Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അളമുട്ടിയാല്‍….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2011, 10:52 pm IST
in Vicharam

അഴിമതിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ ഒരു പൊതുപരിപാടിയില്‍വെച്ച്‌ കേന്ദ്ര കൃഷിമന്ത്രി ശരത്‌ പവാറിന്റെ കരണത്ത്‌ ഒരു യുവാവ്‌ അടിച്ചു. ഇപ്പോള്‍ അഴിമതിക്ക്‌ ജയിലിലായിരിക്കുന്ന സുഖ്‌റാമിന്റെ കരണത്തടിച്ച ആള്‍തന്നെയാണ്‌ പവാറിന്റെയും കരണത്തടിച്ചത്‌. അഴിമതിക്കാരനാണെന്നാരോപിച്ചാണ്‌ ഹര്‍വിന്ദര്‍ സിംഗ്‌ എന്ന സിഖ്‌ യുവാവ്‌ ഇതുചെയ്തത്‌. രാജ്യത്ത്‌, പ്രത്യേകിച്ച്‌ കേന്ദ്രത്തില്‍ അരങ്ങേറുന്ന കൊടും അഴിമതിക്കെതിരെ അണ്ണാ ഹസാരെ സമരം ഉണര്‍ത്തിയ കാഹളത്തിന്റെ പ്രതിധ്വനി കെട്ടടങ്ങിയിട്ടില്ലെന്ന്‌ സ്ഥിരീകരിക്കുന്നതാണ്‌ സംഭവം. സംഭവം കേട്ട ഹസാരെ “ഒരടി മാത്രമേ കിട്ടിയുള്ളോ” എന്ന്‌ ചോദിച്ചതും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി. ഗാന്ധിമാര്‍ഗം പിന്തുടരുന്ന ഹസാരെയുടെ ചോദ്യം ആണ്‌ ചിലരെ ഞെട്ടിച്ചത്‌. പക്ഷെ ജനാധിപത്യത്തില്‍ അക്രമത്തിന്‌ സ്ഥാനമില്ലെന്നും ജനരോഷം തടയാന്‍ ഉചിതമായ നടപടി എടുക്കണമെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യവിലക്കയറ്റവും നാണ്യപ്പെരുപ്പവും കുറയാത്തതില്‍ ജനങ്ങള്‍ ക്ഷുഭിതരാണ്‌.

ശരത്‌ പവാര്‍ ചൂണ്ടിക്കാണിച്ച പോലെ സുരക്ഷാക്രമീകരണങ്ങളുടെ പോരായ്‌മയും ഈ ആക്രമണത്തില്‍ പ്രതിഫലിക്കുന്നു. ഇസഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷയുള്ള പവാറിനെ ആക്രമിക്കാന്‍ സിംഗിന്റെ കയ്യില്‍ കൃപാണും ഉണ്ടായിരുന്നു. സുരക്ഷാ കവചങ്ങളുടെ പാളിച്ചയിലേക്കാണ്‌ ഈ സംഭവം വിരല്‍ചൂണ്ടുന്നത്‌. നേതാക്കള്‍ ജനരോഷത്തിന്‌ പാത്രീഭൂതരാകാറുണ്ട്‌. അമേരിക്കന്‍ പ്രസിഡന്റ്‌ ബുഷിന്‌ നേരെയും ഇന്ത്യന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനുനേരെയും ഷൂ എറിയപ്പെട്ടിരുന്നല്ലോ. ശരത്‌ പവാറിന്‌ നേരെയുണ്ടായ ആക്രമണം ദേശവ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. അക്രമി പത്രപ്രവര്‍ത്തകനാണെന്നത്രെ പവാര്‍ ആദ്യം ധരിച്ചത്‌. അക്രമിയുടെ നടപടി അത്യന്തം അപലപനീയമാണെന്ന്‌ പറയുമ്പോള്‍തന്നെ അയാളില്‍ ഈ പ്രതികരണം ഉണര്‍ത്തിവിട്ട വികാരം ഇന്ന്‌ രാജ്യവ്യാപകമാണെന്നും അഴിമതി ഇനിയും പൊറുക്കപ്പെടില്ലെന്നുമുള്ള സന്ദേശം കൂടി ഇതില്‍ ഉള്‍ക്കൊള്ളുന്നില്ലേ? പക്ഷെ അക്രമം അല്ല പരിഹാരം, ക്രിയാത്മകമായ പ്രതികരണമാണ്‌ വേണ്ടത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.