Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സഖാവ്‌ ലെനിന്‍ സന്തോഷവാനാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2012, 09:41 pm IST
inVicharam

ലെനിന്‍ നിവാസില്‍ സഖാവ്‌ ലെനിന്‍ ബ്രാഞ്ച്‌ കമ്മറ്റിയിലിരുന്ന്‌ ‘ജനകീയ ജനാധിപത്യ വിപ്ലവം’ സ്വപ്നം കാണുന്ന സാധാരണ സഖാവാണ്‌. സ്വന്തം പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകള്‍ സ.ലെനിന്‌ വേദവാക്യവും.

തെങ്ങുകയറ്റം തൊഴിലാക്കിയ സ. ലെനിന്‍ കിട്ടുന്ന വരുമാനത്തിന്റെ ചെറിയൊരു പങ്ക്‌ ജനകീയ ജനാധിപത്യ വിപ്ലവം പുലര്‍ന്ന്‌ കാണാന്‍ പാര്‍ട്ടിക്ക്‌ വര്‍ഷാവര്‍ഷം മെമ്പര്‍ഷിപ്പ്‌ കാശായും മാസാമാസമുള്ള ലെവിയായും ഇടക്കിടെയുള്ള ബക്കറ്റ്‌ പരിപാടിയും ഫണ്ട്‌ ശേഖരമായും നല്‍കി വരുന്നുണ്ട്‌.

പാര്‍ട്ടി കമ്മറ്റികളില്‍ ഉറക്കമിളച്ചിരുന്ന്‌ നേതാക്കള്‍ സാര്‍വ്വദേശീയവും ദേശീയവും പ്രാദേശികവുമായ കാര്യങ്ങള്‍ പറയുന്നത്‌ കേള്‍ക്കുമ്പോള്‍ പലതവണ സ്വപ്നങ്ങളുടെ കൊടുമുടിയേറി നീലാകാശം തൊട്ടുരുമ്മി അയാള്‍ നടന്നിട്ടുണ്ട്‌. വിപ്ലവം വന്നാല്‍ ഉള്ളവനും ഇല്ലാത്തവനുമെന്ന വേര്‍തിരിവുണ്ടാവില്ല. ഒരുവന്റെ വാക്കുകള്‍ അന്യന്‌ അനുഭവപ്പെടുന്നത്‌ ഗാനഗന്ധര്‍വന്റെ പാട്ട്‌ പോലെയായിരിക്കും. ചൂഷണമെന്നത്‌ അപ്രത്യക്ഷമായിത്തീര്‍ന്നിരിക്കും!….

സ.ലെനിന്‍ സ്വപ്നങ്ങളെ താലോലിച്ച്‌ ജീവിതം മുന്നോട്ട്‌ ഉന്തിനീക്കുന്നതിനിടയിലാണ്‌ പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന നട്ടാല്‍ മുളക്കാത്ത നുണകളുമായി ബൂര്‍ഷ്വാ പെറ്റിബൂര്‍ഷ്വാ മാധ്യമങ്ങള്‍ രംഗത്തെത്തുന്നത്‌. പക്ഷെ, ഇതത്രയും വിശ്വസിക്കാന്‍ സെ.ലെനിന്റെ ജനകീയ ജനാധിപത്യ വിപ്ലവബോധം തരംതാണതായിരുന്നില്ല. വിപ്ലവത്തെ തകര്‍ക്കാന്‍ ഇങ്ങനെ പലതുമുണ്ടാകും. ഊണിലും ഉറക്കിലും വിപ്ലവമെന്ന്‌ മാത്രം ഉരുവിടുന്ന പാര്‍ട്ടി നേതാക്കള്‍ ഇത്‌ തന്നെയാണ്‌ പറഞ്ഞത്‌. സാമ്രാജ്യത്വത്തിന്റെ ചെയ്തികളാണ്‌ ഗൂഢാലോചനക്ക്‌ പിറകിലെന്ന്‌ പാര്‍ട്ടി പത്രം ദിനംപ്രതി വെണ്ടക്ക നിരത്തിയപ്പോള്‍ സ.ലെനിന്റെ കണ്ണുകള്‍ സന്തോഷാശ്രുക്കളാല്‍ ഈറനണിയുക പതിവാണ്‌.

