Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോണ്‍ഗ്രസ്‌ മോഡല്‍ വഖഫ്‌ കുംഭകോണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2012, 09:06 pm IST
inVicharam

കര്‍ണാടകയിലെ വഖഫ്‌ ഭൂമി കുംഭകോണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരമാണ്‌ പുറത്തുവന്നിരിക്കുന്നത്‌. 57000 ഏക്കര്‍ വഖഫ്‌ ഭൂമിയില്‍ പകുതിയിലേറെ ഭൂമി രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥ മേലാളന്മാരുമെല്ലാം ചേര്‍ന്ന്‌ തട്ടിയെടുത്തിരിക്കുന്നു. കര്‍ണാടക ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മാനിപ്പാടിയാണ്‌ ഇത്‌ സംബന്ധിച്ച്‌ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി സദാനന്ദ ഗൗഡയ്‌ക്ക്‌ സമര്‍പ്പിച്ചിട്ടുള്ളത്‌. രണ്ട്‌ ലക്ഷം കോടി രൂപയുടെ തട്ടിപ്പാണ്‌ നടന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. ഇതിന്‌ ഉത്തരവാദികളായ 38 രാഷ്‌ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പേരുവിവരവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. രാജ്യം കണ്ടതില്‍ വച്ചേറ്റവും വലിയ കുംഭകോണം 2ജി സ്പെക്ട്രം അതിമഴിയെന്നാണ്‌ കഴിഞ്ഞ ദിവസം വരെ കേട്ടിരുന്നത്‌. അതിനെയും കടത്തിവെട്ടിയ വഖഫ്‌ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളും ജനതാദള്‍ നേതാക്കളുമാണ്‌ ഉള്‍പ്പെട്ടിട്ടുള്ളത്‌.

വ്യവസായ സംരംഭകര്‍ക്ക്‌ ബാംഗ്ലൂരില്‍ നിയമാനുസൃതം ഭൂമി നല്‍കിയിരുന്നു. അതില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തില്‍പ്പെട്ടവരും ഉള്‍പ്പെട്ടതിന്റെ പേരില്‍ യദ്യൂരപ്പക്കെതിരെ സര്‍വസന്നാഹങ്ങളുമായി ഉറഞ്ഞുതുള്ളിയവരാണ്‌ കര്‍ണാടകയിലെ കോണ്‍ഗ്രസ്‌-ദള്‍ നേതാക്കള്‍. ആരോപണ വിധേയനായ മുഖ്യമന്ത്രിയെ ബിജെപി മാറ്റുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നഗ്നമായ ഭൂമി തട്ടിപ്പിന്റെ ആധികാരിക രേഖ ന്യൂനപക്ഷ കമ്മീഷന്‍ നിരത്തിയിരിക്കുകയാണ്‌. മുന്‍ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനത്ത്‌ മന്ത്രിമാരായിരുന്നവര്‍, എംഎല്‍എമാര്‍, വഖഫ്‌ ബോര്‍ഡ്‌ അംഗങ്ങള്‍, ദല്ലാളന്മാര്‍ എന്നിവരെല്ലാം ആരോപണവിധേയരാണ്‌. പാവപ്പെട്ട മുസല്‍മാന്‌ ആശ്രയമാകേണ്ട സമ്പത്താണ്‌ കോണ്‍ഗ്രസ്സുകാരും ദള്‍കാരും വന്‍കിട ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ തട്ടിയെടുത്തത്‌. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന്‌ ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്‌. ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്‌. വഖഫ്‌ ഭൂമി ദൈവത്തിന്റേതെന്നാണ്‌ സങ്കല്‍പം. അതാണ്‌ വന്‍തോതില്‍ കട്ട്‌ വില്‍ക്കുകയും സ്വന്തമാക്കുകയും ചെയ്തിരിക്കുന്നത്‌. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ ന്യൂനപക്ഷ പീഡനമെന്ന പേരില്‍ ഇക്കൂട്ടര്‍ രംഗത്തുവന്നുകൂടായ്‌കയില്ല. ഇത്‌ ജനങ്ങള്‍ തിരിച്ചറിയുമെന്നാശിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.