Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അഴിമതിയുടെ കൊടുമുടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2012, 10:04 pm IST
inVicharam

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ 1.76 ലക്ഷം കോടി രൂപ ഖജനാവിന്‌ നഷ്ടം വരുത്തിയ 2-ജി സ്പെക്ട്രം കേസിനെ നിഷ്പ്രഭമാക്കി കല്‍ക്കരി കുംഭകോണ കേസില്‍ സര്‍ക്കാരിന്റെ ഖജനാവിന്‌ വന്ന നഷ്ടം 1.86 ലക്ഷം കോടി രൂപയാണെന്ന്‌ സിഎജി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കുന്നു. 2004-06 കാലഘട്ടത്തില്‍ സ്വകാര്യ കമ്പനികള്‍ക്കും കല്‍ക്കരിപ്പാടം അനുവദിച്ചതു വഴിയാണ്‌ 1.86 ലക്ഷം കോടിയുടെ നഷ്ടം. പ്രധാനമന്ത്രി നേരിട്ട്‌ കൈകാര്യം ചെയ്യുന്ന വകുപ്പിലാണ്‌ അഴിമതി നടന്നിട്ടുള്ളത്‌. മന്‍മോഹന്റെ കോര്‍പ്പറേറ്റ്‌ പക്ഷപാതം കുപ്രസിദ്ധവുമാണ്‌. കല്‍ക്കരിപ്പാടം സ്വകാര്യ കമ്പനികള്‍ക്ക്‌ നല്‍കിയത്‌ ഉല്‍പാദനം കൂട്ടാനെന്നാണ്‌ പ്രധാനമന്ത്രിയുടെ വാദം. ഈ റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ മേശപ്പുറത്ത്‌ വരുന്നതോടെ പ്രതിപക്ഷത്തിന്‌ ഇത്‌ നല്ലൊരു ആയുധമായി പ്രധാനമന്ത്രിയുടെ രാജിതന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്‌.

2 ജി സ്പെക്ട്രം അഴിമതിയും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയും യുപിഎ ഭരണത്തിന്റെ പ്രതിഛായ തകര്‍ത്തിരുന്നു. ഇതില്‍ എ. രാജയും കനിമൊഴിയും മറ്റും അറസ്റ്റിലായപ്പോഴും പ്രധാനമന്ത്രി 2 ജി ലേലത്തെപ്പറ്റി അറിഞ്ഞിരുന്നുവെന്ന രാജയുടെ പ്രസ്താവന നിരാകരിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ കല്‍ക്കരി കുംഭകോണത്തില്‍ ടാറ്റ, ബിര്‍ള, നവീന്‍ ജിന്‍ഡാല്‍, ലക്ഷ്മി മിത്തല്‍, വേദാന്ത ഗ്രൂപ്പുകള്‍ ആണ്‌ പിന്നില്‍. രാജ്യത്തിന്റെ അമൂല്യസമ്പത്താണ്‌ കോര്‍പ്പറേറ്റ്‌ പ്രീണനത്തിനുവേണ്ടി പ്രധാനമന്ത്രി വീതിച്ച്‌ നല്‍കിയത്‌. ലേലം വേണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും ലേല ചട്ടങ്ങള്‍ തയ്യാറായത്‌ 2012 ലാണത്രെ. കാലതാമസം ഒഴിവാക്കാന്‍ ലേലം ഒഴിവാക്കി. മന്‍മോഹന്‍സിംഗ്‌ പ്രതിഛായയില്ലാത്ത പ്രധാനമന്ത്രി എന്ന്‌ രാജ്യാന്തര മാധ്യമങ്ങള്‍പോലും വിമര്‍ശിച്ചിട്ടുണ്ട്‌. അഴിമതിരഹിതന്‍ എന്ന പ്രതിഛായയും ഇതോടെ തകര്‍ന്നടിയുകയാണ്‌. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഈ അഴിമതിക്കറ പുരണ്ട മുഖങ്ങളുമായി വേണം യുപിഎ സര്‍ക്കാര്‍ ജനങ്ങളെ അഭിമുഖീകരിക്കേണ്ടത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.