Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

‘ആദിമധ്യാന്ത’ത്തിലൊതുങ്ങിയ മലയാള സിനിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2012, 09:38 pm IST
inVicharam

മലയാളികളായ കെ.പി.സുധീരന്‍, വിദ്യാബാലന്‍, മല്ലിക, ഷെറി തുടങ്ങി ഒരുകൂട്ടം പ്രഗത്ഭര്‍ ദേശീയ സിനിമാ പുരസ്കാര നേട്ടത്തില്‍ തിളങ്ങിയെങ്കിലും ഇത്തവണത്തെ ദേശീയചലച്ചിത്ര പുരസ്കാരത്തില്‍ മലയാളിക്ക്‌ അഭിമാനിക്കാനേറെയൊന്നുമില്ല. ഷെറി സംവിധാനം ചെയ്ത ‘ആദിമധ്യാന്തം’ എന്ന ചലച്ചിത്രത്തിന്‌ രോഹിണിഹത്തങ്കടി അധ്യക്ഷയായ ജൂറി പ്രത്യേക പരാമര്‍ശം നല്‍കിയതൊഴിച്ചാല്‍ മലയാള സിനിമ ഇത്തവണ ദേശീയതലത്തില്‍ പിന്നാക്കം പോയത്‌ ഏറെ ദുഃഖകരമാണ്‌. യുവ സംവിധായകന്‍ കെ.പി.സുധീരന്റെ ‘ബ്യാരി’ എന്ന ചലച്ചിത്രം ഇന്ത്യന്‍ സിനിമയിലെ പുതിയ പരീക്ഷണമായിരുന്നു. കാസര്‍ഗോഡ്‌ ജില്ലയിലെ ഒരു വിഭാഗം മുസ്ലീങ്ങള്‍ സംസാരിക്കുന്ന ലിപിയില്ലാത്ത ഭാഷയാണ്‌ ബ്യാരി. ‘ബ്യാരി’യെന്ന പേരില്‍ ചലച്ചിത്രമുണ്ടാക്കിയപ്പോള്‍ അത്തരമൊരു ഭാഷയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക കൂടിയാണ്‌ കെ.പി.സുധീരന്‍ ചെയ്തത്‌. ബ്യാരി ഭാഷയിലാണ്‌ ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്‌ എന്നതിനാല്‍ മലയാളി സംവിധാനം ചെയ്യുകയും കേരളത്തിന്റെ പശ്ചാത്തലത്തില്‍ സംഭവിക്കുകയും ചെയ്തിട്ടു കൂടി കേരളത്തിന്റെ സിനിമയായി അതിനെ കാണാന്‍ കഴിയില്ല. സില്‍ക്ക്‌ സ്മിതയുടെ ജീവിതം പ്രമേയമാക്കി നിര്‍മ്മിച്ച ഹിന്ദി ചലച്ചിത്രം ‘ഡേര്‍ട്ടി പിക്ചറി’ലൂടെയാണ്‌ വിദ്യാബാലന്‍ പുരസ്കൃതയായത്‌. മലയാളി നടി മല്ലിക നേട്ടം കൊയ്തതും ‘ബ്യാരി’യിലൂടെയാണ്‌. അതിലെ അഭിനയത്തിന്‌ മല്ലികയ്‌ക്ക്‌ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. അക്കൂട്ടത്തില്‍ ഷെറി മാത്രമാണ്‌ മലയാളത്തിന്റെ പേരുയര്‍ത്തിപ്പിടിക്കാന്‍ ചെറുതായെങ്കിലും ഇത്തവണ സഹായിച്ചത്‌.

മികച്ച നടനുള്ള പുരസ്കാരം മറാത്തി നടന്‍ ഗിരീഷ്കുല്‍ക്കര്‍ണ്ണി നേടിയത്‌ മലയാളത്തിന്റെ മോഹന്‍ലാലിനോട്‌ മത്സരിച്ചാണ്‌. ബ്ലസ്സി ചിത്രമായ ‘പ്രണയ’ത്തിലെ അഭിനയം മോഹന്‍ലാലിനെ പുരസ്കാരത്തിന്‌ പരിഗണിച്ചപ്പോള്‍, പ്രണയത്തിലെ കേന്ദ്ര കഥാപാത്രം മോഹന്‍ലാലല്ല എന്ന കാരണം പറഞ്ഞ്‌ ജൂറി ഒഴിവാക്കുകയായിരുന്നു. മലയാളത്തിലെ പ്രതിഭകള്‍ ദേശീയ തലത്തില്‍ നേട്ടം കൊയ്തത്‌ നമുക്കഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യം തന്നെയാണ്‌. പക്ഷേ, ദേശീയ പുരസ്കാര പ്രഖ്യാപനവേളയില്‍ തിളങ്ങിയ ചരിത്രം ഏറെ പറയാനുള്ള മലയാള സിനിമയ്‌ക്ക്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ചിന്തിക്കാന്‍ ഈ പുരസ്കാരപ്രഖ്യാപനങ്ങള്‍ വഴിവയ്‌ക്കേണ്ടതാണ്‌. രഞ്ജിത്തിന്റെ ‘ഇന്ത്യന്‍ റുപ്പി’ എന്ന നല്ല ചലച്ചിത്രം ഏറ്റവും നല്ല മലയാള സിനിമയ്‌ക്കുള്ള പുരസ്കാരം നേടി. എല്ലാ ഭാഷയില്‍ നിന്നും അത്തരം ചലച്ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നതിനാല്‍ ദേശീയ തലത്തിലുള്ള അംഗീകാരത്തിന്റെ പട്ടികയില്‍ അതിനെ പെടുത്താന്‍ കഴിയില്ല. മലയാളത്തില്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ നല്ല സിനിമകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നമുക്കു പ്രതിഭാദാരിദ്ര്യം ഇല്ലെന്നു കൂടി തെളിയിക്കുന്നുണ്ട്‌ ഈ പുരസ്കാരങ്ങള്‍. പ്രതിഭകള്‍ മലയാളത്തിനു വേണ്ടി അതു പ്രയോജനപ്പെടുത്തണമെന്നു മാത്രം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.