭരണകൂടം ആവശ്യപ്പെട്ടു. ആഗസ്റ്റ്‌ 30ന്‌ നടക്കുന്ന സുരക്ഷാ സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച്‌ ചര്‍ച്ച നടക്കും. ഇനിയുള്ള സിറിയന്‍ അഭയാര്‍ത്ഥികളെ എവിടെ പാര്‍പ്പിക്കും എന്ന ആലോചനയിലാണ്‌ യുഎല്‍ കൗണ്‍സില്‍.

ഇതിനിടെ കഴിഞ്ഞദിവസം രാത്രി 2,200 പേരാണ്‌ ജോര്‍ദ്ദാനിലെത്തിയത്‌.ഇവരെ സത്താരി ക്യാമ്പില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. സത്താരി ക്യാമ്പില്‍ മാത്രം പതിനായിരത്തിലധികം സിറിയന്‍ അഭയാര്‍ത്ഥികളുണ്ട്‌. ഏകദേശം 61000ളം സിറിയന്‍ അഭയാര്‍ത്ഥികള്‍ യുഎന്‍എച്ച്സിആറില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.