Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പോലീസിലെ കറുത്ത കരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2012, 09:42 pm IST
in Vicharam

കേരളത്തില്‍ തീവ്രവാദികളുടെ വേരോട്ടമുണ്ടെന്നും തീവ്രവാദികളെ ഇവിടെനിന്നും റിക്രൂട്ട്‌ ചെയ്യപ്പെടുന്നുണ്ടെന്നും മറ്റുമുള്ള വാര്‍ത്ത പുതിയതല്ല. പക്ഷേ ഇപ്പോള്‍ തെളിയുന്നത്‌ തീവ്രവാദികള്‍ കേരള പോലീസിലും നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ്‌. ഇ-മെയില്‍ വിവാദം പൊട്ടിപ്പുറപ്പെട്ടതിന്‌ പിന്നില്‍ ബിജു സലിം എന്ന പോലീസുകാരനായിരുന്നു. ഇയാള്‍ക്ക്‌ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന്‌ ആരോപിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ‘മാതൃഭൂമി’ സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഡിവൈഎസ്പി അബ്ദുള്‍ റഷീദിന്‌ വിസാക്കച്ചവടവും വിദേശബന്ധവും ഉണ്ടെന്നാണ്‌ സിബിഐക്ക്‌ വിവരം ലഭിച്ചിരിക്കുന്നത്‌. റഷീദ്‌ വര്‍ഷങ്ങളായി ലക്ഷങ്ങള്‍ കോഴ വാങ്ങി വിദേശത്തേക്ക്‌ ആളുകളെ ജോലിക്കയച്ചിട്ടുണ്ടെന്നാണ്‌ സിബിഐക്ക്‌ കിട്ടിയ വിവരം.
അപരിചിതരുമായി നിരവധി ഹോട്ടലുകളില്‍ ഇയാള്‍ സംഗമിച്ചിട്ടുണ്ടെന്നും വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നതും സിബിഐ അന്വേഷണവിധേയമാക്കിയിട്ടുണ്ട്‌. പോലീസില്‍ ക്രിമിനലുകള്‍ കൂടുന്നുവെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസില്‍ റിക്രൂട്ട്‌ ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചതാണ്‌.

അടുത്തയിടെയുണ്ടായ പല സംഭവങ്ങളും തെളിയിക്കുന്നത്‌ പോലീസിലെ ക്രിമിനലുകളുടെ സാന്നിധ്യമാണ്‌. ഉണ്ണിത്താനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതും ഒരു ഡിവൈഎസ്പി തന്നെയാണ്‌. ഉണ്ണിത്താന്‍ വധശ്രമത്തോട്‌ ബന്ധപ്പെട്ടതാണ്‌ ഹാപ്പി രാജേഷ്‌ എന്ന ക്വട്ടേഷന്‍ സംഘാംഗത്തിന്റെ വധം എന്നാണ്‌ നിഗമനമെങ്കിലും ഈ വധത്തെപ്പറ്റിയും ഡിവൈഎസ്പി റഷീദ്‌ നിശ്ശബ്ദത പാലിക്കുന്നു. ഉണ്ണിത്താന്‍ വധശ്രമവും ഹാപ്പി രാജേഷിന്റെ വധവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന്‌ ക്രൈം ബ്രാഞ്ച്‌ കണ്ടെത്തിയതും പോലീസ്‌ ക്വട്ടേഷന്‍ സംഘ പ്രധാനികളെ വിട്ടുകളഞ്ഞതിനാലാണത്രേ. കേരളത്തില്‍ തീവ്രവാദം വേരോടുമ്പോഴും തടിയന്റവിട ഷമീം പോലുള്ളവര്‍ക്ക്‌ രക്ഷപ്പെടാനുള്ള സൗകര്യവും സംസ്ഥാനത്ത്‌ ലഭ്യമാകുന്നു. ഇതെല്ലാം ആശങ്ക ഉയര്‍ത്തുന്ന വസ്തുതകളാണ്‌.
ഇല്ലാത്ത രോഗം അഭിനയിച്ച റഷീദിനെ ആശുപത്രിയിലാക്കാന്‍ വ്യഗ്രത കാണിക്കുകയായിരുന്നു പോലീസ്‌. എന്നാല്‍ ട്രാഫിക്‌ പോലീസ്‌ കസ്റ്റഡിയിലെടുത്ത ഡ്രൈവറെ നെഞ്ചുവേദനയുണ്ടെന്ന്‌ പറഞ്ഞിട്ട്‌ പോലും ആശുപത്രിയില്‍ കൊണ്ടുപോകാതെ മരണത്തിന്‌ വിട്ടുകൊടുത്ത സംഭവവും ഇവിടെ പ്രസ്താവ്യമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.