Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പത്രത്തിന്‍ മറയത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2012, 09:37 pm IST
in Vicharam

പ്രചുരപ്രചാരമുള്ള പത്രത്തിലെ ഒരു വാര്‍ത്താ ശീര്‍ഷകം (ആഗസ്റ്റ്‌ 21) ഇതാ. “കൊഴിഞ്ഞു വീഴുന്നത്‌ ക്രിസ്തീയ ഭക്തിഗാന ശാഖയുടെ നിത്യവസന്തം”. ക്രിസ്ത്യന്‍ ഭക്തി, ഹിന്ദുഭക്തി, മുസ്ലീം ഭക്തി തുടങ്ങി ഭക്തികള്‍ പലതുണ്ടെന്ന ബഹുസ്വരതയുടെ സന്ദേശമാണ്‌ വാര്‍ത്ത നല്‍കുന്നത്‌. ഇനി മതേതര ഭക്തിഗാനങ്ങളും നിരീശ്വര ഭക്തിഗാനങ്ങളും ഒക്കെ ഉണ്ടാകട്ടെ! എല്ലാ മതങ്ങള്‍ക്കും യുഗ്മ ഗാനങ്ങളും വിപ്ലവഗാനങ്ങളും ശോകഗാനങ്ങളും അടിപൊളി ഗാനങ്ങളും ഉണ്ടാകട്ടെ എന്ന്‌ ഭക്തിഗാനങ്ങള്‍ ആലപിച്ച്‌ നമുക്ക്‌ പ്രാര്‍ത്ഥിക്കാം.

1986 ഫെബ്രുവരിയില്‍ മാര്‍പാപ്പ പ്രസംഗിച്ച കോട്ടയം മുനിസിപ്പല്‍ മൈതാനിയിലെ വേദി നിലനിര്‍ത്തണമെന്നും മൈതാനത്തിന്‌ പോപ്പിന്റെ പേര്‌ നല്‍കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഹൈന്ദവ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ അധികാരികള്‍ വേദി പൊളിച്ചുമാറ്റുകയും മുനിസിപ്പല്‍ മൈതാനമെന്ന പേര്‌ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ ദേശീയ പത്രത്തിന്റെ കോട്ടയം ലോക്കല്‍ പേജ്‌ വാര്‍ത്ത (ആഗസ്റ്റ്‌ 22) ഇങ്ങനെയാണ്‌. “അത്തച്ചമയ ഘോഷയാത്രയില്‍നിന്ന്‌ പുറത്തിറക്കിയ ആനക്കുട്ടിയെ പോപ്പ്‌ മൈതാനത്ത്‌ കയറ്റി നിര്‍ത്തി. ഇത്‌ പത്രത്തിന്റെ ഏതെങ്കിലും അജണ്ടയുടെ ഭാഗമല്ലെന്ന്‌ പ്രതീക്ഷിക്കാം.

“നെല്ലിയാമ്പതി- മന്ത്രി കെ.എം.മാണിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം”- ഒരു പത്രവാര്‍ത്ത. അതേ പേജില്‍ തന്നെ മറ്റൊരു വാര്‍ത്ത- “സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി കെ.എം.മാണി കോട്ടയത്ത്‌ സന്ദേശം നല്‍കും”. ഇതിലൊരു വാര്‍ത്ത മറ്റൊരു ദിവസത്തേക്ക്‌ മാറ്റിവയ്‌ക്കാമായിരുന്നു. സ്വാതന്ത്ര്യദിനത്തേയും മറ്റും പരിപാവനമായി കാണുന്ന കുറച്ചു രാജ്യസ്നേഹികളെങ്കിലും ഇവിടെ ബാക്കി കാണില്ലേ?

