Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നിരത്തിലെ കുരുതികള്‍ അവസാനിക്കണമെങ്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2012, 09:29 pm IST
inVicharam

കേരളത്തില്‍ റോഡ്‌ അപകടങ്ങളും റോഡ്‌ മരണങ്ങളും തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ ഒരു സമഗ്രവും ശക്തവുമായ കര്‍മ്മപദ്ധതി നടപ്പാക്കുമെന്ന ഗതാഗത മന്ത്രി വി.എസ്‌. ശിവകുമാറിന്റെപ്രസ്താവന സ്വാഗതാര്‍ഹമാണ്‌. സംസ്ഥാനത്തെ ട്രാഫിക്‌ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം മുന്‍വര്‍ഷത്തെക്കാള്‍ 2011-ല്‍ വര്‍ധിച്ചിരിക്കുകയാണ്‌. 2010-ല്‍ 1950 പേര്‍ മരിച്ചപ്പോള്‍ 2011-ല്‍ അത്‌ 4145 ആയി. പ്രഭാതസവാരിക്കാരും ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുമാണ്‌ റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ അധികവും. കേരളത്തിലെ റോഡുകളുടെ അപര്യാപ്തതയും വാഹനങ്ങളുടെ അപാരമായ വര്‍ദ്ധനയും മാത്രമല്ല റോഡിലെ കുരുതിക്ക്‌ കാരണങ്ങള്‍. മദ്യപിച്ച്‌ വാഹനമോടിക്കുക, അക്ഷമയോടെ അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക്‌ ചെയ്യുക മുതലായവയാണ്‌ കേരളത്തിലെ റോഡപകടങ്ങള്‍ കൂടുന്നതിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്‌. ഡിജിപി ജേക്കബ്‌ പുന്നൂസ്‌ പറയുന്നത്‌ ഹെല്‍മറ്റ്‌ ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചുമാത്രം 600നും 800നും ഇടയിലുള്ളവര്‍ മരണപ്പെടുന്നു എന്നാണ്‌. രാത്രികാലങ്ങളില്‍ ഹെഡ്‌ ലൈറ്റ്‌ ഡിം ചെയ്യുക എന്നത്‌ മലയാളി ഡ്രൈവിംഗ്‌ സംസ്കാരത്തിലില്ല. അപകടങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുള്ളത്‌ എറണാകുളം, കൊല്ലം ജില്ലകളിലാണത്രെ.

കേരളം മദ്യ ഉപയോഗത്തില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും മുന്നിലാണ്‌. പ്രതിശീര്‍ഷ മദ്യോപയോഗം കേരളത്തില്‍ 8.2 ലിറ്ററാണ്‌. കഴിഞ്ഞ ഓണക്കാലത്ത്‌ മാത്രം മലയാളി കുടിച്ചത്‌ 268 കോടിയുടെ മദ്യമാണെങ്കില്‍ ഡിസംബറില്‍ കേരളം കുടിച്ചുതീര്‍ത്തത്‌ 702.91 കോടിയുടെ മദ്യമാണ്‌. 21.72 ലക്ഷം കീസ്‌ വിദേശമദ്യവും 8.98 ലക്ഷം കീസ്‌ ബിയറുമാണ്‌ ക്രിസ്മസ്‌ പുതുവത്സരാഘോഷത്തിന്‌ വിറ്റഴിച്ചത്‌. മദ്യോപയോഗ കണക്കുകള്‍ കൊടുമുടി കയറുന്ന സാഹചര്യം ഉളവക്കുന്ന അപമാനഭാരത്താലായിരിക്കണം ഡിസംബര്‍ മാസത്തെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. കൊച്ചിന്‍ ചേംബര്‍ ഓഫ്‌ ലോയേഴ്സ്‌ ജനറല്‍ സെക്രട്ടറി അഡ്വ. ബിനുവിന്‌ വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരമാണിത്‌. കേരളത്തിലെ ഖജനാവിന്‌ ഏറ്റവുമധികം വരുമാനം നല്‍കുന്നത്‌ ബിവറേജസ്‌ കോര്‍പ്പറേഷനാണ്‌. പക്ഷെ ബിവറേജസ്‌ കോര്‍പ്പറേഷന്‍ കണക്കുകള്‍ക്കപ്പുറം മലയാളി കള്ളും ചാരായവും വ്യാജമദ്യവും അകത്താക്കുന്നു. ബാറുകളിലും ക്ലബുകളിലും വിറ്റഴിക്കുന്ന മദ്യത്തിന്‌ പുറമെയാണ്‌ ഇത്‌. ട്രാഫിക്‌ അപകടങ്ങള്‍ കുറയ്‌ക്കാന്‍ കൂടുതല്‍ നിഷ്കര്‍ഷ ചെലുത്തുമെന്നും മരണങ്ങള്‍ വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും പോലീസ്‌ പദ്ധതിയിടുന്നു. ട്രാഫിക്‌ എന്‍ഫോഴ്സ്മെന്റ്‌ നിയമങ്ങള്‍ മുഖം നോക്കാതെ നടപ്പാക്കാനും തീരുമാനമായി.

