Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നോക്കുകൂലി വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2012, 09:38 pm IST
in Vicharam

കേരളത്തില്‍ നോക്കുകൂലി എന്ന ശാപം തുടച്ചുമാറ്റുമെന്ന്‌ ഇടതു-വലതുഭേദമെന്യേ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുമ്പോഴും കൊച്ചിയെ നോക്കുകൂലി വിമുക്ത ജില്ലയായി പ്രഖ്യാപിച്ചശേഷവും ആ സാമൂഹ്യവിപത്ത്‌ അനുസ്യൂതം തുടരുന്നു.ഹൈക്കോടതി പോലുംപറഞ്ഞത്‌ നോക്കുകൂലി തുടരുന്നത്‌ നാണക്കേടാണെന്നാണ്‌. ഇത്‌ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും ഈ ദുഷ്പ്രവണത തുടരുന്നത്‌ അധികൃതരുടെ യൂണിയനുകളോടുള്ള വിധേയത്വംകൊണ്ടാണ്‌. സര്‍ക്കാരിന്റെ അനാസ്ഥയാണ്‌ നോക്കുകൂലി തുടരുന്നതിന്‌ കാരണമെന്നും വിമര്‍ശിച്ച കോടതി ചെയ്യാത്ത ജോലിക്ക്‌ കൂലി ആവശ്യപ്പെടുന്നത്‌ അന്യായവും അധാര്‍മികവും ആണെന്നുകൂടി പറഞ്ഞു.
പക്ഷെ നോക്കുകൂലി തങ്ങളുടെ അവകാശമാണെന്ന്‌ കരുതുന്ന തൊഴിലാളി മടിയന്മാര്‍ പാവങ്ങളായ വീട്ടുകാരെയും വ്യാപാരികളെയും മാത്രമല്ല സര്‍ക്കാരിനുപോലും ഭീഷണിയായി മാറിയിരിക്കുന്നു. റോഡില്‍ സര്‍ക്കാര്‍ പൈപ്പിറക്കുന്നതിന്‌ നോക്കുകൂലി ആവശ്യപ്പെടുന്നവരാണിവര്‍. ജനവികാരം മനസിലാക്കുന്നില്ല എന്നു മാത്രമല്ല, സര്‍ക്കാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും നോക്കുകൂലി അഭംഗുരം തുടരുന്നു.

സംഘടിത ബലത്തിന്റെ പേരില്‍ ഭീഷണി മുഴക്കി ചെയ്യാത്ത ജോലിക്ക്‌ കൂലി തങ്ങളുടെ അവകാശമാണെന്ന്‌ വാദിക്കുന്നവരെ നിയന്ത്രിക്കാന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കോ കക്ഷിനേതാക്കള്‍ക്കോ കഴിയുന്നില്ല. തൊഴില്‍മന്ത്രി ഷിബു ജോണ്‍ ശക്തമായ ഭാഷയില്‍ ഈ ജനചൂഷണത്തെ അപലപിച്ചാണ്‌ എറണാകുളം നോക്കുകൂലിവിമുക്ത ജില്ലയായി പ്രഖ്യാപിച്ചത്‌. എന്തു ഫലം! നോക്കുകൂലി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും തൊഴിലാളികളുടെ സംഘടിത ഭീഷണി ഭയന്ന്‌ പരാതി നല്‍കാന്‍ പോലും തയ്യാറാകാത്ത ജനസഞ്ചയങ്ങളാണ്‌ ഈ കാടത്ത ചൂഷണം നിലനിര്‍ത്തിക്കൊണ്ട്‌ പോകുന്നത്‌. സംഘടിത തൊഴിലാളിശക്തിയെ സംഘടിത ജനശക്തിക്ക്‌ തോല്‍പ്പിക്കാന്‍ കഴിയും. നിര്‍ഭാഗ്യമെന്നു പറയട്ടെ സംഘടനാ ബോധം രാഷ്‌ട്രീയ-തൊഴിലാളി മണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്നു. അനീതിക്കെതിരെയോ സാമൂഹ്യവിരുദ്ധതക്കെതിരെയോ സംഘടിച്ച്‌ പ്രതിഷേധിക്കാനുള്ള അവബോധം അഭ്യസ്ത കേരള നിവാസികള്‍ക്കില്ല.
വി-ഗാര്‍ഡ്‌ ചെയര്‍മാന്‍ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി ഏകനായി നോക്കുകൂലിക്കെതിരെ നിന്ന്‌ സ്വയം സാധനങ്ങള്‍ ഇറക്കി കാണിച്ചുകൊടുത്ത മാതൃക പോലും അനുകരിക്കാന്‍ അനുകരണഭ്രമമുള്ള മലയാളികള്‍ സന്നദ്ധരായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.