വിവാദങ്ങള്‍ സൃഷ്ടിക്കുകയല്ല യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ്‌ മാധ്യമങ്ങളുടെ കര്‍ത്തവ്യമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്ത്‌ പ്രസ്താവിച്ചു. അഭയ കേസ്‌ ഒരു നോവല്‍ പോലെ 20 വര്‍ഷം മാധ്യമങ്ങള്‍ ആഘോഷിച്ചുവെന്നും ഇരകളെയാണ്‌ ചില മാധ്യമങ്ങള്‍ക്ക്‌ ആവശ്യമെന്നും പാലാ രൂപതാ കോര്‍പ്പറേറ്റ്‌ മാനേജര്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ കോട്ടയത്ത്‌ പ്രസ്താവിച്ചു. മാധ്യമങ്ങള്‍ക്കിത്‌ നല്ല കാലം തന്നെ. യാതൊരു പണച്ചെലവുമില്ലാതെ മികച്ച സാങ്കേതികോപദേശം സൗജന്യമായി നല്‍കാന്‍ എത്ര വിദഗ്‌ദ്ധന്മാരാണ്‌ ക്യൂ നില്‍ക്കുന്നത്‌.

പൂരങ്ങളുടെ പൂരം തൃശ്ശൂര്‍ പൂരം. ആഴ്ചപ്പതിപ്പുകളുടെ ആഴ്‌ച്ചപ്പതിപ്പ്‌ ഏതെന്ന്‌ പറയേണ്ടതില്ലല്ലൊ. ഏതാനും ദശകങ്ങളായി ഹിന്ദുത്വത്തിന്റെ ഭീഷണികളാണ്‌ കവര്‍ സ്റ്റോറികള്‍. ഇടയ്‌ക്ക്‌ കമ്മ്യൂണിസത്തിന്റെ പരാജയവും ചര്‍ച്ച ചെയ്യും. സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഉന്മൂലനം, ഗാന്ധിസത്തിന്റെ വ്യാജനിര്‍മിതികള്‍, ലൗജിഹാദ്‌, നെല്ലിയാമ്പതി തുടങ്ങിയ യുഡിഎഫ്‌ വിഷയങ്ങളെ തൊടുവാന്‍ പത്രം ഉടമകള്‍ അനുവദിക്കാറില്ല. ഈ അടുത്തകാലത്ത്‌ എന്ന സിനിമയെപ്പറ്റി ആഴ്ചപ്പതിപ്പിന്റെ (മാര്‍ച്ച്‌ 11) നിരീക്ഷണം കാണുക- “മലയാളത്തിലാദ്യമായി ആര്‍എസ്‌എസിനെ പ്രത്യക്ഷത്തില്‍ ചിത്രീകരിക്കുകയും രക്ഷാകര്‍തൃസ്ഥാനത്ത്‌ അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ്‌ ഈ സിനിമ. ക്വട്ടേഷന്‍ ഗുണ്ടകളെ ഭയപ്പെടുത്താന്‍ കരുത്തുറ്റ ശരീരബലവും സംഘബലവും ഉള്ള ആണ്‍കൂട്ടമാണ്‌ ആര്‍എസ്‌എസ്‌ എന്നും അത്‌ നീതി നടപ്പാക്കുന്ന കേഡര്‍ സംഘടനയാണെന്നും ഇതിലെ ദൃശ്യങ്ങള്‍ പറയുന്നു. ഈ സിനിമ തികച്ചും പ്രതിലോമകരമാണെന്ന്‌ ലേഖകന്‍ ശകാരിക്കുന്നു. ഇതേ പ്രസിദ്ധീകരണ സ്ഥാപനത്തില്‍ പ്രൂഫ്‌ റീഡറായിരുന്ന കുട്ടികൃഷ്ണമാരാരുടെ വാക്കുകള്‍ ഇവിടെ സ്മരിക്കാം. എന്റെ പുസ്തകങ്ങള്‍ നിരൂപകനായ താങ്കള്‍ വായിച്ചിട്ടുണ്ടോ എന്ന മുഖ്യ പത്രാധിപരുടെ ചോദ്യത്തിന്‌ മാരാരുടെ മറുപടി- “ഞാന്‍ ബാലസാഹിത്യം വായിക്കാറില്ല.”

രവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.