Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മദ്യനയം തിരുത്തുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2011, 09:53 pm IST
inVicharam

കേരള സര്‍ക്കാരിന്റെ മദ്യനയം കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ എതിര്‍ക്കപ്പെട്ടതാണ്‌. ടൂറിസം വികസിക്കാനെന്ന വ്യാജേന ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കും എന്ന്‌ എക്സൈസ്‌ മന്ത്രി കെ. ബാബു നടത്തിയ പ്രഖ്യാപനം ത്രീസ്റ്റാര്‍ പദവി ലഭിക്കാന്‍ ഉടമകള്‍ കോഴകൊടുക്കുന്നതിന്‌ വേണ്ടി നടത്തിയ നെട്ടോട്ടത്തില്‍ കലാശിച്ചത്‌ വിമര്‍ശനവിധേയമായിരുന്നു. യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പത്രികയില്‍ത്തന്നെ ഇടതുസര്‍ക്കാരിന്റെ മദ്യനയം തിരുത്തുമെന്നും ബാര്‍ ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കുമെന്നും മറ്റും പ്രഖ്യാപിച്ചിരുന്നു. കേരളം മദ്യപരുടെ നാടായി മാറി കുട്ടികള്‍ പോലും മദ്യോപയോഗം 10 വയസ്‌ മുതല്‍ തുടങ്ങിയതും മറ്റും പലരെയും മദ്യവിപത്തിനെതിരെ രംഗത്തുവരാന്‍ പ്രേരിപ്പിച്ചു. കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍ സര്‍ക്കാരിന്റ മദ്യനയത്തെ നിശിതമായി വിമര്‍ശിച്ചു. ഘടകകക്ഷിയായ മുസ്ലീംലീഗും മദ്യവില്‍പ്പന കുറക്കാന്‍ നടപടി വേണം എന്ന്‌ ആവശ്യപ്പെട്ടിരുന്നു. പക്ഷെ മദ്യം വാങ്ങുന്നതിനുള്ള പ്രായം പതിനെട്ടില്‍നിന്നും ഇരുപത്‌ ആക്കിയതൊഴിച്ചാല്‍ മറ്റൊരു പരിഷ്കാരത്തിനും അതിവേഗം ബഹുദൂരം സഞ്ചരിച്ച സര്‍ക്കാര്‍ തയ്യാറായില്ല.

ഈ അനങ്ങാപ്പാറ നയം പിറവത്ത്‌ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അത്‌ പിറവത്ത്‌ പ്രതിഫലിക്കുമെന്നുമുള്ള തിരിച്ചറിവിലാണ്‌ ഇപ്പോള്‍ യുഡിഎഫ്‌ തിരുത്താന്‍ തയ്യാറായത്‌. ബാര്‍ സമയം ഒമ്പത്‌ മുതല്‍ ഒമ്പത്‌ വരെ എന്നും പുതിയ ഔട്ട്ലെറ്റുകള്‍ നല്‍കാനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കുമെന്നുമുള്ള പ്രഖ്യാപനത്തിന്‌ പുറമെ ഇപ്പോള്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ പുതിയതായി ബാര്‍ ലൈസന്‍സ്‌ കൊടുക്കേണ്ടതില്ല എന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്‌. ബിവറേജസ്‌ കോര്‍പ്പറേഷന്റെ വിറ്റുവരവാണ്‌ കേരള ഖജനാവിലേക്കുള്ള മുഖ്യവരുമാനം എന്നിരിക്കെ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്ന നയമാണ്‌ ഇടതു-വലത്‌ സര്‍ക്കാരുകള്‍ സ്വീകരിച്ചുവരുന്നത്‌. അമിത മദ്യോപയോഗം കേരള ജനതയെയും സംസ്കാരത്തെയും കുടുംബബന്ധങ്ങളെയും നശിപ്പിക്കുന്നതിനാലാണ്‌ ക്രിസ്തീയസഭകള്‍ മദ്യപ്രോത്സാഹനത്തിനെതിരെ രംഗത്തുവന്നത്‌. ഇത്‌ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന പേടിയാണ്‌, അല്ലാതെ ജനക്ഷേമമല്ല നയം തിരുത്താന്‍ യുഡിഎഫ്‌ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.