Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സത്യം തെളിയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2011, 09:35 pm IST
inVicharam

കവിയൂര്‍ കേസ്‌ പുനരന്വേഷണത്തില്‍ ആത്മഹത്യ ചെയ്ത അനഘയെ പീഡിപ്പിച്ചത്‌ സ്വന്തം അച്ഛന്‍ തന്നെയാണെന്ന്‌ സിബിഐ കോടതിയില്‍ മൊഴി നല്‍കിയിരിക്കുകയാണ്‌. 2004 സപ്തംബര്‍ 28നാണ്‌ കവിയൂര്‍ ചുമത്ര ക്ഷേത്രത്തിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരിയും ഭാര്യ ശ്രീദേവിയും അനഘ, അളക, അക്ഷയ്‌ എന്ന മൂന്നുമക്കളും ആത്മഹത്യ ചെയ്തത്‌. അന്വേഷണത്തില്‍ അനഘ ലൈംഗിക പീഡനത്തിനിരയായെന്ന്‌ തെളിഞ്ഞത്‌ ശരീരത്തില്‍ പുരുഷബീജം കണ്ടതിനാലാണ്‌. സിബിഐ ഇപ്പോള്‍ പറയുന്നത്‌ അനഘ പീഡിപ്പിക്കപ്പെട്ടത്‌ മരണത്തിന്‌ 24 മുതല്‍ 72 മണിക്കൂര്‍ മുമ്പായിരുന്നുവെന്നും ആ ഇടവേളയില്‍ വീടിന്‌ പുറത്തുപോകാത്ത അനഘയെ പീഡിപ്പിച്ചത്‌ സ്വന്തം അച്ഛനാണെന്നുമാണ്‌. അച്ഛന്‍ അസ്വാഭാവികമായി പെരുമാറുന്നതായി അനഘ സുഹൃത്ത്‌ രമ്യയോട്‌ പറഞ്ഞത്‌ ഇതിന്‌ ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അനഘയുടെയും നമ്പൂതിരിയുടെയും ആത്മഹത്യാക്കുറിപ്പുകളും ഇപ്പോള്‍ ഹാജരാക്കിയിരിക്കുന്നു. നേരത്തെ പോലീസ്‌ അന്വേഷണത്തില്‍ ലതാനായര്‍ നമ്പൂതിരിയുടെ വീട്ടില്‍ ഒളിച്ച്‌ താമസിച്ചിരുന്നതായും അനഘയെ പല സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ടുപോയിരുന്നതായും കണ്ടെത്തിയിരുന്നു.

കിളിരൂര്‍ കേസില്‍ ലതാ നായരുടെ പങ്ക്‌ പുറത്തുവന്നപ്പോള്‍ തങ്ങളുടെ കുടുംബവും ഇതിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെടാം എന്ന അപമാനഭീതിയിലാണ്‌ നമ്പൂതിരി കുടുംബം ആത്മഹത്യ ചെയ്തതെന്നായിരുന്നു പോലീസ്‌ നിഗമനം. ലതാ നായരാണ്‌ ആത്മഹത്യയ്‌ക്ക്‌ ഉത്തരവാദിയെന്നും സിബിഐ ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്‌ കുറ്റവാളിയായ ലതാ നായയെ സംരക്ഷിക്കാനാണെന്ന സംശയം ഉയരുന്നുണ്ട്‌. തീര്‍ത്തും വിശ്വാസ്യത നശിച്ച സിബിഐ ലതാ നായരുടെ പെണ്‍വാണിഭ മാഫിയയുടെ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി എന്നാണ്‌ അനുമാനം. കവിയൂര്‍ കേസില്‍ രാഷ്‌ട്രീയ ഉന്നതര്‍ ഇല്ല എന്നും സിബിഐ കൂട്ടിച്ചേര്‍ക്കുന്നു. ക്രൈം നന്ദകുമാര്‍ കവിയൂര്‍ കേസില്‍ രാഷ്‌ട്രീയ നേതാക്കളുടെ പുത്രന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ ആരോപിച്ച്‌ നല്‍കിയ ഹര്‍ജിയിലാണ്‌ പുനരന്വേഷണം ഉണ്ടായത്‌.
പിതാക്കന്മാര്‍ പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിക്കുന്ന വാര്‍ത്ത സാധാരണമാകുമ്പോഴും സിബിഐയുടെ ഈ വെളിപ്പെടുത്തലിന്‌ വിശ്വാസ്യത കൈവരുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.