Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗിലാനിയും കയാനിയും തമ്മില്‍ പോര്‌ മൂക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2012, 11:40 pm IST
inWorld

ഇസ്ലാമബാദ്‌: പാക്കിസ്ഥാനില്‍ പട്ടാളനേതൃത്വവും പ്രധാനമന്ത്രിയും തമ്മിലുള്ള പോര്‌ മുര്‍ച്ഛിക്കുന്നു. സൈന്യത്തിനെതിരെ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗീലാനി നടത്തിയ വിമര്‍ശനങ്ങളെക്കുറിച്ച്‌ വിശദീകരണം നല്‍കുകയോ പിന്‍വലിക്കുകയോ വേണമെന്ന്‌ കരസേനാ മേധാവി ജനറല്‍ അഷ്ഫഖ്‌ കയാനി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു.

ചൈനീസ്‌ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സൈന്യത്തെക്കുറിച്ച്‌ ഗീലാനി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കയാനി പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്ക്‌ പരാതി നല്‍കിയതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. രാജ്യത്ത്‌ കോളിളക്കമുണ്ടാക്കിയ ഒരു കേസില്‍ സര്‍ക്കാരിനെതിരെ കോടതിയില്‍ രേഖകള്‍ ഹാജരാക്കിയ കയാനിയും പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഡയറക്ടര്‍ ജനറല്‍ ലഫ്‌.ജന.അഹമ്മദ്‌ ഷുജ പാഷയും ഗുരുതരമായ ഭരണഘടനാലംഘനമാണ്‌ നടത്തിയതെന്ന്‌ ഗീലാനി വിമര്‍ശിച്ചതാണ്‌ സൈന്യത്തിന്റെ രോഷത്തിനിടയാക്കിയത്‌. പ്രധാനമന്ത്രി ഉന്നയിച്ചതിനെക്കാള്‍ ഗുരുതരമായ ആരോപണം ഉണ്ടാകാനില്ലെന്നാണ്‌ കടുത്ത ഭാഷയില്‍ സൈന്യം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്‌. ഗുരുതരമായ പെരുമാറ്റദൂഷ്യവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ആരോപിച്ച്‌ പ്രതിരോധ സെക്രട്ടറി ലഫ്‌.ജന.(റിട്ട) നയീം ഖാലിദ്‌ ലോധിയെ ഗീലാനി പുറത്താക്കുക കൂടി ചെയ്തതോടെ സൈനിക നേതൃത്വം കൂടുതല്‍ പ്രകോപിതരായി. സൈനിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും മുതര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ലോധി. സിവിലിയന്‍ ഭരണകൂടത്തില്‍ സൈന്യത്തിന്റെ മുഖ്യവക്താവാണ്‌ പ്രതിരോധ സെക്രട്ടറി.

പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ കയാനിയെക്കാള്‍ രോഷാകുലരാണ്‌ മുതിര്‍ന്ന സൈനിക കമാണ്ടര്‍മാരെന്നും പറയപ്പെടുന്നു. പ്രധാനമന്ത്രിക്കെതിരെ മുഖ്യകോര്‍ കമാണ്ടര്‍മാരെല്ലാം കയാനിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണത്രെ.

സൈന്യത്തിന്റെ രോഷം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നിലനില്‍പ്പും തുലാസില്‍ ആടുകയാണ്‌. പാക്സര്‍ക്കാരും പാര്‍ലമെന്റും എല്ലാറ്റിനുമുപരി ദേശസ്നേഹികളായ സകലജനങ്ങളും ധീരരായ സായുധ സേനകള്‍ക്കും സുരക്ഷാഭടന്മാര്‍ക്കും പിന്നില്‍ അടിയുറച്ചു നിലകൊള്ളുന്നതായി കയാനി കൂടി പങ്കെടുത്ത മന്ത്രിസഭാ പ്രതിരോധ സമിതി യോഗത്തില്‍ ഗീലാനി പറഞ്ഞെങ്കിലും സൈന്യത്തിന്റെ രോഷം ശമിക്കാന്‍ സഹായിച്ചിട്ടില്ല. പ്രസിഡന്റ്‌ സര്‍ദാരിയും കയാനിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തതായി കുടുതല്‍ വിശദീകരിക്കാതെ പ്രസിഡന്റിന്റെ വക്താവ്‌ പറഞ്ഞു.

സൈനിക സിവിലിയന്‍ നേതൃത്വങ്ങള്‍ തമ്മിലുള്ള പോര്‌ മുര്‍ച്ഛിക്കുന്നതോടെ രാജ്യത്തിന്റെ സുസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ന്നുതുടങ്ങിയിരിക്കുകയാണ്‌. 1947 ലെ സ്വതന്ത്രത്തിനുശേഷം മൂന്ന്‌ തവണയാണ്‌ സിവിലിയന്‍ ഭരണകൂടങ്ങളെസൈന്യം അട്ടിമറിച്ചിരിക്കുന്നത്‌. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ പകുതിയിലേറെയും ഭരണം നടത്തിയിരിക്കുന്നത്‌ സൈന്യമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.