Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എതിര്‍ വിസ്താരം ഇന്ത്യ അനുവദിക്കുമോ എന്ന്‌ പാക്‌ കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2012, 10:05 pm IST
inWorld

ഇസ്ലാമാബാദ്‌: മുംബൈ ഭീകരാക്രമണ കേസില്‍ പ്രധാന സാക്ഷികളെ എതിര്‍ വിസ്താരം നടത്താന്‍ ഇന്ത്യ അനുവദിക്കുമോ എന്ന്‌ അറിയിക്കണമെന്ന്‌ പാക്‌ കോടതി. മുംബൈ ഭീകരാക്രമണവുമായി ബന്ധമുള്ള ഏഴു പ്രതികളുടെ വിചാരണ വേളയിലാണ്‌ ഇന്ത്യയുടെ നിലപാടറിയാന്‍ പാക്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെടണമെന്ന്‌ കോടതി പ്രോസിക്യൂട്ടര്‍മാരോട്‌ നിര്‍ദ്ദേശിച്ചത്‌.

ഇന്ത്യന്‍ അധികൃതരുടെ നിലപാട്‌ അറിഞ്ഞതിനുശേഷം കോടതി തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ അടിയാല ജയിലില്‍ നടന്ന വിചാരണയില്‍ റാവല്‍പിണ്ടി ഭീകരവിരുദ്ധ കോടതി-1 ജഡ്ജി ചൗധരി ഹബീബുര്‍ റഹ്മാന്‍ പ്രോസിക്യൂട്ടര്‍മാരോട്‌ പറഞ്ഞു. മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട്‌ ഇന്ത്യ സന്ദര്‍ശിച്ച പാക്‌ ജുഡീഷ്യല്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ 17 ന്‌ കോടതി തള്ളിയിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ തെളിവായി പരിഗണിക്കാനാവില്ലെന്നാണ്‌ കോടതി വ്യക്തമാക്കിയത്‌.

അതേസമയം, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ അബു ജുണ്ടാലിന്റെ ശബ്ദ സാമ്പിള്‍ പരിശോധിക്കുവാന്‍ ക്രൈംബ്രാഞ്ച്‌ തീരുമാനിച്ചു. ഇതിനായി ഫോറന്‍സിക്‌ വിദഗ്‌ദ്ധരെ എത്തിച്ച്‌ ഓഡിയോ സ്പെക്ട്രോ മീറ്റര്‍ വഴിയുള്ള ജുണ്ടാലിന്റെ ശബ്ദ സാമ്പിള്‍ പരിശോധിക്കുവാന്‍ നടപടി തുടങ്ങി. മുംബൈ ഭീകരാക്രമണത്തിന്‌ ഭീകരര്‍ക്ക്‌ പാക്കിസ്ഥാനിലെ കണ്‍ട്രോള്‍ റൂമിലിരുന്ന്‌ ജുണ്ടാല്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ തെളിവ്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ചിരുന്നു.

ചോദ്യം ചെയ്യലിനൊപ്പം ശബ്ദ സാമ്പിളിന്റെ പരിശോധനയും നടക്കുമെന്ന്‌ അന്വേഷണ സംഘം അറിയിച്ചു. അബു ജുണ്ടാലിനെ മുംബൈ കോടതി 31 വരെ കസ്റ്റഡിയില്‍ വിട്ടിരുന്നു. സൗദി അറേബ്യയിലേക്ക്‌ നാടുകടത്തുന്നതിനിടെ കഴിഞ്ഞ ജൂണിലാണ്‌ ജുണ്ടാലിനെ ദല്‍ഹി പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

പുതിയ വാര്‍ത്തകള്‍

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.