Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മതസ്പര്‍ധക്കുള്ള ഗൂഢനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2012, 10:29 pm IST
in Vicharam

അലഞ്ഞുതിരിഞ്ഞ്‌ നടന്ന ഗര്‍ഭിണിയായ പശുവിനെയാണ്‌ ഇറച്ചിവെട്ടുകാര്‍ പെരുമ്പാവൂരിലെ പ്രസിദ്ധമായ ശ്രീധര്‍മ്മശാസ്താ ക്ഷേത്രമൈതാനത്ത്‌ കഴുത്തുറത്ത്‌ കൊന്നത്‌. പെരുമ്പാവൂരുകാരനായ ഒരു മൗലവിയും മറ്റു മൂന്നുപേരും കൂടിയാണ്‌ ഈ ദുഷ്കൃത്യം പരിപാവനമായ ക്ഷേത്രമൈതാനിയില്‍ ചെയ്തത്‌. മതചടങ്ങുകള്‍ സഹിതമായിരുന്നു ഈ കൊല. അസുഖംമൂലം നടക്കാന്‍ വയ്യാതായ പശുവിന്‌ മരുന്ന്‌ വാങ്ങാന്‍ ഭക്തജനങ്ങള്‍ പോയ വേളയിലാണത്രെ ഈ നിഷ്ഠുരകൃത്യം നടത്തിയത്‌. ഭക്തജനങ്ങളും നാട്ടുകാരും ഇതില്‍ പ്രകോപിതരായി രംഗത്തുവന്നെങ്കിലും ക്ഷേത്ര ഉപദേശകസമിതി നിസ്സംഗത പാലിക്കുകയായിരുന്നു.
നാട്ടുകാരാണ്‌ പ്രതികളെ പിടികൂടിയതും പോലീസില്‍ വിവരം അറിയിച്ചതും. ഇതിനിടെ ഈ അരുംകൊലയെ ന്യായീകരിച്ച്‌ ഒരു മതതീവ്രവാദ സംഘടന ക്ഷേത്രത്തിലേക്ക്‌ മാര്‍ച്ച്‌ നടത്തുകയും ചെയ്തു. കേരളത്തില്‍ മാംസോപയോഗം വര്‍ധിക്കുന്നത്‌ ക്യാന്‍സറിന്‌ കാരണമാകുന്നുണ്ടെന്ന്‌ ക്യാന്‍സര്‍ വിദഗ്ധര്‍ പറയുമ്പോഴും ഇവിടെ മാംസോപയോഗം വര്‍ധിച്ചുവരികയാണ്‌. സസ്യാഹാരം കഴിക്കേണ്ട തിരുവോണത്തിന്‌ പോലും ഇവിടെ 30 കോടി രൂപയുടെ മാംസം വിറ്റുവത്രെ.

ഈ ക്രിസ്തുമസ്‌ ഹിംസരഹിത ക്രിസ്തുമസ്‌ എന്ന മുദ്രാവാക്യവുമായി ഒരു സംഘടന ഉപവാസം നടത്തുകയും ചെയ്തിരുന്നതാണ്‌. മുസ്ലീം മതവിശ്വാസികള്‍ മാടുകളെ അറക്കുന്നത്‌ ബിസ്മി ചൊല്ലിയാണ്‌. കുറച്ചറുത്ത്‌ രക്തം ഒഴുക്കി പിന്നെയും അറുത്ത്‌ പ്രാണവേദനയില്‍ മാട്‌ ചാണകമിട്ട്‌ മൂത്രമൊഴിച്ച്‌ അലറിക്കരയുമ്പോഴും അടുത്തതായി അറക്കാന്‍ ഊഴം കാത്തുകഴിയുന്ന മൃഗങ്ങള്‍ പേടിച്ച്‌ കരയുമ്പോഴും അറക്കല്‍ തുടരും. ഈ മാടുകളെ അനസ്തീസ്യാ കുത്തിവെപ്പ്‌ നടത്തി മരവിപ്പിച്ച്‌ കൊല്ലണമെന്ന നിബന്ധന പ്രൊഫ. എന്‍.എസ്‌ രാമസ്വാമി മുമ്പോട്ടുവച്ചെങ്കിലും അതുദ്ധരിച്ച്‌ അറവുശാലകളില്‍ വേദനയകറ്റിയ അറുക്കല്‍ ഏര്‍പ്പെടുത്തണമെന്ന്‌ പല മാധ്യമങ്ങളും ആവശ്യപ്പെട്ടെങ്കിലും അത്‌ നടപ്പാക്കാന്‍ ഈ മതവിഭാഗം വിസമ്മതിച്ചു. മതസ്പര്‍ധ വിതയ്‌ക്കാനുള്ള ഇപ്പോഴത്തെ ആസൂത്രിത നീക്കത്തിനെതിരെ പെരുമ്പാവൂരില്‍ ഹര്‍ത്താല്‍ ആഹ്വാനംചെയ്തു. ക്ഷേത്ര ചൈതന്യത്തിന്‌ കോട്ടം വരുത്തിയ ഈ പ്രക്രിയക്ക്‌ പരിഹാരംചെയ്ത ശേഷമാണ്‌ ക്ഷേത്രം തുറന്നത്‌.
ക്രൂരതയുടെ മുഖമുദ്ര മതസ്പര്‍ധയുടെ വിത്തുവിതയ്‌ക്കാനും ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

Entertainment

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

India

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

Kerala

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

Kerala

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

പുതിയ വാര്‍ത്തകള്‍

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.