Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചരിത്രം കണ്ണാടി നോക്കുന്ന ജലാശയ പച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2012, 09:41 pm IST
in Vicharam

ലാറ്റിനമേരിക്കന്‍ എഴുത്തുവസന്തത്തില്‍നിന്നും ഋതുഭേദങ്ങളില്ലാത്തിടത്തേക്ക്‌ കാര്‍ലോസ്‌ ഫ്യൂന്റസ്‌ മടങ്ങുമ്പോള്‍ ശേഷിക്കുന്നത്‌ ചരിത്രവും സംസ്കാരവും ഇഴപാകിയ മെക്സിക്കന്‍ ഭൂതകാലം. സ്പാനിഷില്‍ അഭിജാത ഭാഷയിലെഴുതുന്ന ഫ്യൂന്റസ്‌ കൃതികള്‍ മെക്സിക്കന്‍-സ്പാനിഷ്‌ സങ്കരജീവിതത്തിന്റെ തുടിപ്പുകളാണ്‌. മാര്‍ക്കേസ്‌, യോസ, കോര്‍ട്ടാസര്‍ തുടങ്ങിയ സ്പാനിഷില്‍ എഴുതുന്ന ലാറ്റിനമേരിക്കയിലെ മുമ്പര്‍ക്കിടയിലാണ്‌ ഫ്യൂന്റസിന്റെ ഇരിപ്പിടം.

മുപ്പതാം വയസില്‍ 1957ല്‍ പുറത്തുവന്ന ഫ്യൂന്റസിന്റെ ആദ്യനോവല്‍ വേര്‍ ദ എയര്‍ ഈസ്‌ ക്ലിയര്‍ തന്നെ മെക്സിക്കന്‍ ക്ലാസിക്കായി. പിന്നീടങ്ങോട്ട്‌ നോവലും കഥയും നാടകവും ലേഖനവുമൊക്കെയായി എഴുത്തിന്റെ കുത്തൊഴുക്കായിരുന്നു. എവിടെയാണ്‌ ശുദ്ധവായു എന്ന അദ്ദേഹത്തിന്റെ നോവല്‍ പേരുപോലെ സങ്കരസംസ്കാരത്തിന്റെ പ്രശ്നങ്ങള്‍ എഴുതിയ ശുദ്ധ സ്ലേറ്റായിരുന്നു. പേനയും മഷിയും പേപ്പറും മാത്രം ഉപയോഗിക്കുന്ന താന്‍ ആധുനിക പൂര്‍വ എഴുത്തുകാരനാണെന്ന്‌ സ്വയം പ്രഖ്യാപിക്കുമ്പോഴും പുതുവാശയങ്ങളുടെ ഗരിമയുണ്ട്‌ ഫ്യൂന്റസ്‌ ചിന്തക്ക്‌.

മെക്സിക്കനെഴുത്ത്‌ സ്പെയിനെഴുത്തുകൂടിയാകുന്ന ദ്വിമാന തലകളുള്ള സങ്കരഭാവം രാഷ്‌ട്രീയവും സംസ്കാരവും ചരിത്രവും കണ്ണാടി നോക്കുന്ന ഒരു ജലാശയ പച്ച ഫ്യൂന്റസിന്റെ ഭാവനക്കുണ്ട്‌. തനതേതെന്ന്‌ തിരിച്ചറിയാനാവാത്ത കൂടിക്കുഴച്ചിന്റെ ആന്തരിക പ്രശ്നങ്ങളും പ്രക്ഷോഭങ്ങളും ലാവയായൊഴുകുന്ന ഭൂമികയാണ്‌ ഫ്യൂന്റസിന്റെ ഭാവനാലോകം.

അധിനിവേശങ്ങളുടെയും കടന്നാക്രമണങ്ങളുടെയും വായ്‌ത്തലയും കുളമ്പടിയും നിറഞ്ഞ മെക്സിക്കന്‍ ചുവന്നമണ്ണിന്‌ ചരിത്രത്തെ തോല്‍പ്പിക്കുന്ന ഐതിഹ്യങ്ങളുടെയും ഭാവനയില്‍ തള്ളിവരുന്ന ചരിത്രത്തിന്റെയും മണമുണ്ട്‌. എഴുത്തുകാരെ ഒരുതരം മാജിക്കല്‍ റിയലിസത്തിലേക്ക്‌ പിടിച്ചുകൊണ്ടുപോകുന്ന പശപ്പുള്ള ഭൂമി. താന്‍ ആര്‍ക്കുവേണ്ടിയാണ്‌ എഴുതേണ്ടതെന്ന്‌ ഫ്യൂന്റസ്‌ ചോദിക്കുമ്പോള്‍ അതിനുള്ള ഉത്തരം അദ്ദേഹത്തിന്റെ കൃതികള്‍തന്നെയാണ്‌. ലഹരിമരുന്ന്‌ മാഫിയ മൂപ്പിളമതര്‍ക്കങ്ങളുടെ പേരില്‍ പരസ്പരം തലവെട്ടി വാര്‍ത്ത സൃഷ്ടിക്കുന്ന ഇന്നത്തെ മെക്സിക്കോയില്‍നിന്ന്‌ ഫ്യൂന്റസ്‌ എന്ന ആഗോള എഴുത്തുകാരന്‍ വിടപറയുമ്പോള്‍ തെളിഞ്ഞ ശുദ്ധവായു സ്വന്തം നാട്ടിലില്ലെന്നു ബോധ്യപ്പെട്ടാണോ അദ്ദേഹത്തിന്റെ പിന്‍മടക്കമെന്ന ചോദ്യം ബാക്കിയാകുന്നു.

സേവ്യര്‍. ജെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.