Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗോധ്രാനന്തര സാഹിത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2011, 10:41 pm IST
in Vicharam

വായനശാലയില്‍ ചിന്താഗ്രസ്തനായിരിക്കുന്ന സുഹൃത്തിനെയാണ്‌ ഞാന്‍ കണ്ടത്‌. വാസ്കോഡിഗാമ കാലുകുത്തിയ മണ്ണില്‍നിന്നിറങ്ങുന്ന ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം അദ്ദേഹത്തിന്റെ കൈയിലുണ്ട്‌. “എന്‍.എസ്‌.മാധവന്റെ കഥകളെപ്പറ്റിയുള്ള നിരൂപണം’-തിരുത്തിയെഴുത്ത്‌-വായിച്ചിട്ട്‌ ചിരിക്കണമോ കരയണമോ എന്ന ഡിലേമയിലാണ്‌.”

ലേഖനത്തിലെ രണ്ടു വരികള്‍ അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു.

കുത്ബുദീന്‍ അന്‍സാരിയിലും അസീസിലും സുഹ്‌റയിലും അവനുണ്ട്‌. അയോധ്യാനന്തര ഗോധ്രാനന്തര കാലങ്ങളുടെ കഴുത്തൊടിക്കപ്പെട്ട പ്രാവായി.

അയോധ്യയിലെ ബാബ്‌റി മസ്ജിദ്‌ ബിജെപിയുടേയും ശിവസേനയുടേയും വിശ്വഹിന്ദുപരിഷത്തിന്റേയും ഉള്‍പ്പെടെയുള്ള അനേകം ഹിന്ദുത്വവാദി സംഘടനകളില്‍നിന്നുവന്ന അക്രമികളായ മൗലികവാദികള്‍ തകര്‍ത്തപ്പോള്‍ തര്‍ക്കമന്ദിരത്തിന്‌ കേടുവരുത്തി എന്ന മട്ടിലുള്ള പത്രശീര്‍ഷകങ്ങള്‍ അച്ചടിച്ചു വന്നിരുന്നു. ആ അവിവേകം കൂടിയാണ്‌ മാധവന്‍ തിരുത്തിയത്‌.

ആഴ്ചപ്പതിപ്പിന്റെ കവര്‍ചിത്രമായ ഒ.വി.വിജയനെ നോക്കി അല്‍പ്പനേരം മൗനം പൂണ്ടശേഷം സുഹൃത്ത്‌ തുടര്‍ന്നു.

അയോദ്ധ്യയില്‍ തകര്‍ന്നത്‌ തര്‍ക്കമന്ദിരമല്ല അത്‌ ബാബറി മസ്ജിദ്‌ തന്നെ എന്ന എന്‍.എസ്‌.മാധവന്റെ വിധി പ്രസ്താവമാണ്‌ ‘തിരുത്ത്‌’ എന്ന കഥ. മാധവന്റെ പ്രസ്താവനയെ സമര്‍ത്ഥിക്കുവാന്‍ അദ്ദേഹത്തിന്റെ വക്കാലത്തുമായി ഒരു നിരൂപകന്‍ നടത്തുന്ന വാദമുഖങ്ങളാണ്‌ ആഴ്ചപ്പതിപ്പിലെ ലേഖനം. കഴിഞ്ഞവര്‍ഷം സപ്തംബര്‍ 25 ന്‌ വന്ന കോടതിവിധി നിരൂപകന്‌ പ്രശ്നമല്ല. പത്രാധിപര്‍ക്കും രാമഭക്തന്മാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ നികുതിപ്പണംകൊണ്ട്‌ അരിമേടിക്കുന്ന ഐഎഎസുകാരനായ കഥാകൃത്ത്‌ തകര്‍ന്ന തര്‍ക്ക കെട്ടിടം മസ്ജിദാണെന്ന്‌ ഒരു ചെറുകഥയുടെ ചെലവില്‍ പ്രഖ്യാപിക്കുമ്പോള്‍ അത്‌ തെളിയിക്കുവാനുള്ള രേഖകള്‍ കൂടി ഹാജരാക്കേണ്ടതല്ലേ?

തര്‍ക്ക കെട്ടിടം തകര്‍ത്തത്‌ ബിജെപിയും വിശ്വഹിന്ദുപരിഷത്തും ചേര്‍ന്നാണെന്ന്‌ എന്ത്‌ രേഖകളുടെ അടിസ്ഥാനത്തിലാണ്‌ ഈ യുവനിരൂപകന്‍ പറയുന്നത്‌-സുഹൃത്ത്‌ ചോദിച്ചു.

ഗുജറാത്തിനെപ്പറ്റിയുള്ള മാധവീയമാണ്‌ ‘നിലവിളി’ എന്ന കഥ. ഏതായാലും ഗോധ്രയ്‌ക്കുശേഷം മലയാള സാഹിത്യം പുഷ്ടിപ്പെട്ടു. മാറാടിനെപ്പറ്റി ആരും കവിതയെഴുതിയില്ല. കാശ്മീരിനെപ്പറ്റി ആരും കഥയെഴുതിയില്ല. ഒരു യുവസാഹിത്യകാരന്‍ പറഞ്ഞ കാര്യം ഞാന്‍ സുഹൃത്തിനെ ഓര്‍മിപ്പിച്ചു. രാധാകൃഷ്ണപിള്ള ഗുജറാത്തില്‍ ചെന്ന്‌ വിദ്യാര്‍ത്ഥികളെ വെടിവെച്ചിരുന്നെങ്കില്‍ ഇവിടെ എത്രകവിതകളും കഥകളും ഉണ്ടായേനെ.

ഹിറ്റ്ലറുടെ ആര്യവംശസിദ്ധാന്തത്തിന്റെ പച്ചപ്പതിപ്പാണ്‌ മലപ്പുറത്തെ ഇരവാദസിദ്ധാന്തം-സുഹൃത്ത്‌ പറഞ്ഞു.

ആരാണ്‌ ഇരയെന്നും വേട്ടക്കാരനെന്നും അറിയാന്‍ ആശാന്റെ ദുരവസ്ഥ വായിച്ചാല്‍ മതി.

കാശ്മീരില്‍ പണ്ഡിറ്റുകള്‍. ഗോധ്രയില്‍ കര്‍സേവകര്‍. കുമളിയില്‍ അയ്യപ്പ ഭക്തന്മാര്‍. നിരപരാധികളുടെ രക്തം കുടിച്ച്‌ വീര്‍ത്ത്‌ തിന്മയുടെ ഇരവാദം കൊഴുക്കുന്നു.

ആഴ്ചപ്പതിപ്പ്‌ മേശപ്പുറത്ത്‌ വെച്ച്‌ കൈകള്‍ ഡെറ്റോളുപയോഗിച്ച്‌ കഴുകിയശേഷം ഞങ്ങള്‍ പുറത്തേക്കിറങ്ങി. മര്‍ദ്ദനമേറ്റ്‌ ആശുപത്രിയില്‍ കിടക്കുന്ന അയ്യപ്പഭക്തന്മാരെ കാണാന്‍.

രവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.