Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ട്രെയിനിലെ സ്ത്രീകളുടെ സുരക്ഷ ജലരേഖയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2012, 09:29 pm IST
in Vicharam

എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട്‌ ബലാല്‍സംഗത്തിനിരയായി സൗമ്യ മരിച്ചിട്ട്‌ ഒരു വര്‍ഷം തികഞ്ഞതിനു പിന്നാലെ ഇന്നലെ എറണാകുളം-കോട്ടയം ഫാസ്റ്റ്‌ പാസഞ്ചറില്‍ ലേഡീസ്‌ കമ്പാര്‍ട്ട്മെന്റില്‍ ആക്രമിച്ച്‌ കയറിയ മധ്യവയസ്കന്‍ യാത്രക്കാരികളായ പെണ്‍കുട്ടികളെ കയറിപ്പിടിക്കുകയും ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ട്‌ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തത്‌ കേന്ദ്ര റെയില്‍വേ കേരളത്തിന്‌ നല്‍കിയ വാഗ്ദാനം പാലിച്ചില്ല എന്നതാണ്‌.
കുറുപ്പന്തറയില്‍ ട്രെയിന്‍ നിര്‍ത്തിയിരിക്കുമ്പോള്‍ ആക്രമിച്ച്‌ കയറിയ സദാനന്ദന്‍ എന്ന മഹാരാഷ്‌ട്ര സ്വദേശിയാണ്‌ ഏറ്റുമാനൂര്‍ ഐടിഐ വിദ്യാര്‍ത്ഥിനികളെ കയറിപിടിക്കുകയും തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തത്‌. രണ്ട്‌ കുട്ടികള്‍ പേടിച്ച്‌ ബോധരഹിതരായി വീണപ്പോള്‍ ബാക്കി കുട്ടികളും സ്ത്രീ യാത്രക്കാരും ചേര്‍ന്ന്‌ ചെയിന്‍ വലിച്ച്‌ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. അടുത്തുള്ള കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാരാണ്‌ ഇയാളെ പിടികൂടി സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ പൂട്ടിയിട്ടത്‌. അഞ്ച്‌ വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്‌.

കുറുപ്പന്തറയില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോഴോ സംഭവം നടന്ന്‌ ചെയിന്‍ വലിച്ച്‌ ട്രെയിന്‍ നിര്‍ത്തിയപ്പോഴോ പരിസരത്ത്‌ ഒരു റെയില്‍വേ പോലീസും ഉണ്ടായിരുന്നില്ല. സൗമ്യവധത്തിനുശേഷം വനിതാ കമ്പാര്‍ട്ട്മെന്റ്‌ ട്രെയിനിന്റെ മധ്യഭാഗത്താക്കാം എന്നും സ്ത്രീകളുടെ സുരക്ഷക്ക്‌ വനിതാ ആര്‍പിഎഫുകാരെ നിയോഗിക്കാമെന്നും മറ്റുമുള്ള റെയില്‍വേ വാഗ്ദാനം ജലരേഖയായി. പൂര്‍ണ്ണസാക്ഷരതയുള്ള കേരളത്തില്‍, ജോലിക്കും പഠിക്കാനും പോകുമ്പോള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ട്രെയിനില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേക്ക്‌ എന്തുകൊണ്ട്‌ അനാസ്ഥ? സ്ത്രീകളുടെ നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അരക്ഷിതത്വബോധം സ്വായത്തമാക്കിയ സ്ത്രീകളുടെ ജീവിതം നരകതുല്യമാക്കുന്നതാണ്‌ ഈ വിധം ഹീന ആക്രമണങ്ങള്‍. ലേഡീസ്‌ കമ്പാര്‍ട്ട്മെന്റിന്റെ വാതിലുകള്‍ക്ക്‌ ആട്ടോമാറ്റിക്‌ ലോക്കിംഗ്‌ സംവിധാനം വേണമെന്ന നിര്‍ദ്ദേശം നടപ്പാക്കിയില്ല. റെയില്‍വേക്ക്‌ ഏറ്റവുമധികം വരുമാനം നല്‍കുന്ന കേരളത്തോടാണ്‌ ഈ മനുഷ്യത്വരഹിതമായ അവഗണന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

Kerala

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

പുതിയ വാര്‍ത്തകള്‍

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.