വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിന്റെ കിഴക്കന്‍ മേഖലയില്‍ റിക്ടര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നോര്‍ത്ത് ഐലന്‍ഡിന് 20 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
കഴിഞ്ഞ വര്‍ഷം ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 185 പേര്‍ മരിച്ചിരുന്നു.
















