Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മറഞ്ഞത്‌ മാതൃകാ സ്വയംസേവകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2012, 10:31 pm IST
inKollam

കൊല്ലം: ഉണ്ണികൃഷ്ണന്റെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ്‌ ലക്ഷ്മിനടയിലെ ജനങ്ങള്‍ ശ്രവിച്ചത്‌. ഇന്നലെവരെ തോളോടു തോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ച ആത്മസുഹൃത്തിനെ നഷ്ടപ്പെട്ട വേദനയായിരുന്നു അവരില്‍ നിറഞ്ഞത്‌. സംഘടനാ പ്രവര്‍ത്തനത്തിന്‌ ഊര്‍ജ്ജമേകിയ ഒരു മാതൃകാസ്വയംസേവകന്റെ നഷ്ടം സംഘപ്രവര്‍ത്തകരുടെ കണ്ണുകളെ ഈറനണിയിച്ചു. നേതാജി രക്തദാനസമിതിയെ വിവേകാനന്ദ യുവധാര സൗജന്യ പഠനസഹായകകേന്ദ്രം കൂടിയാക്കി മാറ്റിയതിന്‌ പിന്നില്‍ ലക്ഷ്മിനട ഐക്യനഗര്‍ 25ല്‍ ബാലന്റെയും അമ്മിണിയുടെയും മകന്‍ ഉണ്ണികൃഷ്ണന്റെ നിതാന്തപരിശ്രമം ഉണ്ടായിരുന്നു. കടപ്പുറത്തെയും സമീപപ്രദേശങ്ങളിലെയും നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ വിദ്യ പകര്‍ന്നു നല്‍കാന്‍ സദാ സന്നദ്ധനായിരുന്നു ഉണ്ണികൃഷ്ണന്‍. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പാതയില്‍ സജീവമായിരുന്ന അദ്ദേഹം നീലാംതോട്ടം ശാഖാകാര്യവാഹുമാണ്‌.

ലിങ്ക്‌ റോഡില്‍ നിന്നും കെഎസ്‌ആര്‍ടിസി ഡിപ്പോയിലേക്കുള്ള ബസുകളുടെ അശാസ്ത്രീയമായ കടന്നുവരവാണ്‌ ഉണ്ണികൃഷ്ണന്റെ മരണത്തില്‍ കലാശിച്ചത്‌. ഇറക്കമിറങ്ങി വരുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ പരമാവധി വേഗത്തിലാണ്‌ ലിങ്ക്‌ റോഡില്‍ കയറി വെട്ടിത്തിരിച്ച്‌ ഡിപ്പോയിലേക്ക്‌ കയറുന്നത്‌. ഇങ്ങനെയുള്ള കയറ്റം ലിങ്ക്‌ റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക്‌ വന്‍ ഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. ബ്രേക്ക്‌ പിടിക്കാന്‍ പോലും അവസരം ലഭിക്കാതെയാണ്‌ ഇരുചക്രവാഹനങ്ങള്‍ ഇവിടെ അപകടങ്ങളില്‍പെടുന്നത്‌. നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശാസ്ത്രീയമായ സംവിധാനം ഇവിടെ കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇന്നലെ രാവിലെ 11.20നായിരുന്നു കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ ബൈക്കില്‍ സഞ്ചരിച്ച ഉണ്ണികൃഷ്ണന്‍ മരിക്കുന്നത്‌. ഈ സംഭവത്തിന്‌ ശേഷം ട്രാഫിക്‌ പോലീസ്‌ ഇവിടെ ഡ്യൂട്ടിക്ക്‌ ആളെ നിയോഗിച്ചു. എന്നാല്‍ വരുംദിവസങ്ങളില്‍ ഇത്‌ തുടരുമോയെന്ന കാര്യത്തില്‍ ഒരു ഉറപ്പും അവരില്‍ നിന്നും ഉണ്ടായിട്ടില്ല. കെഎസ്‌ആര്‍ടിസി ഡിപ്പോയിലേക്ക്‌ തിരിയുന്ന താലൂക്ക്‌ കച്ചേരി മുതല്‍ താഴേക്ക്‌ റോഡ്‌ വീതികൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അനിയന്ത്രിതമായ ഗതാഗതക്കുരുക്കാണ്‌ സംഭവിക്കുന്നത്‌. ഇതിനിടെയാണ്‌ കെഎസ്‌ആര്‍ടിസി ബസുകളുടെ നിയന്ത്രണമില്ലാത്ത ഓട്ടവും വളയ്‌ക്കലും അരങ്ങേറുന്നത്‌. ഉണ്ണികൃഷ്ണന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന്‌ ശേഷം വീട്ടിലെത്തിച്ച ശേഷം ഇന്ന്‌ ഉച്ചയ്‌ക്ക്‌ പന്ത്രണ്ടിന്‌ മുളങ്കാടകത്ത്‌ സംസ്കരിക്കും. രമ്യയാണ്‌ ഭാര്യ. മകന്‍ നിരഞ്ജന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

Kerala

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

India

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

Entertainment

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.