Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മാലിദ്വീപില്‍ നേരത്തെ തെരഞ്ഞെടുപ്പ്‌ നടത്തില്ലെന്ന്‌ വഹീദ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2012, 10:05 pm IST
inWorld

മാലെ: മാലിദ്വീപില്‍ തെരഞ്ഞെടുപ്പ്‌ നേരത്തെ നടക്കാനുള്ള സാധ്യതയില്ലെന്ന്‌ പുതിയ പ്രസിഡന്റ്‌ മുഹമ്മദ്‌ വഹീദ്‌. തെരഞ്ഞെടുപ്പ്‌ നേരത്തെ വേണമെന്ന മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ നഷീദിന്റെ ആവശ്യം വഹീദ്‌ തള്ളിക്കളഞ്ഞു. നീതിയുക്തമായ തെരഞ്ഞെടുപ്പ്‌ നടത്താന്‍ രാജ്യത്തെ ഇപ്പോഴത്തെ അന്തരീക്ഷം അനുകൂലമല്ലെന്നും അദ്ദേഹം പറഞ്ഞു.

നഷീദിനെതിരെ അറസ്റ്റ്‌ വാറണ്ടുണ്ടെന്നും എന്നാല്‍ താന്‍ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യാന്‍ പോകുന്നില്ലെന്നും സഹകരിക്കുകയാണ്‌ വേണ്ടതെന്നും വഹീദ്‌ പറഞ്ഞു.

ഇതിനിടെ, രാജ്യത്തെ അനിശ്ചിതാവസ്ഥ ഇല്ലാതാക്കാന്‍ നയതന്ത്രതല നീക്കങ്ങള്‍ തുടരുകയാണ്‌. ഐക്യരാഷ്‌ട്രസഭയുടെയും രാഷ്‌ട്രീയപാര്‍ട്ടികളുടെയും പ്രതിനിധികളെ കാണാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായ എം. ഗണപതിയെ ഇന്ത്യ മാലിയിലേക്ക്‌ അയച്ചിട്ടുണ്ട്‌. യുഎസ്‌ വിദേശകാര്യ അസിസ്റ്റന്റ്‌ സെക്രട്ടറി റോബര്‍ട്ട്‌ ബ്ലേക്ക്‌ മാലി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും. അതേസമയം നീതിക്കായി സുപ്രീംകോടതിയെ സമീപിക്കുമെന്നാണ്‌ നഷീദ്‌ വ്യക്തമാക്കിയിരിക്കുന്നത്‌.

ഇതിനിടെ സ്ഥാനഭ്രഷ്ടനായ പ്രസിഡനൃ മുഹമ്മദ്‌ നഷീദിന്റെ ഭാര്യയ്‌ക്ക്‌ ശ്രീലങ്കയില്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന്‌ ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദാ രാജപക്സെ അറിയിച്ചു. ലൈലാ നഷീദും കുടുംബാംഗങ്ങളും ശ്രീലങ്കയിലേക്ക്‌ മൂന്നുദിവസം മുമ്പാണ്‌ പലായനം ചെയ്തത്‌. ഇവരുടെ സുരക്ഷ ശക്തമാക്കാന്‍ പോലീസ്‌ മേധാവിക്ക്‌ ഉത്തരവ്‌ നല്‍കിയെന്ന്‌ രാജപക്സെ വ്യക്തമാക്കി.

തലസ്ഥാനമായ മാലെയില്‍ വെള്ളിയാഴ്ച തെരുവ്‌ റാലിയില്‍ നഷീദ്‌ പ്രത്യക്ഷപ്പെട്ടു. നഷീദിനെതിരെ കോടതി വാറന്‍റയച്ചെന്നും അറസ്റ്റു ചെയ്തെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടയ്‌ക്കാണ്‌ നഷീദ്‌ റാലി നയിച്ച്‌ നഗരം ചുറ്റിയത്‌. എന്നാല്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല.

മാലിയിലെ പ്രധാന പള്ളിക്കരികെ അനുകൂലികള്‍ നഷീദിന്‌ വന്‍സ്വീകരണം നല്‍കി. തനിക്ക്‌ പദവി തിരിച്ചുതരണമെന്ന്‌ ആവശ്യപ്പെടില്ലെന്നും തെരഞ്ഞെടുപ്പ്‌ നടത്തണമെന്നും നഷീദ്‌ ആവശ്യപ്പെട്ടു. പുതിയ പ്രസിഡനൃ അധികാരം സ്പീക്കര്‍ക്ക്‌ നല്‍കി രണ്ടു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന്‌ നേരത്തേ ബിബിസിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ നഷീദ്‌ പറഞ്ഞിരുന്നു.

ഐക്യരാഷ്‌ട്രസഭ അസിസ്റ്റനൃ സെക്രട്ടറി ജനറല്‍ ഓസ്കര്‍ ഫെര്‍ണാണ്ടസ്‌ ടറാങ്കോ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മാലെയിലെത്തുന്നുണ്ട്‌. ഇരുപക്ഷവുമായി അദ്ദേഹം ചര്‍ച്ച നടത്തും. അതിനിടെ നഷീദിനെ അട്ടിമറിയിലൂടെയാണ്‌ പുറത്താക്കിയതെന്ന ആരോപണം പുതിയ പ്രസിഡന്റ്‌ മുഹമ്മദ്‌ വഹീദ്‌ ഹസ്സന്‍ മണിക്‌ നിഷേധിച്ചു.

മാലിദ്വീപിലെ ഇന്ത്യാക്കാര്‍ സുരക്ഷിതരാണെന്ന്‌ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏതാണ്ട്‌ 29,000 ഇന്ത്യാക്കാരാണ്‌ മാലിയിലുള്ളത്‌. അവരില്‍ 22,000 പേരും പ്രധാന ദ്വീപായ മാലെയിലാണ്‌ താമസിക്കുന്നത്‌. കൂടുതല്‍ പേരും അധ്യാപകന്മാരോ ഡോക്ടര്‍മാരോ ആണ്‌. ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന്‌ അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലെന്നും ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

വിദേശീയരെ ലക്ഷ്യം വെച്ചുള്ളതല്ല സംഘര്‍ഷങ്ങള്‍. രാഷ്‌ട്രീയ പ്രതിസന്ധി മറികടക്കാനുള്ള എല്ലാ ശ്രമങ്ങളും സൈന്യത്തിന്റെയും ഭരിക്കുന്നവരുടെയും ഭാഗത്ത്‌ നിന്നുണ്ടാകുന്നുണ്ടെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു.

എന്തെങ്കിലും പ്രതിസന്ധി നേരിടുന്ന പക്ഷം ഉടന്‍തന്നെ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശം ഇന്ത്യക്കാര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ
Kerala

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

Business

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Kerala

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.