Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എലി പുന്നെല്ലു കണ്ടപോലെ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2011, 09:07 pm IST
inVicharam

ഒറ്റയാന്‍ പ്രകടനങ്ങള്‍ ലോകത്ത്‌ എത്രവേണമെങ്കിലും കാണാം. നയാഗ്രയ്‌ക്കു കുറുകെ ചാടുക, എവറസ്റ്റില്‍ നിന്നു താഴോട്ടു മോട്ടോര്‍ സൈക്കിള്‍ ചാടിക്കുക, അറബിക്കടല്‍ തലങ്ങും വിലങ്ങും നിര്‍ത്താതെ നീന്തുക തുടങ്ങിയവ. ഇത്തരം അഭ്യാസികളില്‍ കേരളത്തിലെ രണ്ടു പ്രതിനിധികളാണ്‌ മാവേലിക്കര സുദര്‍ശനനും കരപ്പുറം രാജശേഖരനും. തലമൊട്ടയടിച്ചും ശരീരത്തില്‍ അലൂമിനിയം പെയിന്റടിച്ചും മറ്റു ചിലര്‍ അഭ്യാസം നടത്തിയിട്ടുണ്ടെങ്കിലും അവരാരും ഇവരുടെയത്രയും പ്രസിദ്ധമല്ല. സുദര്‍ശനന്‍ ചാക്കില്‍ കയറി പ്രതിഷേധിച്ചാല്‍ രാജശേഖരന്‍ ശവപ്പെട്ടിയില്‍ കിടന്നു പ്രതിഷേധിക്കും.

കരപ്പുറം രാജശേഖരന്‍, മാവേലിക്കര സുദര്‍ശനന്‍ എന്നീ രണ്ടു പേരില്‍ ആരാണ്‌ കൂടുല്‍ പ്രസിദ്ധന്‍ എന്നു ചോദിച്ചാല്‍ അത്‌ ചേര്‍ത്തലക്കാരും മാവേലിക്കരക്കാരും തമ്മിലുള്ള തമിഴന്‍-മലയാളി ഡാംതര്‍ക്കമായി മാറും. രണ്ടിടങ്ങളിലെയും ജനം മലയാളികളായതുകൊണ്ട്‌ വൈകാരിക പ്രകടനം അല്‍പ്പം കുറവായിരിക്കുമെന്നു മാത്രം.

നാട്ടില്‍ എന്തെങ്കിലും ദുരന്തമുണ്ടാകണമെന്നാണ്‌ ഒറ്റയാളന്മാരുടെ പ്രാര്‍ത്ഥന. അരിവിലക്കയറ്റമോ പച്ചക്കറി ദൗര്‍ലഭ്യമോ, പെട്രോള്‍ വില വര്‍ധനവോ പാല്‍ക്ഷാമമോ വര്‍ദ്ധിത പെണ്‍വാണിഭമോ എന്തായാലും മതി. കുഞ്ഞാലിക്കുട്ടി സാഹിബ്‌ കോഴിക്കോട്ടൊരു ഐസ്ക്രീം പാര്‍ലറില്‍ കേറി ഐസ്ക്രീം കഴിച്ചതിന്റെ പേരില്‍ ഇരുവരും പ്രകടനം നടത്തി. പീഡിപ്പിക്കപ്പെട്ട ഗര്‍ഭിണിയായി വേഷം കെട്ടിയാണ്‌ കരപ്പുറം സ്കൂട്ടറില്‍ പ്രകടനം നടത്തിയത്‌. ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത്‌ അദ്ദേഹത്തിന്റെ മറ്റൊരു വേഷമാണ്‌. ജയലളിത നീതി പാലിക്കുക എന്ന ബോര്‍ഡ്‌ കഴുത്തില്‍ തലയോട്ടിക്കൊപ്പം കെട്ടിത്തൂക്കിയതിനാല്‍ കാളിയായിട്ടല്ല, ജയലളിതയായിട്ടാണ്‌ രാജശേഖരന്‍ വേഷം കെട്ടിയതെന്ന്‌ ആരാധകര്‍. രാജശേഖരന്റെ ‘കൊലവെറി’ വേഷം ആരോ ഫേസ്ബുക്കില്‍ അപ്ലോഡ്‌ ചെയ്തതു ജയലളിത കാണുകയും മന്‍മോഹന്‍ജിക്ക്‌ ഷെയര്‍ ചെയ്യുകയും ചെയ്തു. കാളിവേഷം കണ്ടു മന്‍മോഹന്‍ജി ചൂടായിരിക്കുമ്പോഴാണ്‌ മുഖ്യമന്ത്രി-പ്രതിപക്ഷനേതാവു കമ്പനി ‘ഡാം പൊളി’ നിവേദനവുമായി മുന്നില്‍ ചെന്നു ചാടിയത്‌. പിന്നെ സംഭവിച്ചതെന്തെന്നു ഒരു ചാനല്‍കാരനും വ്യക്തമായി പറയുന്നില്ല. തീരെ അയവില്ലായിരുന്നുവെന്ന്‌ ഒരു വാര്‍ത്ത കിട്ടി.

പക്ഷെ പ്രധാനമന്ത്രിജിയെ ഞെട്ടിച്ചുകൊണ്ടു “എലി പുന്നെല്ലു കണ്ട” സന്തോഷത്തിലായിരുന്നു കേരള ദൗത്യസംഘം. സമരത്തില്‍നിന്ന്‌ എങ്ങനെ തലയൂരാമെന്ന്‌ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ തല പുകയുമ്പോഴാണ്‌ പ്രധാനമന്ത്രിജിയുടെ ആശ്വാസ വചനം. ഡാം-മണ്ണാങ്കട്ട, ഉടന്‍ എസ്‌എംഎസ്‌ അയയ്‌ക്കാന്‍ ഉത്തരവായി. മുല്ലപ്പെരിയാര്‍ സമരപ്പന്തലിലേക്ക്‌ ഒരാള്‍ മാത്രം എസ്‌എംഎസ്‌ അയയ്‌ക്കാന്‍ ധൈര്യപ്പെട്ടില്ല, ടിയാന്‌ എസ്‌എംഎസ്‌ പേടിയാണ്‌. എസ്‌എംഎസ്‌ ഇങ്ങനെ: “നോ ഡാം, ദല്‍ഹി ടൂര്‍ സക്സസ്‌!”

കെ.എ.സോളമന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.