Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

എയ്ഡ്സിനെതിരായ പോരാട്ടത്തിന്‌ 150 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന്‌ യുഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2012, 09:50 pm IST
inWorld

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ എയ്ഡ്സിനെതിരായുള്ള പോരാട്ടത്തിന്‌ അമേരിക്ക 150 മില്ല്യണ്‍ ഡോളര്‍ നല്‍കുമെന്ന്‌ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ അറിയിച്ചു. എയ്ഡ്സ്‌ രഹിത തലമുറക്കുവേണ്ടി തങ്ങള്‍ പോരാടുമെന്നും അതിന്‌ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഹിലരി പറഞ്ഞു.

അന്തര്‍ദ്ദേശീയ എയ്ഡ്സ്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു ഹിലരി. ലോകത്താകമാനം 34.2 മില്ല്യണ്‍ ജനത എച്ച്‌ഐവി ബാധിതരാണ്‌. കഴിഞ്ഞവര്‍ഷം 2.5 മില്ല്യണ്‍ ജനതക്ക്‌ എയ്ഡ്സ്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. എയ്ഡ്സിന്‌ കാരണമാകുന്ന എച്ച്‌ഐവി വൈറസുകള്‍ എവിടെനിന്നാണ്‌ വരുന്നതെന്ന്‌ കണ്ടെത്തുകയാണ്‌ പുതിയ ലക്ഷ്യമെന്നും ഹിലരി പറഞ്ഞു.

എയ്ഡ്സിനെ ഇല്ലാതാക്കുവാനാണ്‌ തങ്ങള്‍ പോകുന്നത്‌. എയ്ഡ്സ്‌ ബോധവല്‍ക്കരണ പരിപാടികളിലൂടെ ഒരു പരിധിവരെ ഇതിന്റെ വൈറസ്‌ പടരുന്നത്‌ കുറയ്‌ക്കാന്‍ സാധിക്കുമെന്നും ഹിലരി പറഞ്ഞു.

എച്ച്‌ഐവി ബാധിതരായ മുഴുവന്‍ പേരിലും ഇതിന്റെ ചികിത്സ എങ്ങനെ എത്തിക്കാനാകുമെന്നാണ്‌ കോണ്‍ഫറന്‍സില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്‌. നല്ല രീതിയിലുള്ള ചികിത്സ ഒരാളുടെ ജീവന്‍ നിലനിര്‍ത്തുകയും മറ്റുള്ളവരിലേക്ക്‌ ഇത്‌ പടരുന്നത്‌ കുറയ്‌ക്കാനും സാധിക്കുമെന്ന്‌ കോണ്‍ഫറന്‍സില്‍ ചൂണ്ടിക്കാട്ടി.

എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിന്‌ വേണ്ടി പുതിയ ഒരുതരം മാര്‍ഗമാണ്‌ തങ്ങള്‍ നോക്കിക്കാണുന്നതെന്ന്‌ ഐക്യരാഷ്‌ട്രസഭയുടെ എയ്ഡ്സ്‌ ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.