Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

‘ലൗജിഹാദി ‘ന്‌ മറയിടുന്നവരോട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2012, 09:33 pm IST
inVicharam

‘ലൗ ജിഹാദ്‌’ ഇപ്പോഴും സജീവമാണെന്ന ഹിന്ദു ഐക്യവേദിയുടെ വെളിപ്പെടുത്തല്‍ ഇത്‌ കെട്ടുകഥയായിരുന്നില്ല എന്ന്‌ തെളിയിക്കുകയാണ്‌. അന്യമതക്കാരികളായ പെണ്‍കുട്ടികളെ പ്രണയത്തിലൂടെ ഇസ്ലാംമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുന്നതില്‍ മൊബെയില്‍ ഫോണിനും ഒരു പ്രധാന പങ്കുണ്ട്‌.
ഡിജിപിയുടെ കണക്കുപ്രകാരം 3000 മുതല്‍ 4000 പേരെവരെ മതംമാറ്റിയതായും കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ 1600 മതംമാറ്റങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വ്യക്തമായി. ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നും ഈ പ്രക്രിയക്ക്‌ ധനസഹായം ലഭിക്കുന്നു. കുറ്റിപ്പുറം, മലപ്പുറം റെയില്‍വേസ്റ്റേഷനുകളില്‍ മൊബെയില്‍ പ്രണയത്തില്‍ കുടുങ്ങിയ പെണ്‍കുട്ടികള്‍ എത്തിപ്പെടുന്നതും ലൗ ജിഹാദിന്റെ ഇരകളായിട്ടാണ്‌. എന്നിട്ടും ലൗ ജിഹാദിന്‌ തെളിവുകളില്ലെന്നാണ്‌ പോലീസ്‌ നിലപാട്‌. തീവ്രവാദികള്‍ക്ക്‌ പോലീസിലുള്ള സ്വാധീനത്തിന്റെ തെളിവാണ്‌ കാസര്‍കോട്‌ കലാപം, നാദാപുരം കലാപം, മാറാട്‌ കലാപം മുതലായവയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കപ്പെടുന്നത്‌ യുഡിഎഫിലെ മുഖ്യഘടകകക്ഷിയായ മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദവും ഇതിന്‌ പിന്നിലുണ്ട്‌.

കേരളത്തിലെ സാമൂഹികരംഗം അധഃപതനത്തിലേക്ക്‌ കുതിക്കുകയാണ്‌. കാമുകനുമായി ചേര്‍ന്ന്‌ സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തുന്ന ഭാര്യമാരും മദ്യപിച്ച്‌ ഭാര്യമാരെ കൊല്ലുന്ന ഭര്‍ത്താക്കന്മാരും വര്‍ധിച്ചുവരുന്ന കേരളത്തില്‍ ദാമ്പത്യബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നു. ഈവിധം കലുഷിതമായ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ മൊബെയില്‍ പ്രണയത്തില്‍ കുടുങ്ങി ലൗ ജിഹാദിന്റെ ഇരകളായി മാറുന്നു. ഇപ്പോള്‍ സ്ത്രീകളെയും ചാവേറുകളാക്കാന്‍ താലിബാന്‍ ട്രെയിനിംഗ്‌ നല്‍കുകയാണ്‌. ലൗ ജിഹാദില്‍ കുടുങ്ങി മദ്രസകളിലും ചുവന്ന തെരുവുകളില്‍പ്പോലും പെണ്‍കുട്ടികള്‍ എത്തുമ്പോള്‍ താലിബാന്‍ ചാവേറുകളായും ഇവര്‍ രൂപാന്തരപ്പെടുമോ എന്ന ആശങ്കയും സ്വാഭാവികം. ഈ പ്രവണതക്കെതിരെ ഹൈന്ദവ, ക്രിസ്ത്യന്‍ സംഘടനകള്‍ സജീവമാണ്‌. കേരളത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റാന്‍ ഇസ്ലാം ഭീകരസംഘടന പ്രവര്‍ത്തിക്കുന്നതായി മുന്‍മുഖ്യമന്ത്രി അച്യുതാനന്ദനും പ്രസ്താവിച്ചിരുന്നതാണല്ലോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.