Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശബരിമലയിലെ സുരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2012, 10:10 pm IST
inVicharam

മകരവിളക്കിനോടനുബന്ധിച്ച്‌ ശബരിമലയില്‍ സുരക്ഷ ശക്തമാക്കുകയാണ്‌. ശബരിമലയിലെ നടവരവ്‌ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇപ്പോള്‍തന്നെ 20കോടിയിലധികമായിരിക്കുന്നുവെന്ന വസ്തുത ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ ഒഴുക്ക്‌ സ്ഥിരീകരിക്കുന്നു. കഴിഞ്ഞവര്‍ഷം മകരവിളക്ക്‌ ദിവസം പുല്ലുമേട്ടിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം പഴുതുകളില്ലാത്ത സുരക്ഷാ സംവിധാനങ്ങളാണ്‌ സര്‍ക്കാര്‍ ഒരുക്കുന്നത്‌. മകരവിളക്ക്‌ ദിവ്യജ്യോതിയല്ലെന്നും ആദിവാസികള്‍ നടത്തുന്ന പൂജയാണെന്നും വ്യക്തമായിട്ടുള്ളതാണ്‌. ഇപ്പോള്‍ ഈ മകരവിളക്ക്‌ പൂജ ചെയ്യാന്‍ ആദിവാസികളെ അനുവദിക്കില്ലെന്നും ദേവസ്വംബോര്‍ഡ്‌ സ്വമേധയാ ചെയ്യും എന്നുമാണ്‌ ദേവസ്വം പ്രസിഡന്റിന്റെ കര്‍ക്കശ നിലപാട്‌. ഇപ്പോള്‍തന്നെ മകരജ്യോതി ദര്‍ശിക്കാന്‍ സന്നിധാനത്തും ശരണപാതയിലുമായി ലക്ഷക്കണക്കിന്‌ ഭക്തര്‍ തമ്പടിച്ച്‌ കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ്‌ നിലയ്‌ക്കല്‍ മുതല്‍ പമ്പ വരെയും പമ്പ മുതല്‍ മരക്കൂട്ടം വഴി സന്നിധാനം വരെയും ശക്തമായ സുരക്ഷിത വലയമൊരുക്കുന്നത്‌. പക്ഷേ കാനനപാതകളിലെ തീര്‍ത്ഥാടന പ്രവാഹം എങ്ങനെ നിയന്ത്രിക്കും? മുല്ലപ്പെരിയാര്‍ സമരം മൂലം ശബരിമലയിലെത്താന്‍ സാധിക്കാതെപോയ തമിഴ്‌ അയ്യപ്പന്മാര്‍ മകരവിളക്കിനെത്തിച്ചേര്‍ന്നാല്‍ തിരക്ക്‌ നിയന്ത്രണാതീതമാകും.

പുല്ലുമേട്‌ ദുരന്തത്തിനിടയാക്കിയത്‌ വനംവകുപ്പിന്റെ ചങ്ങലയും പോലീസിന്റെ അനാസ്ഥയുമാണെന്ന്‌ ഹരിഹരന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുകയുണ്ടായി. കഴിഞ്ഞവര്‍ഷം ലക്ഷക്കണക്കിന്‌ ഭക്തരുടെ സുരക്ഷയ്‌ക്ക്‌ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും യാതൊരു മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ല. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്‌മയാണ്‌ ഈ ദുരന്തത്തിന്‌ വഴിവച്ചത്‌. ഈ സ്ഥിതിക്ക്‌ ഇപ്പോഴും മാറ്റമില്ലെന്നല്ലെ മന്ത്രി കെ.പി.മോഹനനോടൊപ്പം ശബരിമല ആചാരം ലംഘിച്ച്‌ വനിതാ പോലീസ്‌ എസ്കോര്‍ട്ട്‌ മല ചവിട്ടിയത്‌ കാണിക്കുന്നത്‌. ശബരിമല സന്നിധാനത്ത്‌ വരവ്‌ എല്ലാവര്‍ഷവും കോടികളായി വര്‍ധിക്കുമ്പോഴും ഭക്തര്‍ക്ക്‌ സൗകര്യങ്ങള്‍ ലഭ്യമാക്കാനോ സുരക്ഷ ഉറപ്പാക്കാനോ, എന്തിന്‌ ഒരു മാലിന്യ സംസ്ക്കരണ പ്ലാന്റ്‌ സ്ഥാപിക്കാനോ ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ആയിട്ടില്ല. ബോര്‍ഡിന്റെ ലക്ഷ്യം വിവാദമാണെന്ന്‌ തോന്നിക്കുമാറാണ്‌ രാഹുല്‍ ഈശ്വറിന്റെ ശ്രീകോവില്‍ പ്രവേശനവും ഇപ്പോള്‍ വര്‍ഷങ്ങളായി നടത്തുന്ന ആദിവാസപൂജ നിരോധിക്കാനുള്ള നീക്കവും തെളിയിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.