Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആശുപത്രികളിലെ അടിമപ്പണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2012, 09:27 pm IST
in Vicharam

നഴ്സുമാരും സ്വകാര്യ സ്ഥാപന അധ്യാപകരുമാണ്‌ മാനേജുമെന്റുകളുടെ ഏറ്റവുമധികം ചൂഷണത്തിന്‌ വിധേയരാകുന്നത്‌ എന്ന ഹൈക്കോടതി നിരീക്ഷണം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണ്‌. പത്തുവര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുണ്ടായിട്ടും തുച്ഛമായ ശമ്പളമാണ്‌ നഴ്സുമാര്‍ക്ക്‌ ലഭിക്കുന്നത്‌. ഡോക്ടര്‍മാര്‍ക്ക്‌ വേതനം ലഭിക്കാതെ വരുമ്പോള്‍ അവരും സമരം ചെയ്യുന്നു. നഴ്സുമാരുടെ സേവനം അവശ്യ സര്‍വീസാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കോടതി പറഞ്ഞത്‌ അവശ്യ സര്‍വീസിന്റെ പേരില്‍ നഴ്സുമാരെ ചൂഷണം ചെയ്യുകയും അടിസ്ഥാന ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നമാണ്‌. നഴ്സുമാര്‍ സമരം ചെയ്യുന്നത്‌ അംഗീകൃത തൊഴില്‍ നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ചതിന്റെ പേരിലാണ്‌. മിനിമം വേജസ്‌ ആക്ട്‌ പ്രകാരം ആണ്‌ വേതനവും ആനുകൂല്യവും നല്‍കേണ്ടത്‌. പക്ഷെ കേരളത്തിലെ 24 ആശുപത്രികള്‍ ഈ നിബന്ധന പാലിക്കുന്നില്ലെന്ന്‌ ലേബര്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. നഴ്സുമാര്‍ക്ക്‌ മാസത്തില്‍ 30 ദിവസവും 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരുന്നുണ്ട്‌. അഞ്ചുരോഗിയ്‌ക്ക്‌ ഒരു നഴ്സ്‌ എന്നാണ്‌ രാജ്യാന്തര അനുപാതം എങ്കിലും കേരളത്തില്‍ 100 രോഗികളെ പരിചരിക്കുന്നത്‌ ഒരേ ഒരു നഴ്സിന്റെ ചുമതലയാണ്‌.

അടിമപ്പണി ലോകത്ത്‌ നിര്‍ത്തലാക്കപ്പെട്ടിട്ട്‌ നൂറ്റാണ്ടുകളായി. പക്ഷെ നഴ്സിംഗ്‌ മേഖലയില്‍ ഇത്‌ ഇപ്പോഴും പ്രബലമാണ്‌. ഒന്‍പതുലക്ഷം രൂപയോളം വിദ്യാഭ്യാസ വായ്‌പ എടുത്ത്‌ പഠിക്കുന്ന നഴ്സുമാര്‍ തുച്ഛമായ ശമ്പളത്തില്‍ ജോലിയ്‌ക്കു കയറുമ്പോള്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്‌ക്കുന്നു എന്നുമാത്രമല്ല, 50,000 മുതല്‍ ഒരുലക്ഷം രൂപയ്‌ക്കുവരെ ബോണ്ടും സമര്‍പ്പിക്കേണ്ടിവരുന്നു. ഇടയ്‌ക്കു പിരിഞ്ഞാല്‍ സേവന സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ അധികൃതര്‍ വിസമ്മതിക്കുന്നു. നഴ്സുമാര്‍ അനുഭവിക്കുന്ന കഠിനമായ ശാരീരിക-മാനസിക സംഘര്‍ഷത്തെ ചൂണ്ടിക്കാണിച്ച്‌ കോടതി നിരീക്ഷിച്ചത്‌ ഡോക്ടര്‍മാര്‍ക്ക്‌ ജോലി സംബന്ധമായ മാനസിക സംഘര്‍ഷം മാത്രമേ അനുഭവിക്കേണ്ടിവരുന്നുള്ളൂ എന്നാണ്‌. നഴ്സുമാരുടെ സേവനം അവശ്യസേവനമാക്കണം എന്ന്‌ രോഗികള്‍ ആവശ്യപ്പെടുമ്പോള്‍ അതിനനുയോജ്യമായ സേവന-വേതന-മാനസിക അവസ്ഥകൂടി ഉറപ്പാക്കേണ്ടതുണ്ട്‌ എന്നത്‌ വിസ്മരിക്കപ്പെടുന്നു. “നഴ്സുമാര്‍ അടിമകളല്ല” എന്നാണ്‌ അവരുടെ മുദ്രാവാക്യം തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകള്‍ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

News

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.