Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളത്തിന്റെ തലസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2012, 09:28 pm IST
in Vicharam

രമയും റഹ്മത്തും അയല്‍പക്കക്കാരാണ്‌. രമ വാടക വീട്ടിലാണ്‌ താമസം. റഹ്മത്ത്‌ വാര്‍ക്ക വീട്ടിലും രണ്ടുപേരും കൂട്ടുകാരികളാണ്‌. ഒരേ സ്കൂളില്‍ ഒരേ ക്ലാസ്സില്‍ ഒരേ ബഞ്ചില്‍ അടുത്തടുത്തിരുന്നാണ്‌ പഠിക്കുന്നത്‌. ക്ലാസ്‌ തുടങ്ങുന്നതിന്‌ മുമ്പ്‌ എല്ലാ ദിവസവും പ്രതിജ്ഞയുണ്ട്‌. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്‌.

സ്കൂളിലെ പിടിഎ മീറ്റിങ്ങും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും ഒരേ ദിവസമായിരുന്നു. ഉദ്ഘാടകന്‍ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ എത്ര മൂട്ടകടി കൊള്ളാനും തയ്യാറുള്ള ബഹുമാനപ്പെട്ട മന്ത്രി, നെയ്യാറ്റിന്‍കര മോഡല്‍ മതേതരവാദി. അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു- “നമ്മുടെ നാട്ടിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി അത്യന്തം ദയനീയമാണ്‌. ഇവിടെ ഭൂരിപക്ഷ സമുദായക്കാരായ ‘ലീലാ’കൃഷ്ണന്‍ നായര്‍ക്കും രവി പിള്ളയ്‌ക്കും ധീരുഭായി അംബാനിക്കുമൊക്കെ സ്വന്തമായി വിമാനംവരെ ഉള്ളപ്പോള്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്താണ്‌. ഉദാഹരണത്തിന്‌ നിങ്ങളുടെ കൊച്ചു കൂട്ടുകാരിയായ റഹ്മത്തിനെത്തന്നെ എടുക്കാം.
അവരുടെ വീട്ടില്‍ എസി ഉണ്ടോ? കാര്‍ ഉണ്ടോ? മതേതരത്വവും മതസഹിഷ്ണുതയും നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായതുകൊണ്ടാണ്‌ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഓരോ കസേരയും മേശയുമെങ്കിലും കൊടുക്കാന്‍ കേരളത്തിലെ മതേതര സര്‍ക്കാര്‍ തയ്യാറായത്‌……..” പ്രസംഗം മനസ്സിലായില്ലെങ്കിലും കയ്യടിക്കണമെന്ന്‌ ടീച്ചര്‍ പറഞ്ഞിരുന്നതുകൊണ്ട്‌ എല്ലാവരും കയ്യടിച്ചു. കസേരയും മേശയും കിട്ടിയ ഗമയില്‍ കൂട്ടുകാരി വാപ്പയോടൊപ്പം പെട്ടി ഓട്ടോയില്‍ കയറിപ്പോകുന്നത്‌ അസൂയയോടെ രമ നോക്കി നിന്നു.

വാടകവീടിന്റെ വെറും നിലത്ത്‌ പടഞ്ഞു കിടന്ന്‌ ഹോംവര്‍ക്ക്‌ ചെയ്യാന്‍ പാഠപുസ്തകം നിവര്‍ത്തുമ്പോള്‍ രമ അമ്മയോട്‌ ചോദിച്ചു:- റഹ്മത്തിന്റെ വീട്ടില്‍ എത്രയെണ്ണാ! നമുക്കൊരെണ്ണംപോലും ഇല്ലല്ലോ. എന്നിട്ടും എനിക്കെന്താമ്മേ കസേരയും മേശയും തരാത്തെ…?

അമ്മ മറുപടി പറഞ്ഞില്ല. റഹ്മത്തിന്റെ വീട്ടിലെ കൂലിപ്പണിക്കാരിയാണവര്‍. ഒരു കൂട്ടര്‍ എല്ലാം മനസ്സിലൊതുക്കുന്നതുകൊണ്ടാണല്ലൊ സഹിഷ്ണുതയും മതേരത്വവും ഒക്കെ നിലനില്‍ക്കുന്നത്‌. ‘ജസീയ’യുടെ തീയില്‍ കുരുത്തവര്‍ ഇതിലെന്തു വാടാന്‍?

രമ വായിക്കുകയാണ്‌- നമ്മുടെ സംസ്ഥാനം കേരളം. കേരളത്തിന്റെ തലസ്ഥാനം…. പറ അമ്മേ? അമ്മയ്‌ക്ക്‌ സംശയം-പാണക്കാടോ പാലായോ?

എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണത്രെ! ത്ഫൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.