Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സര്‍ദാരിക്കെതിരായ കേസുകളില്‍ തീരുമാനമായില്ലെന്ന്‌ പാക്‌ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2012, 09:41 pm IST
inWorld

ഇസ്ലാമാബാദ്‌: പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്‌ സ്വിസ്‌ അധികൃതരെ സമീപിക്കുന്നത്‌ സംബന്ധിച്ച്‌ ഇതുവരെ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന്‌ പാക്‌ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ ഇര്‍ഫാന്‍ ഖദീര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‌ മറുപടിയായാണ്‌ സര്‍ക്കാരിന്റെ നിലപാട്‌ ഇന്നലെ കോടതിയിലറിയിച്ചത്‌. അതേസമയം, ജസ്റ്റിസ്‌ ആസിഫ്‌ സയിദ്‌ ഖാന്‍ ഖോശയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. സര്‍ക്കാരിന്റെ നിലപാടില്‍മേലുള്ള വാദം കോടതി ഇന്ന്‌ കേള്‍ക്കാനിരിക്കെ സര്‍ക്കാരും കോടതിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്നാണ്‌ നിരീക്ഷകരുടെ നിഗമനം. സര്‍ക്കാരിന്റെ നിലപാട്‌ കോടതി തള്ളിക്കളയുമെന്നാണ്‌ സൂചന.

പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്‌ സ്വിസ്‌ അധികൃതര്‍ക്ക്‌ കത്തെഴുതണമെന്നും അതിന്റെ റിപ്പോര്‍ട്ട്‌ ഈ മാസം 25 ന്‌ കോടതിയില്‍ സമര്‍പ്പിക്കണമെന്നും പ്രധാനമന്ത്രി രാജാ പര്‍വേസ്‌ അഷ്‌റഫിന്‌ സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. നേരത്തെ ഈ വിഷയത്തില്‍ തീരുമാനമെടുക്കാത്തതിനെത്തുടര്‍ന്നാണ്‌ മുന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനിയെ കോടതിയലക്ഷ്യക്കേസില്‍ അയോഗ്യനാക്കിയത്‌.

ഈ മാസം 25 ന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം, ഭരണഘടനാപരമായി നടപടികള്‍ സ്വീകരിക്കുമെന്ന്‌ കോടതി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ഇതിനിടയിലാണ്‌ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന്‌ കോടതിയെ അറിയിച്ചിരിക്കുന്നത്‌.

എന്നാല്‍ ഇനിയൊരു കോടതിയലക്ഷ്യത്തിന്‌ സാധ്യത കുറവാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്‌. കോടതിലക്ഷ്യമുള്‍പ്പെടെയുള്ള കോടതി നടപടികളില്‍നിന്ന്‌ പാക്കിസ്ഥാനിലെ ഉന്നത ഭരണാധികാരികളെ സംരക്ഷിക്കുന്ന ബില്‍ അടുത്തിടെ പാര്‍ലമെന്റ്‌ പാസ്സാക്കിയിരുന്നു. അതുകൊണ്ട്‌ തന്നെ, ഈ വിഷയത്തില്‍ പ്രധാനമന്ത്രി രാജാ പര്‍വേസ്‌ അഷ്‌റഫിനെതിരെ നേരിട്ട്‌ നടപടി സ്വീകരിക്കുവാന്‍ എങ്ങനെ സാധിക്കുമെന്ന്‌ സര്‍ക്കാര്‍ കോടതിയോട്‌ ചോദിച്ചു.

ആസിഫ്‌ അലി സര്‍ദാരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ 2009 ലാണ്‌ കോടതി സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടത്‌. മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫും, സര്‍ദാരിയും ഉള്‍പ്പെടെ നിരവധിപേര്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ ഈ വിഷയത്തില്‍ പാക്‌ സര്‍ക്കാര്‍ സ്വിസ്‌ അധികൃതര്‍ക്ക്‌ കത്തയച്ചിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍
India

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.