Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പരാക്രമം മാധ്യമങ്ങളോടല്ല വേണ്ടൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2012, 10:01 pm IST
inVicharam

ആര്‍എംപി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ മൃഗീയമായ കൊലപാതകത്തിലേക്കുള്ള പോലീസ്‌ അന്വേഷണം ഊര്‍ജിതമായി. കണ്ണൂരില്‍ നേതൃസ്ഥാനത്തുള്ള പ്രതികള്‍ പോലും പോലീസ്‌ പിടിയിലാകുമ്പോള്‍ സിപിഎംരോഷം പോലീസിനും യുഡിഎഫ്‌ സര്‍ക്കാരിനും നേരെ മാത്രമല്ല വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യനെത്തുന്ന മാധ്യമപ്രവര്‍ത്തകരും ഈ രോഷാഗ്നിയില്‍പ്പെടുന്നു എന്നത്‌ ഖേദകരമായ വസ്തുതയാണ്‌.

പ്രതികളായ സിപിഎം നേതാക്കളെ വടകരയിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സൃഷ്ടിച്ച സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും അക്രമമുണ്ടായി. പോലീസ്‌ മാധ്യമപ്രവര്‍ത്തകരെ റോഡിലേക്ക്‌ മാറ്റിയെങ്കിലും 11.30 ഓടെ ഒരുസംഘം മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും തത്സമയ സംപ്രേഷണത്തിനായി നിര്‍ത്തിയിട്ടിരുന്ന വാനുകള്‍ക്കുനേരെ തിരിയുകയും ചെയ്തു. എളമരം കരീം വിളിച്ച പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോലും സുരക്ഷിതമായി പുറത്തിറങ്ങാന്‍ സാധ്യമാകാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടു. ഒടുവില്‍ സിപിഎം നേതാക്കള്‍ ഇടപെട്ട്‌ നല്‍കിയ ഉറപ്പിലാണ്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ പുറത്തിറങ്ങാന്‍ സാധിച്ചത്‌.

മാധ്യമധര്‍മ്മത്തിന്റെ ഭാഗമാണ്‌ വാര്‍ത്താ റിപ്പോര്‍ട്ടിംഗ്‌. പാര്‍ട്ടി നോക്കിയല്ല പത്രപ്രവര്‍ത്തനം. എന്നിട്ടും പിണറായി വിജയന്‍ ചന്ദ്രശേഖരന്‍ വധത്തിനുശേഷം മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന്‌ പ്രസ്താവിക്കുകയുണ്ടായി. പാര്‍ട്ടിക്ക്‌ പ്രതികൂലമാകുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്താല്‍ മാധ്യമങ്ങളെ മാഫിയ എന്നുപോലും സംബോധന ചെയ്യാന്‍ സിപിഎം സെക്രട്ടറി മടിക്കുന്നില്ല. ഇപ്പോള്‍ പോലീസ്‌ വാര്‍ത്ത ചോര്‍ത്തിനല്‍കുന്നു എന്ന ആരോപണവും പാര്‍ട്ടി ഉയര്‍ത്തുന്നു. വാര്‍ത്ത ചോര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ ഇളമരം കരീം ഭീഷണി ഉയര്‍ത്തുന്നു. യഥാര്‍ത്ഥത്തില്‍ പോലീസിലുള്ള സിപിഎം പോലീസുകാരാണ്‌ അന്വേഷണ വാര്‍ത്തകള്‍ പാര്‍ട്ടി നേതാക്കള്‍ക്ക്‌ ചോര്‍ത്തിക്കൊടുത്ത്‌ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച്‌, അവരുടെ അറസ്റ്റ്‌ ദുഷ്ക്കരമാക്കുന്നത്‌.

പാര്‍ട്ടി നേതൃത്വത്തിന്റെ ഫാസിസ്റ്റ്‌ പ്രവണത മാത്രമല്ല അസഹിഷ്ണുതയും പ്രകടമാക്കുന്നവയാണ്‌ ഇളമരം കരീമിന്റെയും ടി.കെ. ഹംസയുടെയും പത്രസമ്മേളനങ്ങള്‍. പോലീസന്വേഷണം നടക്കേണ്ട രീതിയില്‍ നടക്കട്ടെയെന്നും, അതൃപ്തിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നുമുള്ള വി.എസ്‌. അച്യുതാനന്ദന്റെ നിലപാടിന്‌ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ അംഗീകാരം ലഭിക്കുന്നില്ല. പാര്‍ട്ടി ഏകാധിപത്യത്തില്‍ മാധ്യമസ്വാതന്ത്ര്യം ഹനിക്കാന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഹീനവും ആക്ഷേപാര്‍ഹവുമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.