കേരളത്തിലെ റോഡുകളില്‍ ഫുട്പാത്ത്‌ എന്ന കാല്‍നടക്കാര്‍ക്ക്‌ വേണ്ടിയുള്ള സ്ഥലങ്ങള്‍ ഇന്ന്‌ വാഹന പാര്‍ക്കിംഗിനും മറ്റും ഉപയോഗിച്ച്‌ ഏതാണ്ട്‌ അപ്രത്യക്ഷമായിക്കഴിഞ്ഞു. കാല്‍നടയാത്രക്കാര്‍ക്ക്‌ റോഡ്‌ മുറിച്ചു കടക്കുന്നതിനുള്ള സിഗ്നല്‍ വരുമ്പോള്‍ അത്‌ അവഗണിച്ചും വണ്ടി മുന്നോട്ടെടുക്കുന്നതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. പ്രഭാതസവാരിക്കാരെയും ഇരുചക്ര ഉപഭോക്താക്കളെയും സംരക്ഷിക്കാന്‍ നിയമനിര്‍വഹണ സംവിധാനം കര്‍ശനമാക്കാനും പ്രധാന പാതയോരങ്ങളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷക്ക്‌ കമ്പിവേലി മുതലായ സംവിധാനങ്ങള്‍ ഒരുക്കി റോഡ്‌ സുരക്ഷ ഉറപ്പാക്കാനും നീക്കമുണ്ട്‌. റോഡ്‌ സേഫ്റ്റി കൗണ്‍സിലുകള്‍ സജീവമാക്കാനും പഞ്ചായത്ത്‌ തലത്തില്‍ ഗതാഗത റെഗുലേറ്ററി കമ്മറ്റികള്‍ രൂപീകരിച്ച്‌ പ്രവര്‍ത്തനം ശക്തമാക്കാനും പദ്ധതി ഒരുങ്ങുന്നു. പക്ഷെ അപകട മരണങ്ങളുടെ കണക്കുകള്‍ക്കുമുന്നില്‍ മാത്രം ഉയരുന്ന ആശങ്ക മദ്യപാന വരുമാനക്കണക്കിന്റെ ശോഭയില്‍ മങ്ങുന്നതായാണ്‌ അനുഭവം. ബോധവല്‍കരണം ഊര്‍ജ്ജിതമാക്കുന്നതിനോടൊപ്പം റോഡ്‌ കയ്യേറ്റങ്ങള്‍ തടയാനും ഫുട്പാത്തുകള്‍ നിലനിര്‍ത്താനും കാല്‍നടയാത്രക്കാര്‍ക്ക്‌ റോഡ്‌ മുറിച്ചുകടക്കാന്‍ സംവിധാനം ഒരുക്കാനും കൂടി ബന്ധപ്പെട്ടവര്‍ തയ്യാറാകേണ്ടതുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.