Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പെരുമ്പാവൂര്‍ സ്വകാര്യ ബസ്സ്റ്റാന്റില്‍ പേ ആന്റ്‌ പാര്‍ക്കിംഗിന്റെ മറവില്‍ അനധികൃത പണപ്പിരിവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2012, 10:58 pm IST
in Kollam

പെരുമ്പാവൂര്‍: നഗരസഭക്ക്‌ കീഴിലെ സ്വകാര്യ ബസ്സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന പേ ആന്റ്‌ പാര്‍ക്കിംഗ്‌ സംവിധാനത്തിന്റെ മറവില്‍ അനധികൃത പണപ്പിരിവ്‌ നടത്തുന്നതായി ആക്ഷേപം. സ്വകാര്യ ബസ്സ്റ്റാന്റിന്‌ തെക്ക്‌ വശത്തുള്ള ട്രാന്‍സ്ഫോമറിനോട്‌ ചേര്‍ന്നുള്ള സ്ഥലത്ത്‌ ഷെഡ്ഡ്‌ കെട്ടി ഇരുചക്രവാഹനങ്ങള്‍ സൂക്ഷിക്കുന്നതിനും ഇതിന്‌ ഫീസ്‌ പിരിക്കുന്നതിനും നഗരസഭ സ്വകാര്യ വ്യക്തിക്ക്‌ അനുമതി നല്‍കിയിരുന്നതാണ്‌. ഇതിന്റെ മറവിലാണ്‌ കരാറുകാരനും അയാളുടെ ജോലിക്കാരും ചേര്‍ന്ന്‌ അനധികൃത പിരിവ്‌ നടത്തുന്നത്‌.

12 മണിക്കൂര്‍ നേരത്തേക്ക്‌ ബൈക്കൊന്നിന്‌ 3 രൂപ നിരക്കിലാണ്‌ ഫീസ്‌ ഈടാക്കാന്‍ നഗരസഭ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. എന്നാല്‍ രസീതില്ലാതെ ഇവര്‍ തോന്നിയ രീതിയിലാണ്‌ പിരിവ്‌ നടത്തിവരുന്നതെന്നും പറയുന്നു. എന്നാല്‍ സ്റ്റാന്റിനുള്ളിലെ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ വാഹനം നിര്‍ത്തിയാലുടനെ ഇവര്‍ നിര്‍ബന്ധപണപ്പിരിവ്‌ നടത്തുന്നുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. കൂടാതെ കച്ചവടക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിന്‌ ഒരുമാസത്തെ തുക അഡ്വാന്‍സായും ആവശ്യപ്പെട്ടതായും പറയുന്നു.

ഈ കാര്യങ്ങള്‍ അന്വേഷിച്ചെത്തിയ പെരുമ്പാവൂരിലെ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരില്‍ നിന്നും കരാറുകാരന്‍ പണം ഈടാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ സംഘടിച്ച്‌ കരാറുകാരനെ ചോദ്യം ചെയ്തപ്പോഴാണ്‌ ഇയാളുടെ പക്കല്‍ പാര്‍ക്കിംഗ്‌ ഫീസ്‌ പിരിക്കുന്നതിനുള്ള യാതൊരു രേഖയും ഇല്ലെന്ന്‌ മനസ്സിലായത്‌. എന്നാല്‍ യഥാര്‍ത്ഥ കരാറുകാരന്‍ മറ്റൊരാളാണെന്നും ഇപ്പോള്‍ പണപ്പിരിവ്‌ നടത്തുന്നത്‌ ഇയാളില്‍ നിന്നും സബ്കരാര്‍ എടുത്തിട്ടുള്ളയാളും കൂട്ടാളികളുമാണെന്നും കച്ചവടക്കാര്‍ പറയുന്നു. യഥാര്‍ഥ കരാറുകാരനെതിരെ നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ്‌ അയച്ചിട്ടുണ്ടെന്നും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌
Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.