വിപ്ലവം പൂര്‍ത്തീകരിക്കണമെങ്കില്‍ ഇത്തരത്തിലുള്ള എത്രയോ കടമ്പകള്‍ കടക്കേണ്ടതായുണ്ട്‌. കടന്നാല്‍ത്തന്നെ അത്‌ നിലനിര്‍ത്താന്‍ അതിലുമേറെയാണ്‌ പാട്‌. സോവിയറ്റ്‌ യൂണിയനടക്കം എത്രയോ രാജ്യങ്ങള്‍ ഉപ്പ്‌വെച്ച കലം പോലെ പൊട്ടിതകര്‍ന്നതിനെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ സ.ലെനിന്‌ ഇപ്പോഴും ഞെട്ടലാണ്‌.

സാമ്രാജ്യത്വം കോലം പലതും കെട്ടി വരും. ശ്രദ്ധിക്കണം…. നേതാക്കള്‍ ബ്രാഞ്ച്‌ കമ്മറ്റിയിലും അല്ലാതെയും വന്ന്‌ പലതവണ ആവര്‍ത്തിച്ചതാണെങ്കിലും മുനിസിപ്പാലിറ്റി വണ്ടിയിലേതുപോലെ പാര്‍ട്ടിയില്‍ ചിലതൊക്കെ ചീഞ്ഞുനാറുന്നുണ്ടെന്ന്‌ സ.ലെനിന്റെ ബോധമനസ്സ്‌ പിറുപിറുക്കാന്‍ തുടങ്ങിയിരുന്നു. അയാള്‍ സത്യസന്ധരായ ചില പാര്‍ട്ടിക്കാരെ കഷ്ടപ്പെട്ട്‌ കണ്ടെത്തി അറിഞ്ഞ കാര്യങ്ങള്‍ ബൂര്‍ഷ്വാ പെറ്റിബൂര്‍ഷ്വാ പത്രങ്ങളില്‍ വന്നതു തന്നെയായിരുന്നു. എങ്കിലും ഇതൊക്കെ സാധാരണമാണെന്ന്‌ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വെച്ച്‌ നോക്കിയപ്പോള്‍ സ.ലെനിന്‌ മനസ്സിലായി. പാര്‍ലമെന്ററി വ്യാമോഹമാണ്‌ വില്ലന്‍!

ഇതിനിടയിലാണ്‌ ഇടിത്തീ വീണതുപോലെ തലമൂത്ത സഖാവിന്റെ പ്രസ്താവന വന്നത്‌. ‘പാര്‍ട്ടിയില്‍ വിഭാഗീയത പൂര്‍ണ്ണമായും അവസാനിച്ചിരിക്കുകയാണ്‌.
ഇത്രയും കാലം നടന്നത്‌ പാര്‍ട്ടിക്ക്‌ യോജിക്കും വിധമുള്ള ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളാണ്‌. ജനാധിപത്യം അതിരു കടക്കുമ്പോള്‍ അത്‌ വിഭാഗീയതയായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം…..’ ഇക്കാര്യം വായിച്ച സ.ലെനിന്‍ തന്റെ അല്‍പ്പം നീണ്ടുവളഞ്ഞ മൂക്കില്‍ ചൂണ്ടുവിരല്‍ അറിയാതെ വെച്ചുപോയി. ഇതിനാണോ സാമ്രാജ്യത്വവും ബൂര്‍ഷ്വാ-പെറ്റിബൂര്‍ഷ്വാ മാധ്യമങ്ങളും വിഭാഗീയതയെന്ന്‌ പറയുന്നത്‌ ??! തികട്ടി വന്ന ഉമിനീര്‌ സ. ലെനിന്‍ അപ്പാടെ ഉള്ളിലേക്ക്‌ തന്നെ ഇറക്കി.

പി.പി.ദിനേശ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.